മനുഷ്യമസ്തിഷ്കം ഹ്യൂമൻ ബ്രെയിൻ -ജീവശാസ്ത്രം Biology PSC Malayalam
1. മസ്തിഷ്കത്തെ കുറിച്ചുള്ള പഠനം -
ഫ്രീനോളജി
2. നാഡീ വ്യവസ്ഥയുടെ കേന്ദ്രം -
മസ്തിഷ്കം
3.നാഡീവ്യവസ്ഥകളിൽ ഏറ്റവും കൂടുതൽ ന്യൂറോണുകളുടെ ഉൾപ്പെടുന്നത് മസ്തിഷ്കത്തിൽലാണ്.
4. തലയോട്ടിയിലെ കട്ടിയുള്ള ചർമം -
സ്കാൽപ്
5. മസ്തിഷ്കത്തെ പൊതിഞ്ഞു സംരക്ഷിക്കുന്ന അസ്ഥിപേടകം -
കപാലം /തലയോട്
6. കപാലത്തെ കുറിച്ചുള്ള പഠനമാണ് - ക്രാനിയോളജി
7.കപാലത്തിലെ അസ്ഥികളുടെ എണ്ണം -
8
8.മസ്തിഷ്കത്തെ പൊതിഞ്ഞു സംരക്ഷിക്കുന്ന മൂന്ന് പാളികൾഉള്ള സ്തരം -
മെനിഞ്ചസ്
9. മസ്തിഷ്കത്തെ സംരക്ഷിക്കുന്ന ദ്രവം - സെറിബ്രോസ്‌പൈനൽ ദ്രവം.
10. മസ്തിഷ്കത്തിന് ശരാശരി ഭാരം -
1400 ഗ്രാം
മനുഷ്യരിൽ മെനിൻജസിന് മൂന്ന് വ്യക്തമായ പാളികളുണ്ട്. അവ ഡ്യൂറാമാറ്റർ, പയാമാറ്റർ, അരക്കിനോയ്ഡ് മാറ്റർ എന്നിവയാണ്.
1.തലച്ചോറിലെ ഏറ്റവും വലിയ ഭാഗ്യമാണ് -
സെറിബ്രം
2.ഇതിൻറെ ഉപരിതലത്തിൽ ധാരാളം മടക്കുകളും ചുളിവുകളും കാണപ്പെടുന്നു
3.സെറിബ്രം ഐച്ചിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നു
ബുദ്ധി ചിന്ത ഭാവന വിവേചനം ഓർമ്മ ഇവയൊക്കെ നിയന്ത്രിക്കുന്നു.
4.ജ്ഞാനേന്ദ്രിയ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത് സെറിബ്രം
5.മനുഷ്യനെ മറ്റു ജീവജാലങ്ങളിൽ നിന്നും വേർതിരിക്കുന്ന തലച്ചോറിലെ ഭാഗം -
സെറിബ്രം
6.സെറിബ്രതിന് രണ്ട് അർത്ഥ ഗോളങ്ങൾ ഉണ്ട്
A. ഇടത് അർധഗോളം -ശരീരത്തിലെ വലതു വശങ്ങളെ നിയന്ത്രിക്കുന്നു
B.വലത് അർധഗോളം -ശരീരത്തിൻറെ ഇടത് വശങ്ങളെ നിയന്ത്രിക്കുന്നു
7. കോര്‍പ്പസ് കലോസം എന്ന് നാഡീകല ഇടതു വലത് അർധഗോളത്തെ തമ്മിൽ ബന്ധിപ്പിക്കുന്നു
8. സംസാരശേഷിമായി ബന്ധപ്പെട്ട തലച്ചോറിലെ ഭാഗമാണ്
-ബ്രോക്കാസ് ഏരിയ
9.തലച്ചോറിൻറെ പുറംഭാഗം കോർടെക്സ്
തലച്ചോറിൻറെ ഉൾഭാഗം ഭാഗം മെഡുല്ല
സെറിബ്രം കഴിഞ്ഞാൽ എറ്റവും പ്രധാനപ്പെട്ട മസ്തിഷ്ക്ക ഭാഗമാണ്.സെറിബല്ലം അഥവാ അനുമസ്തിഷ്കം.
സെറിബ്രത്തിനു പുറകിൽ അടിയിലായി ഇതു കാണപ്പെടുന്നു.
Little Brain എന്നറിയപ്പെടുന്ന ഭാഗം -
സെറിബല്ലം
സെറിബല്ലം പേശികളുടെ ചലനങ്ങൾ ഏകോപിപ്പിക്കുകയും ശരീരത്തിന്റെ തുലനനില കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു.
