General Science PSC questions in malayalam ശാസ്ത്രം ചോദ്യങ്ങൾ PSC Quiz ക്വിസ്

സയൻസ് /ശാസ്ത്രം ചോദ്യം ഉത്തരം

◆പക്ഷി വർഗ്ഗത്തിലെ പോലീസ് എന്നറിയപ്പെടുന്നത്
ഉത്തരം : കാക്ക
◆ശബ്ദമുണ്ടാക്കാതെ പറക്കുന്ന പക്ഷി
ഉത്തരം : മൂങ്ങ
◆പകൽ സമയത്തു കാഴ്ച ഏറ്റവും കൂടുതലുള്ള പക്ഷി
ഉത്തരം : കഴുകൻ
◆ഏറ്റവും ചെറിയ മുട്ടയിടുന്ന പക്ഷി
ഉത്തരം : ഹമ്മിങ് ബേഡ്

◆ഇന്ത്യയിലെ മുട്ട നഗരം എന്നറിയപ്പെടുന്ന സ്ഥലം
ഉത്തരം : നാമക്കൽ , തമിഴ് നാട്
◆എമു പക്ഷിയുടെ മുട്ടയുടെ കളർ
ഉത്തരം : പച്ച
◆കോഴിമുട്ട വിരിയാൻ എടുക്കുന്ന സമയം
ഉത്തരം : 21 ദിവസം
◆കാഴ്ച ശക്തി ഏറ്റവും കുറവുള്ള പക്ഷി
ഉത്തരം : കിവി
◆ഇന്ത്യയിൽ പക്ഷി മനുഷ്യൻ എന്നറിയപ്പെടുന്നത്
ഉത്തരം : സലിം അലി
◆ഏറ്റവും ഉയർന്ന രക്ത സമ്മർദ്ദമുള്ള ജന്തു
ഉത്തരം : ജിറാഫ്
◆ഹൃദയ മിടിപ് ഏറ്റവും കുറവുള്ള ജീവി
ഉത്തരം : നീലത്തിമിംഗലം
◆ഏറ്റവും ബുദ്ധിയുള്ള ആൾകുരങ്
ഉത്തരം : ചിമ്പാൻസി
◆ഏറ്റവും വലിയ കരളുള്ള ജീവി
ഉത്തരം : പന്നി
◆കാലിൽ ചെവിയുള്ള ജീവി
ഉത്തരം : ചീവീട്
◆ഏറ്റവും ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്ന മൃഗം
ഉത്തരം : സിംഹം
◆മനുഷ്യന് തുല്യം ക്രോമസോം സംഖ്യയുള്ള മൃഗം
ഉത്തരം : കാട്ടുമുയൽ
◆ആമയുടെ ശരാശരി ആയുസ്
ഉത്തരം : 150 വർഷം
◆ഏറ്റവും കൂടുതൽ പാലുൽപാദിപ്പിക്കുന്ന കരയിലെ ജീവി
ഉത്തരം : ആന
◆നൂറിലധികം ശബ്ദമുണ്ടാക്കാൻ കഴിവുള്ള ജീവി
ഉത്തരം : പൂച്ച
◆രക്തം കട്ടപിടിക്കാൻ വേണ്ട സമയം
ഉത്തരം : 3 - 6 minutes
◆മുറിവുണ്ടായാൽ രക്തം കട്ട പിടിക്കാത്ത രോഗാവസ്ഥ
ഉത്തരം : ഹീമോഫീലിയ
◆രക്ത ഗ്രൂപ്പുകൾ ആദ്യമായി കണ്ടെത്തിയത്
ഉത്തരം : കാൾ ലാൻഡ് സ്റ്റൈനെർ
◆AB രക്ത ഗ്രൂപ്പിന്റെ ആന്റിബോഡി
ഉത്തരം : ആന്റിബോഡി ഇല്ല
◆ആന്റിജൻ ഇല്ലാത്ത രക്ത ഗ്രൂപ്പ്
ഉത്തരം : O ഗ്രൂപ്പ്
◆ഏറ്റവും അപൂർവവും വളരെ കുറച്ചു പേരിൽ മാത്രം കണ്ടിട്ടുള്ളതുമായ രക്തഗ്രൂപ്
ഉത്തരം : ബോംബെ ഗ്രൂപ്പ്
◆രക്ത ബാങ്കിൽ രക്തം സൂക്ഷിക്കുന്ന ഊഷ്മാവ്
ഉത്തരം : 4 ഡിഗ്രി സെൽഷ്യസ്
◆രക്തം കട്ടപിടിക്കാതെ സൂക്ഷിക്കാൻ രക്ത ബാങ്കുകളിൽ ഉപയോഗിക്കുന്ന രാസവസ്തു
