ശ്രീനാരായണഗുരു (കേരള നവോത്ഥാനം)
Sree Narayana Guru ശ്രീനാരായണഗുരു Psc ചോദ്യങ്ങൾ |
● ശ്രീനാരായണഗുരു ജനനം
ഓഗസ്റ്റ് 20, 1855
ചെമ്പഴന്തി,തിരുവനന്തപുരം
● ശ്രീനാരായണഗുരു അന്തരിച്ചത്
സെപ്റ്റംബർ 20, 1928
ശിവഗിരി,തിരുവനന്തപുരം
● ശ്രീനാരായണഗുരുവിനെ യഥാര്‍ത്ഥ പേര്
നാരായണന്‍
● ശ്രീനാരായണഗുരുവിനെ ഓമനപ്പേര്
നാണു ആശാന്‍
● ശ്രീനാരായണ ഗുരുവിൻറെ പിതാവ്
മാടൻ ആശാൻ
●ശ്രീനാരായണ ഗുരുവിൻറെ മാതാവ്
കുട്ടിയമ്മ
●ശ്രീനാരായണ ഗുരുവിൻറെ ഭാര്യയുടെ പേര്
കാളി
●ശ്രീനാരായണഗുരുവിന്‍റെ ഗുരുക്കന്മാര്‍
രാമന്‍പിള്ള ആശാന്‍, തൈക്കാട് അയ്യ
●ശ്രീനാരായണഗുരുവിന്‍റെ ഭവനം
വയല്‍വാരം വീട്
●ആധുനിക കേരളത്തിന്‍റെ നവോത്ഥാന നായകന്‍.
ശ്രീ നാരായണഗുരു
●ശ്രീനാരായണഗുരുവിനെ ഹംയോഗവിദ്യ ആര്
തൈക്കാട് അയ്യ
●ശ്രീനാരായണ ഗുരു ദേവന്‍ ജനിക്കുമ്പോള്‍ തിരുവിതാംകൂര്‍ ഭരിച്ചിരുന്നത്
ഉത്രം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ
●ശ്രീനാരായണ ഗുരുവിനെ രണ്ടാം ബുദ്ധന്‍ എന്ന് വിശേഷിപ്പിച്ച കവി
ജി. ശങ്കരക്കുറുപ്പ്
●ശ്രീനാരായണഗുരു ചട്ടമ്പിസ്വാമികളെ കണ്ടുമുട്ടിയ വര്‍ഷം
1882
●കുമാരനാശാന്‍ ശ്രീനാരായണഗുരുവിനെ കണ്ടുമുട്ടിയ വര്‍ഷം
1891
●ശ്രീ നാരായണഗുരുവിനെ ഡോ. പല്‍പ്പു സന്ദര്‍ശിച്ച വര്‍ഷം
1895 (ബംഗ്ലൂരില്‍ വച്ച്)
●ശ്രീനാരായണ ഗുരുവിനെ അയ്യങ്കാളി സന്ദര്‍ശിച്ച വര്‍ഷം
1912 (ബാലരാമപുരത്ത് വച്ച്)
●ശ്രീനാരായണ ഗുരുവും വാഗ്ഭടാനന്ദനും കണ്ടുമുട്ടിയ വര്‍ഷം
1914
●ശ്രീ നാരായണഗുരു രമണമഹര്‍ഷിയെ കണ്ടുമുട്ടിയ വര്‍ഷം
1916
●ശ്രീനാരായണഗുരുവിന്‍റെ ആദ്യ രചന
ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട്
●ടാഗോര്‍ ശ്രീനാരായണഗുരുവിനെ കണ്ടുമുട്ടിയ സ്ഥലം
ശിവഗിരി
●ശ്രീനാരായണ ഗുരുവും ടാഗോറും തമ്മിലുള്ള സംഭാഷണത്തില്‍ ദ്വിഭാഷിയായിരുന്ന വ്യക്തി
കുമാരനാശാന്‍
●ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട് ഗുരു സമര്‍പ്പിച്ചതാര്‍ക്ക്
ചട്ടമ്പിസ്വാമികള്‍ക്ക്
●അര്‍ധനാരീശ്വര സ്തോത്രം എഴുതിയത്.
