Children's Day Quiz in Malayalam ശിശുദിന ക്വിസ് ചോദ്യങ്ങൾ
Children's Day Quiz in Malayalam
എല്ലാ വർഷവും നവംബർ 14 ഇന്ത്യയൊട്ടാകെ ശിശുദിനം ആഘോഷിക്കുന്നു. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ സ്മരണാർത്ഥം, അദ്ദേഹത്തിന്റെ ജന്മദിനം ഭാരതീയർ ശിശുദിനമായി കൊണ്ടുപോകുന്നത്. കുട്ടികളെ ഏറെ ഇഷ്ടപ്പെട്ടിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം.കുട്ടികൾക്ക് കൂടുതൽ സ്നേഹം നൽകുന്നതിന്റെയും കരുതലും അടുപ്പവും പകരേണ്ട ത്തിൻറെ യും പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിപ്പിക്കാൻ കൂടിയാണ് ഈ ദിനം.
ശിശുദിന ക്വിസ് Shishu Dinam quiz
1/10
ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം ആഗോള ശിശുദിനം ആചരിക്കുന്നത് എന്നാണ്
സെപ്റ്റംബർ 5✔X
നവംബർ 11✔X
നവംബർ 20✔X
നവംബർ 14✔X
2/10
നെഹ്റു പുരസ്കാരം ആദ്യമായി ലഭിച്ച വനിത
അരുണ ആസഫ് അലി✔X
മദർ തെരേസ✔X
ഇന്ദിരാഗാന്ധി✔X
സരോജിനി നായിഡു✔X
3/10
ഇന്ത്യയുടെ രത്നം എന്ന് ജവഹർലാൽ നെഹ്റു വിശേഷിപ്പിച്ചത് ഏത് സംസ്ഥാനത്താണ്
അരുണാചൽ പ്രദേശ്✔X
സിക്കിം✔X
മേഘാലയ✔X
മണിപ്പൂർ✔X
4/10
ആധുനിക ഇന്ത്യയിലെ ക്ഷേത്രങ്ങൾ എന്ന് നെഹ്റു പരാമർശിച്ചത് എന്തിനെയാണ്
അണക്കെട്ടുകൾ✔X
വ്യവസായങ്ങൾ✔X
വിദ്യാലയങ്ങൾ✔X
റെയിൽവേ പാതകൾ✔X
5/10
ജവഹർലാൽ നെഹ്റു തന്റെ ആത്മകഥ സമർപ്പിച്ചത് ആർക്കാണ്
ഗാന്ധിജി✔X
കമലാ നെഹ്റു✔X
ഇന്ദിരാഗാന്ധി✔X
മോത്തിലാൽ നെഹ്റു✔X
6/10
ജവഹർ എന്ന പദത്തിന്റെ അർത്ഥം
സ്വർണ്ണം✔X
വെള്ളി✔X
രത്നം✔X
വെങ്കലം✔X
7/10
ഇന്ത്യയെ കണ്ടെത്തൽ എന്ന കൃതി ഏതു ജയിലിൽ വെച്ചാണ് നെഹ്റു എഴുതിയത് ?
അഹമ്മദ് നഗർ കോട്ട ജയിലിൽ✔X
യർവാദാ സെൻട്രൽ ജയിൽ✔X
തിഹാർ ജയിൽ✔X
ഇവയൊന്നുമല്ല✔X
8/10
എത്ര വർഷം നെഹ്റു പ്രധാന മന്ത്രിയായി സേവനമനുഷ്ടിച്ചിട്ടുണ്ട്
10 വർഷം✔X
12 വർഷം✔X
17 വർഷം✔X
21 വർഷം✔X
9/10
"ഒരച്ഛൻ മകൾക്കയച്ച കത്തുകൾ" ചാച്ചാജി ആർക്ക് അയച്ച കത്തുകളുടെ സമാഹാരമാണ്
വിജയലക്ഷ്മി പണ്ഡിറ്റ്✔X
ഇന്ദിരാഗാന്ധി✔X
കൃഷ്ണ ഹതീസിംഗ്✔X
ഇവരാരുമല്ല✔X
10/10
നെഹ്റു ഗാന്ധിജിയെ ആദ്യമായി കണ്ടുമുട്ടിയ കോൺഗ്രസ് സമ്മേളനം
കാൺപൂർ സമ്മേളനം✔X
അഹമ്മദാബാദ് സമ്മേളനം✔X
കൊൽക്കത്ത സമ്മേളനം✔X
ലക്നൗ സമ്മേളനം✔X
This quiz has been created using the tool Nehru Quiz Generator
Childrens day quiz questions and answers in malayalam pdf download
quiz malayalam Shishu Dinam Quiz in Malayalam ,Children's Day Quiz in Malayalam