ഉത്തരം : സോഡിയം സിട്രേറ്റ്
◆ദേശീയ രക്ത ദാന ദിനം
ഉത്തരം :  ഒക്ടോബർ 1
◆സാർവിക ദാതാവ് എന്നറിയപ്പെടുന്ന രക്ത ഗ്രൂപ്പ്
ഉത്തരം : O രക്ത ഗ്രൂപ്പ്
◆സാർവിക സ്വീകർത്താവ് എന്നറിയപ്പെടുന്ന രക്ത ഗ്രൂപ്പ്
ഉത്തരം :  AB രക്ത ഗ്രൂപ്പ്
◆രക്തമില്ലാത്ത കല
ഉത്തരം : എപ്പിത്തീലിയം
◆ഒരു ആരോഗ്യവാനായ പുരുഷന്റെ ഹൃദയ സ്പന്ദന നിരക്ക് മിനിറ്റിൽ
ഉത്തരം : 78 - 82 പ്രാവശ്യം
◆ഒരു ഹൃദയ മിടിപ്പിന്റെ ദൈർഖ്യം
ഉത്തരം : ൦.8 സെക്കൻഡ്
◆താഴെ കൊടുത്തിരിക്കുന്ന സ്റ്റേറ്റ്മെന്റ് ശരിയോ തെറ്റോ
ഹൃദയത്തിന്റെ വലത്തേ അറകളിൽ കാർബൺ ഡൈ ഓക്സഡ്‌ നിറഞ്ഞ അശുദ്ധരക്തവും ഇടത്തെ അറകളിൽ ഓക്സിജൻ നിറഞ്ഞ ശുദ്ധ രക്തവുമാണ്
ഉത്തരം : ശരിയാണ്
◆പ്രായ പൂർത്തിയായ ഒരു സ്ത്രീയുടെ  ഹൃദയത്തിന്റെ ഭാരം
ഉത്തരം : 220 ഗ്രാം
◆കേരളത്തിൽ ആദ്യമായ് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടർ
ഉത്തരം : ജോസ് ചാക്കോ പെരിയപുറം 2003
◆സ്തെതസ്കോപ്പ് കണ്ടുപിടിച്ചത്
ഉത്തരം : റെനേ ലെനക്
◆നിശബ്ദ കൊലയാളി എന്നറിയപ്പെടുന്ന രോഗം
ഉത്തരം : അമിത രക്ത സമ്മർദ്ദം
◆ആമാശയത്തിലെ ആസിഡ്
ഉത്തരം : ഹൈഡ്രോക്ലോറിക് ആസിഡ്
◆ദഹനം പൂർത്തിയാകുന്ന അവയവം
ഉത്തരം : ചെറുകുടൽ
◆മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതൽ താപം ഉല്പാദിപ്പിക്കുന്ന അവയവം
ഉത്തരം : കരൾ
◆കരളിൽ നിർമിക്കപ്പെടുന്ന വിഷ വസ്തു
ഉത്തരം : അമോണിയ
◆കരളിലെ കോശങ്ങൾ തുടർച്ചയായി ജീർണിച്ച കൊണ്ടിരിക്കുന്ന അവസ്ഥ
ഉത്തരം : സിറോസിസ്
◆കരളിനെ കുറിച്ചുള്ള പഠനം
ഉത്തരം : ഹെപൊറ്റാൾജി
◆അർബുദം ബാധിക്കാത്ത ശരീര ഭാഗം
ഉത്തരം : ഹൃദയം
◆മനുഷ്യ ശരീരത്തിലെ അസ്ഥികളുടെ എണ്ണം
ഉത്തരം : 206
◆ഗർഭസ്ഥ ശിശുവിൽ ഭ്രൂണാവസ്ഥയുടെ എത്രമത്തെ ആഴ്ചമുതൽ അസ്ഥിരൂപീകരണം തുടങ്ങുന്നു
ഉത്തരം : നാലാമത്തെ
◆ഫംഗസുകളിലെ കോശ ഭിത്തി നിർമിച്ചിരിക്കുന്നത്
ഉത്തരം : കൈറ്റിൻ 
◆സസ്യങ്ങളിലെ കോശ ഭിത്തി നിർമിച്ചിരിക്കുന്നത്
ഉത്തരം : സെല്ലുലോസ്
 വിഭജനത്തിനു സഹായിക്കുന്ന കോശാംഗം
ഉത്തരം : സെന്ററോസോം
◆കോശത്തിനുള്ളിലെ ഏക അജീവീയ ഘടകം
ഉത്തരം : ഫേനം
◆കൃത്രിമ ജീൻ വികസിപ്പിച്ച ഇന്ത്യൻ ശാസ്ത്രജ്ഞൻ
ഉത്തരം : ഹർ ഗോവിന്ദ് ഖോരന