ശ്രീനാരായണ ഗുരു
●ശ്രീനാരായണഗുരു തന്‍റെ ഭാര്യയെക്കുറിച്ചെഴുതിയ കൃതി
കാളിമാല
●“അവനവനാത്മസുഖത്തിനാചരിക്കുന്നവയപരനു സുഖത്തിനായ് വരേണം എന്നത്” ഏത് കൃതിയിലെ വരികളാണ്
ആത്മോപദേശ ശതകം
●ആത്മോപദേശ ശതകം രചിക്കപ്പെട്ട വര്‍ഷം
1897
●‘ഒരു ജാതി ഒരു മതം ഒരു ദൈവം’ ഈ വാചകമുള്ള ശ്രീനാരായണ ഗുരുവിന്‍റെ പുസ്തകം
ജാതിമീമാംസ
●ശ്രീനാരായണഗുരു അരുവിപ്പുറത്ത് ക്ഷേത്രം പണികഴിപ്പിച്ച വര്‍ഷം
1887
● ശ്രീനാരായണഗുരു അരുവിപ്പുറം പ്രതിഷ്ഠനടത്തിയ വര്‍ഷം
1888 (നെയ്യാറില്‍ നിന്നെടുത്ത കല്ല് കൊണ്ടാണ് പ്രതിഷ്ഠ നടത്തിയത്)
●അരുവിപ്പുറം ക്ഷേത്രയോഗം രൂപവല്‍ക്കരിച്ച വര്‍ഷം
1898
●അരുവിപ്പുറം വിപ്ലവം എന്നറിയപ്പെടുന്നത്.
അരുവിപ്പുറം ശിവപ്രതിഷ്ഠ
●ശ്രീനാരായണഗുരു തപസ്സനുഷ്ഠിച്ച മരുത്വാ മലയിലെ ഗുഹ
പിള്ളത്തടം ഗുഹ
●“ജാതിഭേദം മതദ്വേഷ
മേതുമില്ലാതെ സര്‍വ്വരും
സോദരത്വേന വാഴുന്ന
മാതൃകസ്ഥാനമാണിത്” എന്നിങ്ങനെ എഴുതിയിരിക്കുന്നത്
അരുവിപ്പുറം ക്ഷേത്രഭിത്തിയില്‍
●“മദ്യം വിഷമാണ്, അതുണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത് എന്ന്‍ പറഞ്ഞത്
ശ്രീനാരായണ ഗുരു
●‘ഞാനിതാ ഈഴവ ശിവനെ പ്രതിഷ്ഠിക്കുന്നു’ എന്ന് പറഞ്ഞത്
ശ്രീനാരായണ ഗുരു
●തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി
ശ്രീ നാരായണഗുരു (1965)
●ഗുരുവിനോടുള്ള ആദരസൂചകമായി തപാല്‍ സ്റ്റാമ്പ് പുറത്തിറക്കിയ വര്‍ഷം
1967 ആഗസ്റ്റ് 21
●മറ്റൊരു രാജ്യത്തിന്‍റെ (ശ്രീലങ്ക) സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി
ശ്രീ നാരായണഗുരു (2009)
●നാണയത്തില്‍ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി
ശ്രീനാരായണ ഗുരു
●“സംഘടിച്ചു ശക്തരാകുവിന്‍”, വിദ്യ കൊണ്ട് പ്രബുദ്ധരാവുക”, മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി”, “ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്” എന്ന് പ്രസ്താവിച്ചത്
ശ്രീ നാരായണ ഗുരു
●ശ്രീനാരായണ ധര്‍മ്മപരിപാലനയോഗം (എസ്.എന്‍.ഡി.പി) സ്ഥാപിച്ച വര്‍ഷം
1903 മെയ് 15
●ആരുടെ പ്രേരണയാലാണ് ശ്രീനാരായണ ഗുരു എസ്.എന്‍.ഡി.പി സ്ഥാപിച്ചത്
ഡോ.പല്‍പ്പു
●എസ്.എന്‍.ഡി.പി യുടെ രൂപീകരണത്തിന് കാരണമായ യോഗം
അരുവിപ്പുറം ക്ഷേത്രയോഗം
