ജീവകങ്ങളും അപര്യാപ്ത രോഗങ്ങളും Vitamins And Deficiency Malayalam |
കൊഴുപ്പിൽ ലയിക്കുന്ന വൈറ്റമിൻ A D E K
ജലത്തിൽ ലയിക്കുന്ന വൈറ്റമിൻ B C
ജീവകങ്ങളുടെ രാസനാമങ്ങൾ
A റെറ്റിനോൾ
B1 തയാമിൻ
B2 റൈബോഫ്ലേവിൻ
B3 നിയാസിൻ (നിക്കോട്ടിനിക് ആസിഡ്
B5 പാന്റോതെനിക് ആസിഡ്
B6 പിരിഡോക്സിൻ
B7 ബയോട്ടിൻ
B 9 ഫോണിക് ആസിഡ്
B12 സൈനോകൊബാലമിൻ
C അസ്കോർബിക് ആസിഡ്
D കാൽസിഫെറോൾ
E ടോക്കൊഫെറോൾ
K ഫിലോക്വിനോൺ
ആകെയുള്ള ജീവകങ്ങളുടെ എണ്ണം
13 (ഇതിൽ 8 എണ്ണം ജീവകം ബി കോംപ്ലക്സിൽ ഉൾപ്പെടുന്നു)
കോ-എൻസൈം എന്നറിയപ്പെടുന്ന ആഹാരഘടകം
ജീവകം (Vitamin)
കൊഴുപ്പിൽ ലയിക്കുന്ന ജീവകങ്ങൾ
A, D, E, K
ജലത്തിൽ ലയിക്കുന്ന ജീവകങ്ങൾ
B, C
കണ്ണിൻറെ ആരോഗ്യത്തിന് വേണ്ട ഏറ്റവും പ്രധാനപ്പെട്ട ജീവകം
ജീവകം A
ഇലക്കറികളിൽ നിന്നും ധാരാളമായി ലഭിക്കുന്ന ജീവകം
ജീവകം A
ജീവകം A യുടെ അപര്യാപ്തതയിൽ ഉണ്ടാകുന്ന രോഗം
നിശാന്ധത, സീറോഫ്താൽമിയ
പ്രൊ വൈറ്റമിൻ A എന്നറിയപ്പെടുന്ന വർണ്ണവസ്തു
ബീറ്റാ കരോട്ടിൻ
പാലിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന ജീവകം
ജീവകം A
തവിടിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന ജീവകം
ജീവകം ബി1 (തയാമിൻ)
ജീവകം ബി1 ൻറെ അപര്യാപ്തതയിൽ ഉണ്ടാകുന്ന രോഗം
ബെറിബെറി (പേശികളിൽ വേദന, ക്ഷീണം, നീർവീക്കം), വെർണിക്ക്സ് എൻസെഫലോപ്പതി
പാലിന് മഞ്ഞനിറം നൽകുന്ന ഘടകം
ജീവകം ബി2 (റൈബോഫ്ലാവിൻ)
ജീവകം ബി2 ൻറെ അപര്യാപ്തതയിൽ ഉണ്ടാകുന്ന രോഗം
കീലോസിസ്(വായുടെ വശങ്ങൾ വിണ്ടുകീറുന്ന അവസ്ഥ)
നേരിട്ടുള്ള സൂര്യപ്രകാശത്തിൽ നശിക്കുന്ന പാലിലെ ഘടകം
റൈബോഫ്ലാവിൻ
ജീവകം ബി3 (നിയാസിൻ\നിക്കോട്ടിക് ആസിഡ്)ൻറെ അപര്യാപ്തതയിൽ ഉണ്ടാകുന്ന രോഗം
പെല്ലഗ്ര (പ്രകാശമേൽക്കുന്ന ഭാഗങ്ങൾ പരുക്കാനാവുന്നത്)
ജീവകം ബി5 (പാന്റോതെനിക് ആസിഡ്)ൻറെ അപര്യാപ്തതയിൽ ഉണ്ടാകുന്ന രോഗം
പാരസ്‌തേഷ്യാ
ജീവകം ബി6 (പിരിഡോക്സിൻ)ൻറെ അപര്യാപ്തതയിൽ ഉണ്ടാകുന്ന രോഗം
ഡെർമട്ടൈറ്റിസ്, വയറിളക്കം, അനീമിയ
ജീവകം H എന്നറിയപ്പെടുന്നത്
ജീവകം ബി7 (ബയോട്ടിൻ)
ജീവകം ബി7 ൻറെ അപര്യാപ്തതയിൽ ഉണ്ടാകുന്ന രോഗം
