 |
നെഹ്റു ക്വിസ്, ശിശുദിന ദിന ക്വിസ്
|
1/10
നെഹ്റു എത്ര തവണ നോബൽ സമ്മാനത്തിന് ശുപാർശ ചെയ്യപ്പെട്ടു ?
3 തവണ✔X
5 തവണ✔X
7 തവണ✔X
11 തവണ✔X
2/10
നെഹ്റുവിന് ഭാരതരത്നം പുരസ്കാരം ലഭിച്ച വർഷം ?
3/10
ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി യുടെ ആസ്ഥാനം സ്ഥിതിചെയ്യുന്നത് എവിടെ ?
ന്യൂഡൽഹി✔X
ബാംഗ്ലൂർ✔X
കൊൽക്കത്ത✔X
പൂനെ✔X
4/10
ജവഹർലാൽ നെഹ്റു ജനിച്ചത് എന്നാണ് ?
1906 നവംബർ 14✔X
1875 നവംബർ 14✔X
1899 നവംബർ 14✔X
1889 നവംബർ 14✔X
5/10
ജവഹർലാൽ നെഹ്റുവിൻറെ ജന്മസ്ഥലം ?
പൂണെ✔X
ഭോപ്പാൽ✔X
അലഹബാദ്✔X
പോർബന്ധർ✔X
6/10
ജവഹർലാൽ നെഹ്റുവിന്റെ കുടുംബ വീട്ടിന്റെ പേര് എത് ?
തീൻ മൂർത്തി ഭവൻ✔X
ആനന്ദ ഭവൻ✔X
കീർത്തി മന്ദിർ✔X
ഇവയൊന്നുമല്ല✔X
7/10
സൈമൺ കമ്മീഷൻ ബഹിഷ്കരണത്തിൽ നെഹ്റു പങ്കെടുത്ത വർഷം ?
8/10
ജവഹർലാൽ നെഹ്റുവിനെ കുട്ടികൾ സ്നേഹത്തോടെ വിളിച്ചിരുന്ന പേര് ?
ബാബുജി✔X
നേതാജി✔X
ചാച്ചാജി✔X
ഇവയൊന്നുമല്ല✔X
9/10
നെഹ്റുവിൻറെ അന്ത്യവിശ്രമസ്ഥലം ?
ശാന്തിവനം✔X
ശക്തിസ്ഥൽ✔X
വിജയ് ഘട്ട്✔X
രാജ് ഘട്ട്✔X
10/10
നെഹ്റുവിനെ ഋതു രാജനെന്ന് വിശേഷിപ്പിച്ചതാര് ?
സുഭാഷ് ചന്ദ്ര ബോസ്✔X
വല്ലഭായി പട്ടേൽ✔X
മഹാത്മാഗാന്ധി✔X
രവീന്ദ്രനാഥ ടാഗോർ✔X
This quiz has been created using the tool Nehru Quiz Generator
Children’s day quiz in malayalam 2020| ശിശുദിന ക്വിസ്| Shishu dina quiz | Jawaharlal Nehru quiz