Children's Day Quiz Malayalam |Download PDF |shishu dinam quiz in malayalam | Nehru Quiz Malayalam | നെഹ്റു ക്വിസ്ശി ശുദിന ക്വിസ് | Children's Day Quiz LP, UP Level Malayalam | Shishudina Quiz Malayalam | Shishudina Quiz 2020 Children's Day Quiz, Children's Day Quiz Malayalam, Children's day quiz 2020, ശിശുദിന ക്വിസ്, ശിശുദിന ക്വിസ് 2020, shishudina quiz, shishudina quiz malayalam, children's day quiz lp, children's day quiz up, children's day quiz hs, children's day quiz hss, shishudina quiz lp, shishudina quiz up, shishudina quiz 2020, Nehru quiz, Nehru quiz malayalam, Nehru quiz lp, Nehru quiz up, jawaharlal Nehru quiz malayalam, shishudina quiz malayalam up, Children's Day quiz ,ശിശുദിന ക്വിസ് ചോദ്യങ്ങൾ, നെഹ്റു ക്വിസ് ചോദ്യങ്ങൾ, children's day quiz in Malayalam pdf,Children's day quiz in malayalam 2020 ,ശിശു ദിനം ക്വിസ്, ശിശു ദിനം ആശംസകള്‍, Children's Day Questions In malayalam
1. ജവഹർലാൽ നെഹ്റു ജനിച്ചത്?
ഉത്തരം
1889 നവംബർ 14
2. ജവഹർലാൽ നെഹ്റുവിൻറെ ജന്മസ്ഥലം
ഉത്തരം
അലഹബാദ്
3. ജവഹർലാൽ നെഹ്റുവിന്റെ പിതാവ്?
ഉത്തരം
മോത്തിലാൽ നെഹ്റു
4. ജവഹർലാൽ നെഹ്റുവിന്റെ മാതാവ് ?
ഉത്തരം
സ്വരുപ് റാണി
5. നെഹ്റുവിന്റെ പത്നിയുടെ പേര് ?
ഉത്തരം
കമലാ നെഹ്റു
6. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ?
ഉത്തരം
ജവഹർലാൽ നെഹ്റു
7. ഭയത്തിന്റെയും വെറുപ്പിന്റെയും മേൽ വിജയം നേടിയ മനുഷ്യൻ എന്ന് നെഹ്റുവിനെ വിശേഷിപ്പിച്ചത് ആര്
ഉത്തരം
വിൻസ്റ്റൺ ചർച്ചിൽ
8. നെഹ്ഇംഗ്ലണ്ടിൽ പഠിച്ചിരുന്ന സ്കൂൾ ?
ഉത്തരം
ഹാരോ പബ്ലിക് സ്കൂൾ
9. അലഹബാദിലെ നെഹ്റുവിൻറെ കുടുംബവീട് ഏത് ?
ഉത്തരം
ആനന്ദഭവനം
10. ഋതുരാജൻ എന്ന് നെഹ്റുവിനെ വിശേഷിപ്പിച്ചതാര് ?
ഉത്തരം
ടാഗോർ
11. ജവഹർലാൽ നെഹ്റു പുരസ്കാരം ആദ്യമായി ലഭിച്ച വനിത?
ഉത്തരം
മദർ തെരേസ
12. ജവഹർലാൽ നെഹ്റുവിന്റെ ഭരത രത്നം ലഭിച്ച വർഷം ?
ഉത്തരം
1955
13. നെഹ്റുവിന്റെ ആത്മ കഥയുടെ പേരെന്ത് ?
ഉത്തരം
ആൻ ഓട്ടോബയോഗ്രഫി
14. ആൻ ഓട്ടോബയോഗ്രഫി നെഹ്റു ആർക്കാണ് സമർപ്പിച്ചത്?
ഉത്തരം
ഭാര്യ കമലാ നെഹ്റു
15. ആ ദീപം പൊലിഞ്ഞു എന്ന് ആരുടെ മരണത്തെപ്പറ്റിയാണ് നെഹ്റുവിശേഷിപ്പിച്ചത് ?
ഉത്തരം
മഹാത്മാ ഗാന്ധി
16. നെഹ്റു പങ്കെടുത്ത ആദ്യ കോൺഗ്രസ്സ് സമ്മേളനം?
ഉത്തരം
1912 ലെ ബൻഡർ സമ്മേളനം
17. 1962 രുപീകൃതമായ നാഷണൽ ഡെവലപ്മെൻറ് കൗൺസിലിന്റെ അധ്യക്ഷനായ ആദ്യ പ്രധാനമന്ത്രി ആര്?
ഉത്തരം
നെഹ്റു
18. കുട്ടികൾ നെഹ്റുവിനെ സ്നേഹത്തോടെ വിളിച്ചിരുന്ന പേര്
ഉത്തരം
ചാച്ചാജി
19. 1947 ഓഗസ്റ്റ് 14 അർദ്ധരാത്രിയിൽ ചെങ്കോട്ടയിൽ നെഹ്റുനടത്തിയ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട പ്രസംഗo
ഉത്തരം
Tryst with Destiny
20. Glimpses of world History alamod ആരുടെ രചനയാണ് ?
ഉത്തരം
ജവഹർലാൽ നെഹ്റുവിന്റെ
21. ശിശു ദിനമായി ആഘോഷിക്കുന്നത് ആരുടെ ജന്മദിനമാണ് ?
ഉത്തരം
ജവഹർലാൽ നെഹ്റു
22. നെഹ്റുവും ഗാന്ധിജിയും തമ്മിൽ ആദ്യമായി കണ്ടുമുട്ടിയ കോൺഗ്രസ് സമ്മേളനം ?
