National Park In Kerala PSC Malayalam, കേരളത്തിലെ ദേശീയോദ്യാനങ്ങൾ PSC

 കേരളത്തിലെ ദേശീയ ഉദ്യാനങ്ങൾ PSC ചോദ്യങ്ങൾ
National park in Kerala


National Park In Kerala PSC



കേരളത്തിലെ ദേശീയ ഉദ്യാനങ്ങൾ
ദേശീയോദ്യാനം Area വർഷം
 ഇരവികുളം  97² km  1978
 സൈലൻറ് വാലി  89.52²
km
 1984
ആനമുടിച്ചോല 
 7²
km
 2003
 മതികെട്ടാൻചോല  12.817²
km
 2003
പാമ്പാടുംചോല  1.313²
Km

 2003


കേരളത്തിലെ ദേശീയ ഉദ്യാനങ്ങൾ

5 എണ്ണം


1. ഇരവികുളം

2. സൈലൻറ്വാലി

3. ആനമുടിച്ചോല

4. മതികെട്ടാൻചോല

5. പാമ്പാടുംചോല



സൈലൻറ് വാലി പാലക്കാട് ജില്ലയിൽ സ്ഥിതി ചെയ്യുന്നു ബാക്കി നാല് ദേശീയോദ്യാനങ്ങളും

ഇടുക്കി ജില്ലയിലാണ്




കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം - ഇരവികുളം 97 km²


കേരളത്തിലെ ഏറ്റവും ചെറിയ  ദേശീയോദ്യാനം- പാമ്പാടുംചോല 1.32 km ²




ഇരവികുളം ദേശീയോദ്യാനം




ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിൽ സ്ഥിതി ചെയ്യുന്നു


കേരളത്തിലെ ആദ്യത്തെ ദേശീയ ഉദ്യാനം


1978  ൽ ദേശീയോദ്യാനമായി പ്രഖ്യാപിച്ചു National park


1975 ൽ വന്യജീവി സങ്കേതമായി പ്രഖ്യാപിച്ചു Wildlife Sanctuary


വംശനാശഭീഷണി നേരിടുന്ന വരയാടുകളുടെ സംരക്ഷണ കേന്ദ്രം

Nilgiri tahr : ശാസ്ത്രീയ നാമം : ഹൈലോ ക്രിയസ് ട്രിഗസ്


 ആനമുടി സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം - ഇരവികുളം ദേശീയോദ്യാനം


സൈലൻറ് വാലി ദേശീയോദ്യാനം


1984 ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ചു
ഇന്ദിരാഗാന്ധി

സൈലൻറ് വാലി ദേശീയ ഉദ്യാനം ഉദ്ഘാടനം ചെയ്തത് 1985 സെപ്റ്റംബർ 7 രാജീവ് ഗാന്ധി



പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിൽ സ്ഥിതി ചെയ്യുന്നു


കേരളത്തിലെ രണ്ടാമത്തെ ദേശീയ ഉദ്യാനം



കേരളത്തിലെ രണ്ടാമത്തെ വലിയ ദേശീയ ഉദ്യാനം


കേരളത്തിലെ ഏക നിത്യഹരിതവനം


കേരളത്തിലെ ഏക കന്യാവനം


കേരളത്തിലെ ഏറ്റവും വലിയ മഴക്കാട്


പശ്ചിമഘട്ടം,നീലഗിരി കുന്നുകളുടെ ഭാഗമായി വ്യാപിച്ചുകിടക്കുന്ന ദേശീയ ഉദ്യാനം


സൈലൻറ് വാലി എന്ന പേര് നിർദ്ദേശിച്ച ബ്രിട്ടീഷുകാരൻ റോബർട്ട് റൈറ്റ്


2007 -ൽ സൈലൻറ് വാലിയെ ബഫർ സോണായി പ്രഖ്യാപിച്ചു


ചീവീടുകളുടെ സാന്നിധ്യം ഇല്ലാത്തതുകൊണ്ടാണ് സൈലൻറ് വാലിക്ക് ആ പേരു വന്നത്


വംശനാശഭീഷണി നേരിടുന്ന സിംഹവാലൻ കുരങ്ങുകൾ കാണപ്പെടുന്ന കേരളത്തിലെ ദേശീയ ഉദ്യാനം


സിംഹവാലൻ കുരങ്ങ്‌ : ശാസ്ത്രീയനാമം Macaca silenu


സൈലൻറ് വാലിയിൽ സിംഹവാലൻ കുരങ്ങുകൾ കാണപ്പെടുന്നതിന് - 

വെടിപ്ലാവിന്റെ  സാന്നിധ്യം (ശാസ്ത്രീയനാമം കൂലിനി എക്സാറിലാറ്റ)