വളർച്ച മന്ദീഭവിക്കൽ, പേശീപ്രവർത്തനം നിയന്ത്രണാതീതമാകൽ, മുടികൊഴിച്ചിൽ
ബാക്‌ടീരിയകളുടെ പ്രവർത്തനത്താൽ ചെറുകുടലിൽ നിർമ്മിക്കപ്പെടുന്ന ജീവകങ്ങൾ
ജീവകം ബി7, ജീവകം ബി5, ജീവകം K
ജീവകം ബി9 (ഫോളിക്ക് ആസിഡ്)ൻറെ അപര്യാപ്തതയിൽ ഉണ്ടാകുന്ന രോഗം
വിളർച്ച (അനീമിയ)
കൊബാൾട്ടിൽ അടങ്ങിയിരിക്കുന്ന ജീവകം
ജീവകം ബി12 (കൊബാലമിൻ)
ജീവകം ബി12 ൻറെ മനുഷ്യനിർമ്മിത രൂപമാണ്
സയാനോകൊബാലമീൻ
മനുഷ്യശരീരത്തിൽ കൊബാൾട്ടിൻറെ പ്രധാന ധർമ്മം
ഇരുമ്പിനെ ആഗിരണം ചെയ്യുക
ജീവകം ബി12ൻറെ അപര്യാപ്തതയിൽ ഉണ്ടാകുന്ന രോഗം
പെർനിഷ്യസ് അനീമിയ
കൃത്രിമമായി നിർമ്മിച്ച ആദ്യ ജീവകം
ജീവകം സി
ആഹാരപദാർത്ഥങ്ങൾ ചൂടാക്കുമ്പോൾ നഷ്ടപ്പെടുന്ന ജീവകം
ജീവകം സി (അസ്‌കോർബിക് ആസിഡ്)
ഓറഞ്ച്, നെല്ലിക്ക, നാരങ്ങ ഇവയിലൊക്കെ കാണപ്പെടുന്ന ജീവകം
ജീവകം സി
മൂത്രത്തിലൂടെ നഷ്ടപ്പെടുന്ന ജീവകം
ജീവകം സി
ജലദോഷത്തിനുള്ള ഔഷധമായി കണക്കാക്കപ്പെടുന്ന ജീവകം
ജീവകം സി
മുറിവുണങ്ങാൻ കാലതാമസമെടുക്കുന്നത് ഏത് ജീവകത്തിൻറെ അഭാവം മൂലമാണ്
ജീവകം സി
രോഗപ്രതിരോധത്തിന് ആവശ്യമായ ജീവകം
ജീവകം സി
മോണയിലെ രക്തസ്രാവം ഏത് ജീവകത്തിൻറെ അഭാവം മൂലമാണ്
ജീവകം സി യുടെ
ശരീരത്തിൽ ഇരുമ്പിൻറെ ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന ജീവകം
ജീവകം സി
ജീവകം സിയുടെ അഭാവത്തിൽ നാവികരിൽ കാണപ്പെടുന്ന രോഗം
സ്കർവി
സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികളുടെ സഹായത്തോടെ ത്വക്കിൽ നിർമ്മിക്കപ്പെടുന്ന ജീവകം
ജീവകം D (കാൽസിഫെറോൾ)
ശരീരത്തിൽ കാത്സ്യത്തിന്റെ ആഗിരണത്തെ ഉത്തേജിപ്പിക്കുകയും എല്ലിൻറെയും പല്ലിന്റെയും വളർച്ചയ്ക്ക് ആവശ്യമായതുമായ ജീവകം
ജീവകം D
ജീവകം D യുടെ രണ്ടു രൂപങ്ങളാണ്
ജീവകം D3 (കോൾകാൽസിഫെറോൾ), ജീവകം D2 (എർഗോസ്റ്റിറോൾ)
ജീവകം D യുടെ അപര്യാപ്തതയിൽ ഉണ്ടാകുന്ന രോഗം
കുട്ടികളിൽ കണ (റിക്കറ്റ്സ്), മുതിർന്നവരിൽ ഓസ്റ്റിയോ മലേഷ്യ
വന്ധ്യത ഉണ്ടാകുന്നതിന് കാരണമായ ജീവകം
ജീവകം E യുടെ അഭാവം
ബ്യൂട്ടി വൈറ്റമിൻ എന്നറിയപ്പെടുന്ന ജീവകം / നിരോക്സീകാരി കൂടെയായ വൈറ്റമിൻ
ജീവകം E
രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന ജീവകം