◆മാനിഹോട്ട് യൂട്ടിലിസിമ എന്തിന്റെ ശാസ്ത്രീയ നാമമാണ്
ഉത്തരം : മരച്ചീനി
◆ആർട്ടോകാർപസ് ഹെറ്റെറോഫിലസ് എന്തിന്റെ ശാസ്ത്രീയ നാമമാണ്
ഉത്തരം : പ്ലാവ്
◆ഓസിമം സാങ്റ്റമ് എന്തിന്റെ ശാസ്ത്രീയനാമമാണ്
ഉത്തരം : തുളസി
◆സസ്യലോകത്തെ ഉപയ ജീവികൾ അറിയപ്പെടുന്നത്
ഉത്തരം : ബ്രയോഫൈറ്റേകൾ
◆ഏറ്റവും നീളമേറിയ ഇലകൾ ഉള്ള സസ്യം ഏതു
ഉത്തരം : റാഫിയാ പന ( ആഫ്രിക്ക )
◆കായ്കൾ ഇല്ലാതെ വിത്തുകളുണ്ടാകുന്ന സസ്യങ്ങൾ അറിയപ്പെടുന്നത്
ഉത്തരം : ജിംനോസ്പെമുകൾ
◆ജീവിക്കുന്ന ഫോസിൽ എന്നറിയപ്പെടുന്ന സസ്യം
ഉത്തരം : ജിങ്കോ
◆വിത്തുകൾ ഫലങ്ങൾക്കുള്ളിൽ കാണുന്ന സസ്യങ്ങൾ അറിയപ്പെടുന്നത്
ഉത്തരം : ആഞ്ജിയോസ്‌പേമിൽ
◆അനേകം വർഷം ജീവിച്ചിരുന്നാലും ജീവിതത്തിൽ ഒരിക്കൽ മാത്രം പുഷ്പിക്കുന്ന ഒരു സസ്യമാണ്
റാഡിഷ് , മഞ്ഞൾ , മാതളം , വെണ്ട
ഉത്തരം : മഞ്ഞൾ
◆ആസിഡ് അടങ്ങിയ മണ്ണിൽ വളരുന്ന സസ്യങ്ങൾ അറിയപ്പെടുന്നത്

xerophytes , Tropophytes , Oxalophytes , heleophytes
ഉത്തരം : Oxalophytes
◆പുകയില ചെടിയിൽ നിക്കോട്ടിൻ കാണപ്പെടുന്ന ഭാഗം
ഉത്തരം : വേര്
◆പയറുകളുടെ വേരിൽ വസിച്ചു നൈട്രജൻ സ്ഥിരീകരണം നടത്തുന്ന ബാക്റ്റീരിയ
ഉത്തരം : റൈസനോബിയം
◆ഇലകളുടെ വകുകളിൽ നിന്ന് മുകുളങ്ങൾ വളർന്നു പുതിയ ചെടികൾ ഉണ്ടാവുന്ന സസ്യം
ഉത്തരം : ബ്രയോഫിലം
◆ഇലകൾക്ക് മഞ്ഞ നിറം കൊടുക്കുന്ന വസ്തു
ഉത്തരം :  സന്തോഫിൽ
◆സ്വർഗീയ ഫലം എന്നറിയപ്പെടുന്നത്
ഉത്തരം : കൈതച്ചക്ക
◆സ്വർഗ്ഗത്തിലെ ആപ്പിൾ എന്നറിയപ്പെടുന്നത്
ഉത്തരം : നേന്ത്രപ്പഴം
◆പ്രകൃതിയുടെ ഇന്സുലിന് എന്നറിയപ്പെടുന്നത്
ഉത്തരം : കോവക്ക
◆മാമ്പഴങ്ങളുടെ രാഞ്ജി
ഉത്തരം : മൽഗോവ
◆ഒറ്റയില മാത്രം ഉള്ള സസ്യം
ഉത്തരം : ചേന
◆ചേന മുറിച്ചാൽ ചൊറിച്ചിൽ ഉണ്ടാക്കുന്ന രാസവസ്തു
ഉത്തരം : കാൽസ്യം ഓക്സലേറ്റ്
◆രാത്രിയിൽ ഇലകൾ പുറത്തേക്കു വിടുന്ന വാതകം
ഉത്തരം : കാർബൺഡയോക്‌സൈഡ്
◆പകൽ സമയത് ഇലകൾ പുറത്തു വിടുന്ന വാതകം
ഉത്തരം : ഓക്സിജൻ
◆പുഷ്പിക്കുന്നതിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തുന്ന പ്രകാശ വർണം
ഉത്തരം : ചുവപ്
◆പൂക്കളെ കുറിച്ചുള്ള പഠനം
ഉത്തരം : ആന്തോളജി