ഉത്തരം
1916 ലക്നൗ സമ്മേളനത്തിൽ.
23. ഏറ്റവും കൂടുതൽ കാലം ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നത്
ഉത്തരം
ജവഹർലാൽ നെഹ്റു
24. നെഹ്റുവിനെ ഐ.എൻ.സി പ്രസിഡണ്ടായി തിരഞ്ഞെടുത്ത സമ്മേളനം
ഉത്തരം
INC ലാഹോർ സമ്മേളനം (1929)
25. Letters from a father to his Daughter ആര് എഴുതിയതാണ് ?
ഉത്തരം
ജവഹർലാൽ നെഹ്റു
26. Letters from a father to the Daughter മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയത് ?
ഉത്തരം
അമ്പാടി ഇക്കാവമ്മ
27. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എഴുതിയത്?
ഉത്തരം
നെഹ്റു
28. "ഒരച്ഛൻ മകൾക്കയച്ച കത്തുകൾ" ചാച്ചാജി ആർക്ക് അയച്ച കത്തുകളുടെ സമാഹാരമാണ് ?
ഉത്തരം
ഇന്ദിരാഗാന്ധി
29. ലോകം മുഴുവൻ ഉറങ്ങികിടക്കുമ്പോൾ ഒരു രാജ്യം സ്വാതന്ത്യത്തിലേക്ക് ഉണർന്നെണീക്കുന്നുവെന്ന് എന്ന്
പറഞ്ഞത് ?
ഉത്തരം
ജവഹർലാൽ നെഹ്റു
30. നാഷണൽ ഹെറാൾഡ് എന്ന പത്രം പ്രസിദ്ധീകരിച്ചത് ആര് ?
ഉത്തരം
ജവഹർലാൽ നെഹ്റു
31. ജവഹർലാൽ നെഹ്റു അന്തരിച്ചതെന്ന്?
ഉത്തരം
1964
32. നെഹ്റു കൊണ്ട് വന്ന വിദേശ നയം എങ്ങനെ അറിയപ്പെടുന്നു ?
ഉത്തരം
ചേരിചേരാ പ്രസ്ഥാനം
33. അടുത്തടുത്ത സമ്മേളനങ്ങളിൽ INC പ്രസിഡന്റായ അച്ഛനും മകനും ആര്?
മോത്തിലാൽ നെഹ്റു , ജവഹർലാൽ നെഹ്റു
34. ത്രിവർണ്ണ പതാക ആദ്യമായി കോൺ ഗ്രസ്സ് സമ്മേളനത്തിൽ ഉയർത്തിയത്?
ഉത്തരം
ജവഹർലാൽ നെഹ്റു
35. ഗാന്ധിജിയുടെ രാഷ്ട്രീയ പിൻഗാമി?
ഉത്തരം
ജവഹർലാൽ നെഹ്റു
36. ഡിസ്കവറി ഓഫ് ഇന്ത്' എന്ന പുസ്തകം എഴുതിയതാര് ?
ഉത്തരം
ജവഹർലാൽ നെഹ്റു
37. നെഹ്തിന്റെ അന്ത്യ വിശ്രമം കൊള്ളുന്നതെവിടെയാണ്?
ഉത്തരം
ശാന്തി വനം
38. നെഹ്റുവിനെ എത്ര തവണ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിനായി ശുപാർക്കു ചെയ്തു?
ഉത്തരം
11 തവണ
39. ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം ആഗോള ശിശുദിനം ആചരിക്കുന്നത് എന്നാണ് ?
ഉത്തരം
നവംബർ 20
40. ജവഹർ എന്ന പദത്തിന്റെ അർത്ഥം.?
ഉത്തരം
രത്നം
41. ഇന്ത്യയെ കണ്ടെത്തൽ എന്ന കൃതി ഏതു ജയിലിൽ വെച്ചാണ് നെഹ്റു എഴുതിയത് ?
ഉത്തരം
അഹമ്മദ് നഗർ കോട്ട ജയിലിൽ
42. ഇന്ത്യയുടെ രത്നം എന്ന് ജവഹർലാൽ നെഹ്റു വിശേഷിപ്പിച്ചത് ഏത് സംസ്ഥാനത്താണ്
ഉത്തരം
മണിപ്പൂർ
Children's Day Quiz Malayalam |Download PDF |shishu dinam quiz in malayalam | Nehru Quiz Malayalam | നെഹ്റു ക്വിസ്
ശിശുദിന ക്വിസ് | Children's Day Quiz LP, UP Level Malayalam | Shishudina Quiz Malayalam | Shishudina Quiz 2020
Children's Day Quiz, Children's Day Quiz Malayalam, Children's day quiz 2020, ശിശുദിന ക്വിസ്, ശിശുദിന ക്വിസ് 2020, shishudina quiz, shishudina quiz malayalam, children's day quiz lp, children's day quiz up, children's day quiz hs, children's day quiz hss, shishudina quiz lp, shishudina quiz up, shishudina quiz 2020, Nehru quiz, Nehru quiz malayalam, Nehru quiz lp, Nehru quiz up, jawaharlal Nehru quiz malayalam, shishudina quiz malayalam up, Children's Day quiz
ശിശുദിന ക്വിസ് ചോദ്യങ്ങൾ, നെഹ്റു ക്വിസ് ചോദ്യങ്ങൾ, children's day quiz in Malayalam pdf
,Children's day quiz in malayalam 2020
ശിശു ദിനം ക്വിസ്, ശിശു ദിനം ആശംസകള്‍, Children's Day Questions In malayalam