ജീവകം K (ഫൈലോക്വിനോൻ)
രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന പ്രോട്ടീൻ
പ്രോത്രോംബിൻ
ഹൃദയത്തെ സംരക്ഷിക്കുന്ന ജീവകം
ജീവകം K
ജീവകം K യുടെ അപര്യാപ്തതയിൽ ഉണ്ടാകുന്ന രോഗം
രക്തസ്രാവം (ഹെമറേജ്)
വൈറ്റമിനുകളുടെ ആധിക്യം മൂലം ശരീരത്തിനുണ്ടാകുന്ന അവസ്ഥ
ജീവകാധിക്യം (ഹൈപ്പർ വിറ്റാമിനോസിസ്)
ജീവകങ്ങൾ കണ്ടെത്തിയത്
ലുനിൻ
ജീവകത്തിന് പേര് നൽകിയത്
കാസിമർ ഫങ്ക്
രോഗം | വൈറസ്; | |
---|---|---|
പക്ഷിപ്പനി | H15N1 വൈറസ് | |
പന്നിപ്പനി | H1N1 വൈറസ് | |
സാർസ് | സാർസ് കൊറോണ വൈറസ് | |
ഡെങ്കിപ്പനി | igM ഡെങ്കി വൈറസ് (ഫ്‌ളാവി വൈറസ് | |
വസൂരി | വേരിയോള വൈറസ് | |
അരിമ്പാറ | ഹ്യൂമൻ പാപ്പിലോമ വൈറസ് | |
പേ വിഷബാധ | റാബീസ് വൈറസ് (സ്ട്രീറ്റ്\ലിസ്സ വൈറസ്) | |
പോളിയോ മെലിറ്റിസ് | പോളിയോ വൈറസ് | |
ചിക്കുൻ ഗുനിയ | ചിക്കുൻ ഗുനിയ വൈറസ് (ആൽഫ വൈറസ്) | |
മീസിൽസ് | പോളിനോസ മോർബിലോറിയം | |
ജലദോഷം | റൈനോ വൈറസ് | |
ചിക്കൻപോക്സ് | വെരിസെല്ല സോസ്റ്റർ വൈറസ് | |
എയ്ഡ്സ് | HIV (ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ്) |
രോഗം | ബാക്ടീരിയ; | |
---|---|---|
ക്ഷയം | മൈക്രോബാക്ടീരിയം ട്യൂബർക്കുലോസിസ് | |
കോളറ | വിബ്രിയോ കോളറെ | |
കുഷ്ഠം | മൈക്രോബാക്ടീരിയം ലെപ്രെ | |
ടെറ്റനസ് | ക്ലോസ്ട്രിഡിയം ടെറ്റനി | |
ഡിഫ്ത്തീരിയ | കൊറൈൻ ബാക്ടിരിയം ഡിഫ്ത്തീരിയെ | |
ടൈഫോയിഡ് | സാൽമൊണല്ല ടൈഫി | |
വില്ലൻ ചുമ | ബോർഡറ്റെല്ല പെർട്ടൂസിസ് | |
പ്ളേഗ് | യെർസീനിയ പെസ്റ്റിസ് | |
എലിപ്പനി | ലെപ്റ്റോസ്പൈറ ഇക്ട്രോഹെമറേജിയ | |
ഗൊണാറിയ | നിസ്സേറിയ ഗൊണാറിയ | |
സിഫിലിസ് | ട്രിപ്പൊനിമാ പലീഡിയം | |
ആന്ത്രാക്സ് | ബാസില്ലസ് അന്ത്രാസിസ് | |
തൊണ്ടകാറൽ | സ്ട്രെപ്റ്റോകോക്കസ് | |
ഭക്ഷ്യ വിഷബാധ | സാൽമൊണല്ല, സ്റ്റെഫലോ കോക്കസ്, ക്ലോസ്ട്രിഡിയം ബോട്ടുലിനം |
രോഗം | ഫംഗസ്; | |
---|---|---|
അത്‌ലറ്റ് ഫൂട്ട് | എപിഡെർമോ ഫൈറ്റോൺ ഫ്ലോകോസം | |
റിങ് വേം | മൈക്രോസ്പോറം | |
ആസ്‌പർജില്ലോസിസ് | ആസ്‌പർജില്ലോസിസ് ഓട്ടോമൈക്കോസിസ് | |
കാന്ഡിഡിയാസിസ് | കാൻഡിഡാ ആൽബിക്കൻസ് |