●എസ്.എന്‍.ഡി.പി യുടെ മുന്‍ഗാമി എന്നറിയപ്പെടുന്നത്
വാവൂട്ടുയോഗം
●സുനിശ്ചിതമായ ഭരണഘടനും പ്രവൃത്തി പദ്ധതിയും കാലാകാലങ്ങളില്‍ തെരഞ്ഞെടുപ്പ് സമ്പ്രദായങ്ങളോടുള്ള ആദ്യത്തെ ജനകീയ സംഘടനയാണ്
എസ്.എന്‍.ഡി.പി
●S.N.D.P യുടെ ആജീവനാന്ത അധ്യക്ഷന്‍
ശ്രീ നാരായണഗുരു
●S.N.D.P യുടെ ആദ്യ ഉപാധ്യക്ഷന്‍
ഡോ. പല്‍പ്പു
●S.N.D.P യുടെ ആദ്യ സെക്രട്ടറി
കുമാരനാശാന്‍
●S.N.D.P യുടെ മുഖപത്രം
വിവേകോദയം
●വിവേകോദയം ആരംഭിച്ച വര്‍ഷം
1904
● വിവേകോദയം പത്രത്തിന്‍റെ ആദ്യ പത്രാധിപന്‍
കുമാരാനാശന്‍
●ഇപ്പോഴത്തെ എസ്.എന്‍.ഡി.പി യുടെ മുഖപത്രം
യോഗനാദം
●S.N.D.P യുടെ ആസ്ഥാനം
കൊല്ലം
●ഗുരു ശിവഗിരിയില്‍ ശാരദ പ്രതിഷ്ഠ നടത്തിയ വര്‍ഷം
1912
●അഷ്ടഭുജാകൃതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ക്ഷേത്രം
ശിവഗിരി ശാരദ മഠം
●ശ്രീ നാരായണഗുരു ആലുവയില്‍ അദ്വൈതാശ്രമം സ്ഥാപിച്ച വര്‍ഷം
1913
●ശ്രീ നാരായണഗുരു കാഞ്ചിപുരത്ത് നാരായണ സേവആശ്രമം സ്ഥാപിച്ച വര്‍ഷം
1916
●ശ്രീ നാരായണഗുരു ആലുവയില്‍ സര്‍വ്വമതസമ്മേളനം നടത്തിയ വര്‍ഷം
1924
●ആലുവ സര്‍വ്വമതസമ്മേളനത്തിന്‍റെ അധ്യക്ഷന്‍
ശിവദാസ അയ്യര്‍ (മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരുന്നു)
●ഏതു സമ്മേളനത്തില്‍ വച്ചാണ് ശ്രീനാരായണഗുരു താലികെട്ട് കല്യാണം ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്തത്
ആലുവ സമ്മേളനം
●ശ്രീ നാരായണഗുരു സന്ദര്‍ശിച്ച ഏക വിദേശ രാജ്യം
ശ്രീലങ്ക
●ശ്രീ നാരായണഗുരുവിന്‍റെ ആദ്യ ശ്രീലങ്ക സന്ദര്‍ശനം
1918-ല്‍
●ശ്രീ നാരായണഗുരുവിന്‍റെ രണ്ടാമത്തെ ശ്രീലങ്ക സന്ദര്‍ശനം
1926-ല്‍
●ശ്രീ നാരായണഗുരുവിനെ ടാഗോര്‍ സന്ദര്‍ശിച്ചത്
1922 നവംബര്‍ 22
●ശ്രീ നാരായണഗുരുവിനെ ടാഗോര്‍ സന്ദര്‍ശിക്കുന്ന സയത്ത് ടാഗോറിനോടോപ്പം ഉണ്ടായിരുന്ന വ്യക്തി
സി.എഫ്. ആന്‍ഡ്രൂസ് (ദീനബന്ധു)
●ശ്രീനാരായണഗുരുവിനെ ഗാന്ധിജി സന്ദര്‍ശിച്ചത്
1925 മാര്‍ച്ച് 12
●ഗാന്ധിജി ശ്രീനാരായണഗുരുവിനെ കണ്ടുമുട്ടിയ സ്ഥലം
ശിവഗിരി
●ആദ്യ ശ്രീലങ്കന്‍ യാത്രയില്‍ ശ്രീ നാരായണഗുരു ധരിച്ചിരുന്നത്
കാവി വസ്ത്രം
●ശ്രീനാരായണ ഗുരു ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയത്
കളവന്‍കോട് ക്ഷേത്രം.
