LDC Preliminary syllabus 2020


LDC Preliminary syllabus 2020






General Knowledge, Current Affairs, and Renaissance in Kerala





✓ശാസ്ത്ര സാങ്കേതിക മേഖലകൾ
✓കല സംസ്കാര മേഖല
✓രാഷ്ട്രീയ സാഹിത്യ 
സാമ്പത്തിക മേഖല
✓കായിക മേഖല 
👆ഇവയുമായി ബന്ധപ്പെട്ട ഇന്ത്യയിലേയും പ്രത്യേകിച്ച് കേരളത്തിലേയും സമകാലീന സംഭവങ്ങൾ .
ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾ
ഊർജ്ജ മേഖല
ഗതാഗത വാർത്താവിനിമയ മേഖല
✓ദേശിയ പ്രസ്ഥാനങ്ങൾ,
✓സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിട്ട പ്രധാന ✓വെല്ലുവിളികൾ
✓ഒരു പൗരന്റെ കടമ
✓മൗലികാവകാശം
ദേശീയ പതാക
✓ദേശീയ ചിന്ഹങ്ങൾ 

✓ദേശീയ ഗാനം
✓ദേശിയ ഗീതം 
✓ മനുഷ്യാവകാശ കമ്മീഷൻ
✓ വിവരാവകാശ കമ്മീഷൻ 
കേരളത്തിൻ്റെ അടിസ്ഥാന വിവരങ്ങൾ
നദികളും കായലുകളും
✓ വൈദ്യുത പദ്ധതികൾ, 
✓വന്യജീവി സങ്കേതങ്ങൾ, 
ദേശീയ ഉദ്യാനങ്ങൾ
മത്സ്യബന്ധനം
 ✓കായികരംഗം 
✓ഇന്ത്യൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് കേരളത്തിലുണ്ടായ മുന്നേറ്റങ്ങളും അതിന് പിന്നിൽ പ്രവർത്തിച്ചവരും
✓കേരളത്തിലെ സാമൂഹിക പരിഷ്കരണം ✓അയ്യൻ‌കാളി 
✓ചട്ടമ്പിസ്വാമികൾ 
ശ്രീനാരായണ ഗുരു
 ✓പണ്ഡിറ്റ് കറുപ്പൻ 
 ✓വി.ടി ഭട്ടതിരിപ്പാട് 
 ✓കുമാരഗുരു 
 ✓മന്നത്ത് പദ്മനാഭൻ തുടങ്ങിയ സാമൂഹ്യ പരിഷ്കർത്താക്കളും



General Science: Natural Science



മനുഷ്യശരീരത്തെ കുറിച്ചുള്ള പൊതു അറിവ്
ജീവകങ്ങളും അപര്യാപ്തതാ രോഗങ്ങളും
കേരളത്തിലെ ആരോഗ്യക്ഷേമ പ്രവർത്തങ്ങൾ
✓വനങ്ങളും വനവിഭവങ്ങളും
✓കേരളത്തിലെ പ്രധാന ഭക്ഷ്യ , 
✓കാർഷിക വിളകൾ
✓പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും




General Science: Physical Science



ആറ്റവും ആറ്റത്തിൻറ്റെ ഘടനയും
✓ആയിരുകളും ധാധുക്കളും
✓മൂലകങ്ങളും അവയുടെ വർഗ്ഗീകരണവും
✓ഹൈഡ്രജനും ഓക്‌സിജനും
✓രസതന്ത്രം ദൈനംദിന ജീവിതത്തിൽ
✓ദ്രവ്യവും പിണ്ഡവും
✓പ്രവർത്തിയും ഊർജവും
✓ഊർജ്ജവും അതിൻ്റെ പരിവർത്തനവും
✓താപവും ഊഷ്മാവും
✓പ്രകൃതിയിലെ ചലനങ്ങളും ബലവും
✓ശബ്ദവും പ്രകാശവും
✓സൗരയൂഥവും സവിശേഷതകളും




Simple Arithmetic (ലഗുഗണിതം) Mental Ability



✓സംഖ്യകളും അടിസ്ഥാന ക്രിയകളും
✓ലസാഗു, ഉസാഘ
✓ഭിന്നസംഖ്യകൾ
✓ദശാംശ സംഖ്യകൾ
✓വർഗ്ഗവും വർഗ്ഗമൂലവും
ശരാശരി
✓ലാഭവും നഷ്ടവും
✓സമയവും ദൂരവും
✓മാനസികശേഷിയും നിരീക്ഷണപാടവ പരിശോധനയും
✓ശ്രേണികൾ
✓സമാനബന്ധങ്ങൾ
✓ഗണിത ചിഹ്നങ്ങൾ ഉപയോഗിച്ചുള്ള ക്രിയകൾ
✓തരംതിരിക്കൽ
✓ഒറ്റയാനെ കണ്ടെത്തൽ
✓അർത്ഥവത്തായ രീതിയിൽ പദങ്ങളുടെ ക്രമീകരണം
✓വയസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ
സ്ഥാന നിർണയം