മദ്യം ബാധിക്കുന്ന തലച്ചോറിലെ ഭാഗം - സെറിബല്ലം
പോൺസ് - സെറിബെല്ലം , സുഷുമ്ന, മസ്തിഷ്കത്തിന്റെ മറ്റു ഭാഗങ്ങളിൽ എന്നിവയിലേക്കും അവയിൽ നിന്നും ആവേഗങ്ങളുടെ പുനപ്രസരണകേന്ദ്രം
സെറിബ്രത്തിനു തൊട്ടുതാഴെ ഭാഗത്താണ് തലാമസ് കാണുന്നത്
മനുഷ്യശരീരത്തിലെ റിലേ സ്റ്റേഷൻ -
തലാമസ്
വേദനസംഹാരികൾ പ്രവർത്തിക്കുന്ന ഭാഗം - തലാമസ്
നിദ്രാവേളകളിൽ സെറിബ്രത്തിലേക്കുള്ള ആവേഗങ്ങളെ തടയുന്നത് -തലാമസ്
അനൈശ്ചിക ജീവൽ പ്രവർത്തനങ്ങളായ ശ്വസനം , ഛർദ്ദിൽ,എന്നിങ്ങനെയുള്ളവ നിയന്ത്രിക്കുന്നത് - മെഡുല്ല ഒബ്ലാംഗേറ്റ
ഹൃദയസ്പന്ദന നിരക്ക് ക്രമീകരിക്കുന്നതും മെഡുല്ലയാണ്.
രക്തക്കുഴലുകളുടെ സങ്കോചം നിയന്ത്രിക്കുന്നത് - മെഡുല്ല ഒബ്ലാംഗേറ്റ
ഈ മസ്തിഷ്ക ഭാഗമാണ് സെറിബ്രോ സ്പൈനൽ ദ്രവം സ്രവിപ്പിക്കുന്നത്.
സുഷുമ്‌ന നാഡി ബന്ധിപ്പിച്ചിരിക്കുന്നത് മെഡുല്ലയുമായിട്ടാണ്.
റിഫ്ലക്സ് ആക്ഷൻ കയ്യിൽ മുള്ളുകൊള്ളുമ്പോഴോ പൊള്ളലേൽക്കുമ്പോഴോ അതിവേഗം നാം കൈവലിക്കുന്നു. നമ്മൾ ആലോചിച്ച്, എന്തുചെയ്യണമെന്ന് തീരുമാനിച്ച് ഉറപ്പിച്ച് വരുന്നതിന് മുമ്പ് ഈ പ്രതിപ്രവർത്തനം നടന്നിരിക്കും. ഉദ്ദീപനങ്ങൾക്കനുസരിച്ച് അനൈച്ഛികവും ആകസ്മികവുമായി ഉണ്ടാക്കുന്ന അതിവേഗ പ്രതികരണമാണ് റിഫ്ളക്സ് പ്രവർത്തനം.
ശരീര ഊഷ്മാവ് നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം -
ഹൈപ്പോതലാമസ്
ഹൈപ്പോതലാമസ് ശരീരത്തിലെ ജലത്തിൻറെ അളവ് നിയന്ത്രിക്കുന്നു
ആന്തരസ്ഥിതി പരിപാലനം -
ഹൈപ്പോതലാമസ്
വിശപ്പ്,ദാഹം,ലൈംഗികസക്തി എന്നിവ നിയന്ത്രിക്കുന്നത് -
ഹൈപ്പോതലാമസ്
രക്ത ഘടകങ്ങളുടെ സാധാരണ സ്ഥിതി നിലനിർത്തുവാൻ സഹായിക്കുന്നത് -
-ഹൈപ്പോതലാമസ്
ഹൈപ്പോതലാമസ് ഉൽപ്പാദിപ്പിക്കുന്ന രണ്ടു ഹോർമോണുകളാണ്
ഓക്സിടോസിൻ ,വാസോപ്രസിൻ
മസ്തിഷ്കം,തലച്ചോറ് ,Human Brain |
1. മസ്തിഷ്കത്തെ കുറിച്ചുള്ള പഠനം -
ഫ്രീനോളജി
2. നാഡീ വ്യവസ്ഥയുടെ കേന്ദ്രം -
മസ്തിഷ്കം
3.നാഡീവ്യവസ്ഥകളിൽ ഏറ്റവും കൂടുതൽ ന്യൂറോണുകളുടെ ഉൾപ്പെടുന്നത് മസ്തിഷ്കത്തിൽലാണ്.
