 |
Kerala Piravi |
2020 നവംബർ 1 കേരളത്തിലെ അറുപത്തിനാലാം ജന്മദിനം
1956 നവംബർ 1 നാണ് ഭാഷാടിസ്ഥാനത്തിൽ പഴയ മലബാർ, കൊച്ചി , തിരുവിതാംകൂർ എന്നീ പ്രദേശങ്ങൾ ചേർന്ന് കേരളം എന്ന സംസ്ഥാനം പിറവികൊണ്ടത്.
കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് പ്രധാന ക്വിസ് ചോദ്യങ്ങൾ.
1/10
കേരളത്തിന്റെ ഔദ്യോഗിക ഫലം ?
പേരയ്ക്ക✔X
നേന്ത്രപ്പഴം✔X
ചക്ക✔X
മാങ്ങ✔X
2/10
തമിഴ്നാടുമായും കർണാടകയായും അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക ജില്ല ?
വയനാട്✔X
കോഴിക്കോട്✔X
കാസർഗോഡ്✔X
ഇടുക്കി✔X
3/10
കേരളത്തിലെ ആദ്യ വിമാനത്താവളം ഏതാണ് ?
കരിപ്പൂർ വിമാനത്താവളം✔X
തിരുവനന്തപുരം വിമാനത്താവളം✔X
കൊച്ചി വിമാനത്താവളം✔X
കണ്ണൂർ വിമാനത്താവളം✔X
4/10
ഇന്ത്യയിലെ സമ്പൂർണ്ണ സാക്ഷരത നേടിയ ആദ്യ ജില്ല ?
ആലപ്പുഴ✔X
കോട്ടയം✔X
തൃശ്ശൂർ✔X
എറണാകുളം✔X
5/10
കേരളത്തിൽ ഏറ്റവും കുറവ് കടൽത്തീരമുള്ള ജില്ല?
കണ്ണൂർ ജില്ല✔X
കൊല്ലം ജില്ല✔X
കോഴിക്കോട് ജില്ല✔X
തൃശ്ശൂർ ജില്ല✔X
6/10
കേരളത്തിലെ ജില്ലകളാൽ ചുറ്റപ്പെട്ട ഏക ജില്ല ?
പത്തനംതിട്ട✔X
കൊല്ലം✔X
കോട്ടയം✔X
ഇടുക്കി✔X
7/10
കേരളത്തിലെ വൃന്ദാവനം എന്നറിയപ്പെടുന്ന സ്ഥലം ?
മലമ്പുഴ✔X
മംഗള വനം✔X
തേക്കടി✔X
മൂന്നാർ✔X
8/10
സ്വന്തം പേരിൽ സ്ഥലമില്ലാത്ത ഏക ജില്ല?
കാസർഗോഡ്✔X
എറണാകുളം✔X
ഇടുക്കി✔X
വയനാട്✔X
9/10
തിരു-കൊച്ചി സംസ്ഥാനം രൂപം കൊണ്ട വർഷം ?
10/10
നെഹ്റു ട്രോഫി വള്ളംകളി നടക്കുന്ന സ്ഥലം എവിടെയാണ് ?
പുന്നമടക്കായൽ✔X
വെള്ളായണി കായൽ✔X
അഷ്ടമുടികായൽ✔X
പമ്പാനദി✔X
This quiz has been created using the tool kerala Quiz Generator
കേരളത്തിലെ ജില്ലകളെക്കുരിച്ചുള്ള ചോദ്യങ്ങൾ താഴെ കാണുന്ന ലിങ്കുകളിൽ ലഭ്യമാണ്.