●ഗുരു കണ്ണാടി പ്രതിഷ്ഠ നടത്തിയ സ്ഥലങ്ങള്‍
കളവന്‍കോട്, ഉല്ലല, വെച്ചൂര്‍, കാരമുക്ക്, മുരുക്കുംപുഴ
●കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്നും തിരുവിതാംകൂര്‍ രാജാക്കന്‍മാര്‍ ഒഴിവാക്കിയിരുന്ന നവോത്ഥാന നായകന്‍
ശ്രീനാരായണ ഗുരു
●ശ്രീ നാരായണഗുരു സമാധി സമയത്ത് ധരിച്ചിരുന്ന വസ്ത്രത്തിന്‍റെ നിറം
വെള്ള
●ശ്രീനാരായണഗുരു സമാധിയായത്
ശിവഗിരി (1928)
●ശിവഗിരി ആദ്യം അറിയപ്പെട്ടിരുന്നത്
കുന്നിന്‍ പുറം
●ശ്രീ നാരായണഗുരുവിന്‍റെ ജീവിതത്തെ ആസ്പദമാക്കി കെ. സുരേന്ദ്രന്‍ രചിച്ച നോവല്‍
ഗുരു
●ശ്രീനാരായണ ഗുരുവിനെക്കുറിച്ചുള്ള ‘യുഗപുരുഷന്‍’ എന്ന സിനിമ സംവിധാനം ചെയ്തത്
ആര്‍. സുകുമാരന്‍
●പ്രഥമ ശ്രീനാരായണ ഗുരു ഗ്ലോബല്‍ സെക്കുലര്‍ & പീസ് അവാര്‍ഡ് ലഭിച്ചത്
ശശി തരൂര്‍
●ശ്രീനാരായണ ട്രോഫി വള്ളംകളി നടക്കുന്ന കായല്‍
കന്നേറ്റി കായല്‍ (കരുനാഗപ്പള്ളി)
●ഗുരുദേവനെപ്പറ്റി ‘നാരായണം’ എന്ന നോവല്‍ എഴുതിയത്
പെരുമ്പടവം ശ്രീധരന്‍
● ‘ശ്രീനാരായണ ഗുരു’ എന്ന മലയാളം സിനിമ സംവിധാനം ചെയ്തത്
പി.എ. ബക്കര്‍
●ശ്രീനാരായണ ഗുരുവിനെക്കുറിച്ച് ‘ഗുരുദേവ കര്‍ണ്ണാമൃതം’ എന്ന കൃതി രചിച്ചത്
കിളിമാനൂര്‍ കേശവന്‍
●ശാകുന്തളം വഞ്ചിപ്പാട്ട് രചിച്ചത്
കെ.പി. കറുപ്പന്‍
●കുചേലവൃത്തം വഞ്ചി പ്പാട്ട് രചിച്ചത്.
രാമപുരത്ത് വാര്യര്‍
●ശ്രീ നാരായണഗുരു അവസാനമായി പങ്കെടുത്ത പൊതു ചടങ്ങ്
കോട്ടയത്ത് വച്ച് നടന്ന എസ്.എന്‍.ഡി.പി യോഗം (1927)
●ഇന്‍റര്‍ നാഷണല്‍ സെന്‍റര്‍ ഫോര്‍ ശ്രീനാരായണ ഗുരു സ്റ്റഡീസ് സ്ഥിതിചെയ്യുന്നത്
നവിമുംബൈ (മഹാരാഷ്‌ട്ര)
●‘മഹര്‍ഷി ശ്രീനാരായണ ഗുരു’ എന്ന കൃതി രചിച്ചത്
ടി. ഭാസ്കരന്‍
●ഗുരുവിൻ്റെ ആദ്യ പ്രതിമ സ്ഥാപിക്കപ്പെട്ട സ്ഥലം ?
തലശ്ശേരി (1927)
●ഗുരുവിൻ്റെ ആദ്യ പ്രതിമ സ്ഥാപിക്കുന്നതിന് മുൻകൈയെടുത്ത വ്യക്തി ?
മൂർക്കോത്ത് കുമാരൻ
●ഗുരുവിൻ്റെ ആദ്യ പ്രതിമ രൂപകല്പന ചെയ്ത ഇറ്റാലിയൻ ശില്പി ?
സി. തവാർലി
ശ്രീനാരായണ ഗുരുവിൻറെ പ്രധാനകൃതികൾ
◆ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട്
◆ദൈവദശകം
◆ആത്മോപദേശശതകം
◆ദര്ശനമാല
◆നിര്‍വൃതി പഞ്ചകം
◆ജനനീനവരത്നമഞ്ജരി
◆അദ്വൈത ദ്വീപിക,
◆അറിവ്,
◆ജീവകാരുണ്യപഞ്ചകം
◆അനുകമ്പാദശകം
◆ജാതിലക്ഷണം
◆ചിജ്ജഡചിന്തകം
◆ശിവശതകം
◆കുണ്‌ഡലിനിപ്പാട്ട്
◆വിനായ കാഷ്ടകം
◆തേവാരപ്പതികള്,
◆തിരുക്കുറല്‍ വിവര്‍ത്തനം
◆ജ്ഞാനദര്‍ശനം
◆കാളീനാടകം
◆ചിദംബരാഷ്ടകം
◆ഇന്ദ്രിയ വൈരാഗ്യം
◆ശ്രീകൃഷ്ണ ദര്‍ശനം