മഹാഭാരതത്തിൽ സൈരന്ധ്രിവനം

എന്ന് പരാമർശിക്കുന്ന സ്ഥലം


കേരളത്തിൽ ഏറ്റവും കൂടുതൽ ജൈവവൈവിധ്യം ഉള്ള ദേശീയ ഉദ്യാനം 


സൈലൻറ് വാലിയിൽ കൂടി ഒഴുകുന്ന നദി - കുന്തിപ്പുഴ


സൈലൻറ് വാലിയിൽ ഉൽഭവിക്കുന്ന നദി -തൂതപ്പുഴ


പാത്രക്കടവ് ജലവൈദ്യുത പദ്ധതി ഏതു നദിയിൽ സ്ഥിതി ചെയ്യുന്നു -കുന്തിപ്പുഴ


സൈലൻറ് വാലി ദേശീയ ഉദ്യാനത്തിന്റെ 25 വാർഷികത്തോടനുബന്ധിച്ച് സ്റ്റാമ്പ് പുറത്തിറക്കിയ വർഷം - 2009


കേരളത്തിലെ ദേശീയ ഉദ്യാനം പ്രധാന ചോദ്യങ്ങൾ



◆. ദേശീയ ഉദ്യാനങ്ങളുടെ നാട് എന്നറിയപ്പെടുന്ന ജില്ല


ഇടുക്കി


◆. ഇരവികുളം ദേശീയ ഉദ്യാനം ഏത് താലൂക്കിൽ സ്ഥിതി ചെയ്യുന്നു


ദേവികുളം താലൂക്ക്


◆. സൈലൻറ് വാലി ദേശീയോദ്യാനം ഏത് താലൂക്കിൽ സ്ഥിതി ചെയ്യുന്നു


മണ്ണാർക്കാട് താലൂക്കിൽ


◆. കേരളത്തിലെ ഏറ്റവും വലിയ ദേശീയ ഉദ്യാനം


ഇരവികുളം ദേശീയ ഉദ്യാനം


◆. കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം


പാമ്പാടുംചോല


◆. കേരളത്തിലെ വലുപ്പത്തിൽ രണ്ടാം സ്ഥാനമുള്ള ദേശീയഉദ്യാനം


സൈലൻറ് വാലി ദേശീയ ഉദ്യാനം


◆. ഇരവികുളം ദേശീയോദ്യാനത്തിലെ വിസ്തീർണ്ണം


97² km


◆. പാമ്പാടുംചോല ദേശിയോദ്യാനം ത്തിൻറെ വിസ്തീർണ്ണം


1.32 ² km


◆. കേരളത്തിലെ ആദ്യത്തെ ദേശീയ ഉദ്യാനം


ഇരവികുളം ദേശീയോദ്യാനം


◆. ഇരവികുളം വന്യജീവി സങ്കേതമായി പ്രഖ്യാപിച്ച വർഷം


1975


◆. ഇരവികുളം ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ച വർഷം


1978


◆. ആനമുടി സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം ഏത്


ഇരവികുളം ദേശീയോദ്യാനം


◆. സൈലൻറ് വാലി ഒഴികെ ബാക്കി എല്ലാ ദേശീയ ഉദ്യാനങ്ങളും സ്ഥിതി ചെയ്യുന്ന ജില്ല


ഇടുക്കി ജില്ല


◆. വംശനാശഭീഷണി നേരിടുന്ന വരയാടുകളെ സംരക്ഷിക്കുന്ന ദേശീയ ഉദ്യാനം


ഇരവികുളം ദേശീയ ഉദ്യാനം


◆. വരയാടുകളുടെ ശാസ്ത്രീയ നാമം


ഹൈലോ ക്രിയസ് ട്രിഗസ്


◆. സൈലൻറ് വാലി ദേശീയ ഉദ്യാനം ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു


