CURRENT AFFAIRS 2020

 


Covid 19 പ്രതിരോധത്തിന് ഭാഗമായി ഇന്ത്യക്ക് 3 million dollar ധനസഹായം നൽകിയ സ്ഥാപനം

ഏഷ്യൻ ഡെവലപ്മെൻറ് ബാങ്ക് 

സിംഗപ്പൂർ പാർലമെൻറ് പ്രതിപക്ഷ നേതാവായി നിയമിതനായ ആദ്യ ഇന്ത്യൻ വംശജൻ and

പ്രിയം സിംഗ്

2020-ലെ ഖേല്‍രത്‌ന പുരസ്‌കാരത്തിന് അർഹരായവർ

വിനേഷ് ഫോഗട്ട്
ഏഷ്യൻ ഗെയിംസ് സ്വർണ്ണ മെഡൽ
ജേതാവുമായ വിനേഷ് ഫോഗട്ട്, വനിതാ ഗുസ്തി താരം

രോഹിത് ശർമ

ഇന്ത്യൻ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ രോഹിത് ശർമ


 മണിക ബത്ര
ടേബിൾ ടെന്നീസ് ചാമ്പ്യൻ മണിക ബത്ര,


മാരിയപ്പൻ തങ്കവേലു,


പാരാലിമ്പിക്സ് സ്വർണ്ണ മെഡൽ ജേതാവ് മാരിയപ്പൻ തങ്കവേലു,

റാണി രാംപാൽ

ഹോക്കി താരം റാണി രാംപാൽ

ആദ്യമായാണ് ഒരുവർഷം അഞ്ചുപേർക്ക് രാജ്യത്തെ പരമോന്നത കായിക പുരസ്കാരം നൽകുന്നത്.



കേരളത്തിലെ ആദ്യ വനിതാ എക്‌സൈസ് ഇന്‍സ്‌പെക്ടറായി നിയമിതയായതാര്?

ഒ. സജിത


വിദ്യാര്‍ഥികള്‍ക്കായി കേരള സര്‍ക്കാര്‍ ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസ് പദ്ധതിയുടെ പേര്?


ഫസ്റ്റ് ബെൽ


 2020 ജൂൺ 1 മുതലാണ് കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി കേരളത്തിലെ 1 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കായി ഫസ്റ്റ് ബെൽ എന്നപേരിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചത്



2020-ലെ കോമണ്‍വെല്‍ത്ത് ചെറുകഥാ പുരസ്‌കാരം നേടിയതാര്? 

ജാർഖണ്ഡ് സ്വദേശിനിയായ കൃതിക പാണ്ഡെയുടെ The Great Indian Tee and Snakes എന്ന കൃതിക്കാണ് ഇത്തവണത്തെ കോമൺവെൽത്ത് ചെറുകഥാ പുരസ്കാരം.

 കോമൺവെൽത്ത് റൈറ്റേഴ്സ് ഓർഗനൈസേഷനാണ് പുരസ്കാരം നൽകുന്നത്.



സാനിറ്റൈസിങ് ടണല്‍ ഏര്‍പ്പെടുത്തിയ ഇന്ത്യയിലെ ആദ്യ റെയില്‍വേ സ്റ്റേഷന്‍?


ഗുജറാത്തിലെ അഹമ്മദാബാദ് റെയിൽവേ സ്റ്റേഷനിലാണ് കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുൻകരുതലായി സാനിറ്റൈസിങ് ടണൽ ഏർപ്പെടുത്തിയത്.


Project Tiger, Project Dolphin

ഇന്ത്യയിലെ  വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളുടെ സംരക്ഷണത്തിനായി രണ്ട് പുതിയ പദ്ധതികൾ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി മോദി സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രഖ്യാപിച്ചു

പദ്ധതികൾ
Project Tiger, Project Dolphin



ചന്ദ്രയാൻ -2  2020 ഓഗസ്റ്റ് 20 ന് ചന്ദ്രനുചുറ്റും ഭ്രമണപഥത്തിൽ ഒരു വർഷം പൂർത്തിയാക്കി.


ഏറ്റവും വൃത്തിയുള്ള ഇന്ത്യൻ നഗരം

ശുചിത്വ സർവേ ‘സ്വച്ഛ് സർവേക്ഷൻ 2020’ റാങ്കിംഗ് ലിസ്റ്റ് 2020 ഓഗസ്റ്റ് 20 ന് പുറത്തിറങ്ങി. തുടർച്ചയായ നാലാം തവണയും ഇൻഡോറിനെ ഏറ്റവും വൃത്തിയുള്ള ഇന്ത്യൻ നഗരമായി തിരഞ്ഞെടുത്തു, സൂറത്ത് രണ്ടാം സ്ഥാനത്തും നവി മുംബൈ മൂiന്നാം സ്ഥാനത്തും.



ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ റോപ്പ് വേ 

2020 ഓഗസ്റ്റ് 24 ന് അസം സർക്കാർ ബ്രഹ്മപുത്ര നദിക്ക് മുകളിലൂടെ ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ റോപ്പ് വേ ആരംഭിച്ചു. ഈ റോപ്പ് വേ ഗുവാഹത്തിയെ വടക്കൻ ഗുവാഹതിയുമായി ബന്ധിപ്പിക്കും.