4. തലയോട്ടിയിലെ കട്ടിയുള്ള ചർമം -
സ്കാൽപ്
5. മസ്തിഷ്കത്തെ പൊതിഞ്ഞു സംരക്ഷിക്കുന്ന അസ്ഥിപേടകം -
കപാലം /തലയോട്
6. കപാലത്തെ കുറിച്ചുള്ള പഠനമാണ് - ക്രാനിയോളജി
7.കപാലത്തിലെ അസ്ഥികളുടെ എണ്ണം -
8
8.മസ്തിഷ്കത്തെ പൊതിഞ്ഞു സംരക്ഷിക്കുന്ന മൂന്ന് പാളികൾഉള്ള സ്തരം -
മെനിഞ്ചസ്
9. മസ്തിഷ്കത്തെ സംരക്ഷിക്കുന്ന ദ്രവം - സെറിബ്രോസ്‌പൈനൽ ദ്രവം.
10. മസ്തിഷ്കത്തിന് ശരാശരി ഭാരം -
1400 ഗ്രാം
മനുഷ്യരിൽ മെനിൻജസിന് മൂന്ന് വ്യക്തമായ പാളികളുണ്ട്. അവ ഡ്യൂറാമാറ്റർ, പയാമാറ്റർ, അരക്കിനോയ്ഡ് മാറ്റർ എന്നിവയാണ്.
സെറിബ്രം
1.തലച്ചോറിലെ ഏറ്റവും വലിയ ഭാഗ്യമാണ് -
സെറിബ്രം
2.ഇതിൻറെ ഉപരിതലത്തിൽ ധാരാളം മടക്കുകളും ചുളിവുകളും കാണപ്പെടുന്നു
3.സെറിബ്രം ഐച്ചിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നു
ബുദ്ധി ചിന്ത ഭാവന വിവേചനം ഓർമ്മ ഇവയൊക്കെ നിയന്ത്രിക്കുന്നു.
4.ജ്ഞാനേന്ദ്രിയ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത് സെറിബ്രം
5.മനുഷ്യനെ മറ്റു ജീവജാലങ്ങളിൽ നിന്നും വേർതിരിക്കുന്ന തലച്ചോറിലെ ഭാഗം -
സെറിബ്രം
6.സെറിബ്രതിന് രണ്ട് അർത്ഥ ഗോളങ്ങൾ ഉണ്ട്
A. ഇടത് അർധഗോളം -ശരീരത്തിലെ വലതു വശങ്ങളെ നിയന്ത്രിക്കുന്നു
B.വലത് അർധഗോളം -ശരീരത്തിൻറെ ഇടത് വശങ്ങളെ നിയന്ത്രിക്കുന്നു
7. കോര്‍പ്പസ് കലോസം എന്ന് നാഡീകല ഇടതു വലത് അർധഗോളത്തെ തമ്മിൽ ബന്ധിപ്പിക്കുന്നു
8. സംസാരശേഷിമായി ബന്ധപ്പെട്ട തലച്ചോറിലെ ഭാഗമാണ്
-ബ്രോക്കാസ് ഏരിയ
9.തലച്ചോറിൻറെ പുറംഭാഗം കോർടെക്സ്
തലച്ചോറിൻറെ ഉൾഭാഗം ഭാഗം മെഡുല്ല
സെറിബല്ലം
സെറിബെല്ലം , സെറിബ്രം |
സെറിബ്രം കഴിഞ്ഞാൽ എറ്റവും പ്രധാനപ്പെട്ട മസ്തിഷ്ക്ക ഭാഗമാണ്.സെറിബല്ലം അഥവാ അനുമസ്തിഷ്കം.
സെറിബ്രത്തിനു പുറകിൽ അടിയിലായി ഇതു കാണപ്പെടുന്നു.
Little Brain എന്നറിയപ്പെടുന്ന ഭാഗം -
സെറിബല്ലം
സെറിബല്ലം പേശികളുടെ ചലനങ്ങൾ ഏകോപിപ്പിക്കുകയും ശരീരത്തിന്റെ തുലനനില കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു.
മദ്യം ബാധിക്കുന്ന തലച്ചോറിലെ ഭാഗം - സെറിബല്ലം
പോൺസ് - സെറിബെല്ലം , സുഷുമ്ന, മസ്തിഷ്കത്തിന്റെ മറ്റു ഭാഗങ്ങളിൽ എന്നിവയിലേക്കും അവയിൽ നിന്നും ആവേഗങ്ങളുടെ പുനപ്രസരണകേന്ദ്രം
തലാമസ്
സെറിബ്രത്തിനു തൊട്ടുതാഴെ ഭാഗത്താണ് തലാമസ് കാണുന്നത്
മനുഷ്യശരീരത്തിലെ റിലേ സ്റ്റേഷൻ -
തലാമസ്
വേദനസംഹാരികൾ പ്രവർത്തിക്കുന്ന ഭാഗം - തലാമസ്
നിദ്രാവേളകളിൽ സെറിബ്രത്തിലേക്കുള്ള ആവേഗങ്ങളെ തടയുന്നത് -തലാമസ്
മെഡുല്ല ഒബ്ലാംഗേറ്റ