പാലക്കാട് ജില്ല



◆. സൈലൻറ് വാലിയെ ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ച വർഷം


1984


◆. സൈലൻറ് വാലിയെ ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ച ആരാണ്


ഇന്ദിരാഗാന്ധി


◆. സൈലൻറ് വാലി ദേശീയ ഉദ്യാനം ഉദ്ഘാടനം ചെയ്ത വർഷം


1985


◆. സൈലൻറ് വാലി ദേശീയ ഉദ്യാനം ആരാണ് ഉദ്ഘാടനം ചെയ്തത്


രാജീവ് ഗാന്ധി


◆. കേരളത്തിലെ ഏക നിത്യഹരിത വനം എവിടെ സ്ഥിതി ചെയ്യുന്നു


സൈലൻറ് വാലി


◆. കേരളത്തിലെ ഏക കന്യാവനം ഏത്


സൈലൻ വാലി


◆. കേരളത്തിലെ ഏറ്റവും വലിയ മഴക്കാട് എവിടെ സ്ഥിതി ചെയ്യുന്നു


സൈലൻറ് വാലി


◆. പശ്ചിമഘട്ടം,നീലഗിരി കുന്നുകളുടെ ഭാഗമായി വ്യാപിച്ചുകിടക്കുന്ന ദേശീയ ഉദ്യാനം


സൈലൻറ് വാലി ദേശീയോദ്യാനം



◆. സൈലൻറ് വാലി എന്ന പേര് നിർദ്ദേശിച്ച ബ്രിട്ടീഷുകാരൻ


റോബർട്ട് റൈറ്റ്


◆. ഏതു വർഷമാണ് സൈലൻറ് വാലിയെ ബഫർ സോണായി പ്രഖ്യാപിച്ചു


2007


◆. സൈലൻറ് വാലി ദേശീയ ഉദ്യാനത്തിൽ കാണപ്പെടുന്ന വംശനാശഭീഷണി നേരിടുന്ന ജീവി


സിംഹവാലൻ കുരങ്ങ്


◆. സിംഹവാലൻ കുരങ്ങിനെ ശാസ്ത്രീയ നാമം


Macaca silenu


◆. സൈലൻറ് വാലിയിൽ സിംഹവാലൻ കുരങ്ങുകൾ കാണപ്പെടുന്നതിന്റെ കാരണം


വെടിപ്ലാവിന്റെ സാന്നിധ്യം


◆. വെടിപ്ലാവിന്റെ ശാസ്ത്രീയ നാമം


ശാസ്ത്രീയനാമം കൂലിനി എക്സാറിലാറ്റ


◆. മഹാഭാരതത്തിൽ സൈരന്ധ്രിവനം

എന്ന് പരാമർശിക്കുന്ന സ്ഥലം


സൈലൻറ് വാലി


◆. കേരളത്തിൽ ഏറ്റവും കൂടുതൽ ജൈവവൈവിധ്യം ഉള്ള ദേശീയ ഉദ്യാനം


◆. സൈലൻറ് വാലിയിൽ കൂടി ഒഴുകുന്ന നദി -


കുന്തിപ്പുഴ


◆. സൈലൻറ് വാലിയിൽ ഉൽഭവിക്കുന്ന നദി -


തൂതപ്പുഴ



◆. പാത്രക്കടവ് ജലവൈദ്യുത പദ്ധതി ഏതു നദിയിൽ സ്ഥിതി ചെയ്യുന്നു -


കുന്തിപ്പുഴ


◆. സൈലൻറ് വാലി ദേശീയ ഉദ്യാനത്തിന്റെ 25 വാർഷികത്തോടനുബന്ധിച്ച് സ്റ്റാമ്പ് പുറത്തിറക്കിയ വർഷം -


2009


◆. ആനമുടിച്ചോല ദേശീയ ഉദ്യാനം ആയ വർഷം


2003


◆. മതികെട്ടാൻചോല ദേശീയ ഉദ്യാനം ആയ വർഷം




2003




◆. പാമ്പാടുംചോല ദേശീയ ഉദ്യാനം ആയ വർഷം



2003



◆. കേരളത്തിൽ എത്ര ദേശീയ ഉദ്യാനങ്ങൾ ഉണ്ട്


5



Periyar is one national park in kerala. But Based on PSC there are only 5 National park in Kerala




National Park In Kerala PSC Malayalam,

കേരളത്തിലെ ദേശീയോദ്യാനങ്ങൾ PSC

Keralathile Desheeyodhyanangal,

കേരളത്തിലെ ദേശീയോദ്യാനങ്ങൾ ചോദ്യങ്ങൾ

National parks in Kerala

National Parks in Kerala - PSC Memory Code

National park PSC Questions

National park LDC

National park PSC Preliminary

National park Important Questions

National park in Kerala psc Questions and Answer

കേരളത്തിലെ ദേശീയോദ്യാനങ്ങൾ ചോദ്യങ്ങൾ

കേരളത്തിലെ ദേശീയോദ്യാനങ്ങൾ ചോദ്യവും ഉത്തരവും

കേരളത്തിലെ ദേശീയോദ്യാനങ്ങൾ പ്രധാന ചോദ്യങ്ങൾ

കേരളത്തിലെ ദേശീയോദ്യാനങ്ങൾ സവിശേഷതകൾ

കേരളത്തിലെ ദേശീയോദ്യാനങ്ങളുടെ എണ്ണം

കേരളത്തിലെ ആദ്യത്തെ ദേശീയോദ്യാനം ഏത്

കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം

ഇരവികുളം ദേശീയോദ്യാനം

സൈലൻറ്വാലി ദേശീയോദ്യാനം

ആനമുടിച്ചോല ദേശീയോദ്യാനം

മതികെട്ടാൻചോല ദേശീയോദ്യാനം

പാമ്പാടുംചോല ദേശീയോദ്യാനം

Eravikulam National Park

Silent Valley National Park 

Pampadum Shola National Park 

Mathikettan Shola National Park 

Anamudi Shola National Park