അഭയകിരണം പദ്ധതി

അഭയസ്ഥാനം ഇല്ലാത്ത വിധവകൾക്ക് അഭയവും കുടുംബ ചുറ്റുപാടും നൽകുന്ന ബന്ധുക്കൾക്ക് പ്രതിമാസ ധനസഹായം നൽകുന്ന പദ്ധതി- അഭയകിരണം


കീർത്തിചക്ര പുരസ്കാരം

കീർത്തിചക്ര പുരസ്കാരം കശ്മീരിൽ ഭീകരുമായി ഏട്ടുമുറ്റലിൽ കൊല്ലപ്പെട്ട  അബ്ദുൽ റഷീദ് ഖാൻ.


 ജീവനം പദ്ധതി

കുറ്റകൃത്യത്തിന് ഇരയായി  മരിച്ചവരുടെ ആശ്രിതർക്കും  പരിക്ക് പറ്റിയവർക്കുമായി  സംസ്ഥാന സാമൂഹ്യ നീതി വകുപ്പ്  ന്റെ നേതൃത്വത്തിൽ ആരംഭിച്ച സ്വയംതൊഴിൽ പദ്ധതി -ജീവനം



✔️ഇന്ദിര വൻ മിത്ര യോജന  ആരംഭിച്ച സംസ്ഥാനം- ഛത്തീസ്‌ഗഡ്..

✔️ട്രാഫിക് സിഗ്നലുകളിൽ  വനിതകളുടെ രൂപം  കൂടി ഉപയോഗിച്ച ആദ്യ പട്ടണം -ദാദർ.


✔️ലോക ഇന്ധന ദിനം -ആഗസ്ത് 10

 ✔️അവയവദാന ദിനം- ആഗസ്റ്റ് 13.

✔️കേരള സർക്കാരിന്റെ അവയവ കൈമാറ്റ പദ്ധതി -മൃതസഞ്ജീവനി.

✔️പുതിയ മേഘാലയ ഗവർണർ -സത്യപാൽ മാലിക്. 

✔️ഗാന്ധിജി ആദ്യമായി കേരളം സന്ദർശിച്ചത് എന്ന് 1920 ഓഗസ്റ്റ് 18. (100 വർഷം പൂർത്തിയായി )

✔️അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ അംപയർ ഫൈനലിൽ ഇടം പിടിച്ച മലയാളി- അനന്തപത്മനാഭൻ .

✔️അമേരിക്കൻ ഡെമോക്രാറ്റിക് പാർട്ടിയുടെ വൈസ് സ്ഥാനാർഥി -കമല ഹാരിസ്.
അമേരിക്കൻ രാഷ്ട്രീയക്കാരിയും അഭിഭാഷകയുമാണ് ഈ ഇന്ത്യൻ വംശജ

✔️കോവിഡ് വാക്സിനു  ഔദ്യോഗിക അംഗീകാരം നൽകിയ ആദ്യ രാജ്യം -റഷ്യ

✔️കേന്ദ്ര ആരോഗ്യ സെക്രട്ടറി- രാജേഷ് ഭൂഷൻ.

✔️സിബിഎസ്ഇ ഹൈസ്കൂൾ കരിക്കുലത്തിൽ ആർട്ടിഫിഷ്യൽ ഇന്റെലിജൻസ്   ഉൾപ്പെടുത്താൻ ഏത് അന്താരാഷ്ട്ര കമ്പനിയുമായി ആണ് ധാരണയിൽ ആയത്- ഐബിഎം.

✔️മധ്യ ആഫ്രിക്കൻ രാജ്യമായ  ഗാബോൺ ന്റെ  ആദ്യ വനിതാ പ്രധാനമന്ത്രി-
Rose christiane ossouka Raponda.

✔️ 2020 ടോറോണ്ടോ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ അംബാസിഡർ- പ്രിയങ്ക ചോപ്ര.

✔️അന്താരാഷ്ട്ര ചെസ്സ് ദിനം - ജൂലൈ 20.

✔️യുഎഇയുടെ ചൊവ്വാ ദൗത്യം -HOPE അഥവാ അൽ അമൽ. 







✔️ 2020 യു. എൻ  നെൽസൺമണ്ടേല അവാർഡ്- മരിയാന വർദി നോയനിസ് 

മോറിസന്ത കുയറ്റ. 

✔️ ഇന്ത്യ-അമേരിക്ക
 സംയുക്ത  നാവിക അഭ്യാസം-PASSEX.

✔️ജൂലൈ 22 മുതൽ WTO യിൽ  നിരീക്ഷക പദവി ലഭിച്ച രാജ്യം -തുർക്മെനിസ്ഥാൻ.

✔️ ദേശീയ ബ്രോഡ്കാസ്റ്റിംഗ് ദിനം- ജൂലൈ 23.


✔️US SPACE Force Motto- semper supra(always above )

✔️2021 ലെ നാലാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് വേദി- ഹരിയാന.
 2020 നടന്നത് ആസാം.

✔️കാർഗിൽ വിജയ ദിനം- ജൂലൈ 26.
 കാർഗിൽ ഓപ്പറേഷൻ അറിയപ്പെടുന്നത്- ഓപ്പറേഷൻ വിജയ്. 

✔️ലോക ഹെപ്പറ്റൈറ്റിസ് ദിനം- ജൂലൈ 28.

✔️ ലോക കടുവ ദിനം- ജൂലൈ 29.

✔️ ഇന്ത്യയിലെ ആദ്യ നാട്ടുമാവ് പൈതൃക പ്രദേശം- കണ്ണപുരം,  കണ്ണൂർ. 

✔️ലോക പ്രകൃതി സംരക്ഷണ ദിനം- ജൂലൈ 28.


✔️  ഇന്ത്യയിൽ മൊബൈൽ ഫോൺ സേവന ആരംഭിച്ചത് ജൂലൈ 31, 1995.