◆ഏറ്റവും ഉയരം കൂടിയ പൂവ്
ഉത്തരം : ടൈറ്റാൻ ആരം
◆പരാഗണത്തിനു തേനീച്ചയെ മാത്രം ആശ്രയിക്കുന്ന പുഷ്പം
ഉത്തരം : സൂര്യകാന്തി
◆പഴങ്ങളെ കൃത്രിമമായി പഴുപ്പിച്ചെടുക്കാൻ ഉപയോഗിക്കുന്ന രാസ വസ്തു
ഉത്തരം : Calcium Carbade
◆പഴങ്ങളിൽ സമൃദ്ധമായിട്ടുള്ള പഞ്ചസാര
ഉത്തരം : ഫ്രക്ടോസ്
◆പ്രകാശത്തിനു നേരെ വളരാനുള്ള സസ്യങ്ങളുടെ പ്രവണത
ഉത്തരം : ഫോട്ടോട്രോപിസം
◆ഗുരുത്വാകര്ഷണത്തിന്റെ ദിശയിൽ വളരാനുള്ള സസ്യങ്ങളുടെ പ്രവണത
ഉത്തരം : ജിയോട്രോപിസം
◆രാസവസ്തുക്കളുടെ സ്വാധീനത്തിൽ വളരാനുള്ള സസ്യങ്ങളുടെ പ്രവണത
ഉത്തരം : കീമോട്രോപിസം
◆സസ്യ ചലനങ്ങൾ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം
ഉത്തരം : ക്രെസ്ക്കോഗ്രാഫ്  ( കണ്ടെത്തിയത് ജെ സി ബോസ് )
◆തക്കാളിക്ക് നിറം നൽകുന്ന രാസഘടകം
ഉത്തരം :  ലൈക്കോപ്പിൻ
◆ഹരിതകത്തിന്റെ നിർമ്മിതിക്ക് അത്യന്താപേക്ഷിതമായ ഘടകം
ഉത്തരം : സൂര്യ പ്രകാശം
◆ഹരിതകം ഇല്ലാത്ത കര സസ്യം
ഉത്തരം : കുമിൾ
◆ഫലം പാകമാകാൻ സഹായിക്കുന്ന വാതക ഹോർമോൺ
ഉത്തരം : എഥിലിൻ
◆സസ്യങ്ങൾ പുഷ്പിക്കുന്നതിനു സഹായിക്കുന്ന ഹോർമോൺ
ഉത്തരം : ഫ്ലോറിജൻ
◆സസ്യത്തിനെ കാറ്റടിക്കുമ്പോൾ ഓടിയാതെയും മറ്റും സഹായിക്കുന്ന സസ്യ കല
ഉത്തരം : പരൻ കൈമ
◆ഇലകൾ നിർമിക്കുന്ന ആഹാരം ചെടിയുടെ എല്ലാ ഭാഗത്തും എത്തിക്കുന്നത്
ഉത്തരം : ഫ്ലോയം കലകൾ
◆ഏറ്റവും കൂടുതൽ ഇരുമ്പ് അടങ്ങിയിരിക്കുന്ന സുഗന്ധവ്യജ്ഞനം
ഉത്തരം : മഞ്ഞൾ
◆രക്ത പിത്തത്തിനു ഉപയോഗിക്കുന്ന ഔഷധം
ഉത്തരം : ആടലോടകം
◆മഴയിലൂടെ പരാഗണം നടത്തുന്ന സുഗന്ധ വ്യഞ്ജനം
ഉത്തരം : കുരുമുളക്
◆ഓർക്കിഡിന്റെ കുടുമ്പത്തിൽപെടുന്ന സുഗന്ധവ്യജ്ഞനം
ഉത്തരം : വാനില
◆ഏറ്റവും കൂടുതൽ ഊർജം അടങ്ങിയിട്ടുള്ള സുഗന്ധ വ്യഞ്ജനം
ഉത്തരം : ജാതിക്ക
◆ഏറ്റവും കൂടുതൽ മാംസ്യം അടങ്ങിയിട്ടുള്ള സുഗന്ധ വ്യഞ്ജനം
ഉത്തരം : ഉലുവ
◆ആയുർവേദത്തിൽ മനസിക രോഗങ്ങൾക്കുള്ള ഔഷധമായി ഉപയോഗിക്കുന്ന പുഷ്പം
ഉത്തരം : ശംഖു പുഷ്പം
◆മാതൃസസ്യത്തിന്റെ അതെ ഗുണ ഗണങ്ങളുള്ള സസ്യങ്ങളെ ഉല്പാദിപ്പിച്ചെടുക്കുന്ന സാങ്കേതിക വിദ്യ
ഉത്തരം : ടിഷ്യു കൾച്ചർ
◆കപ്പൽ നിർമാണത്തിനുപയോഗിക്കുന്ന വൃക്ഷം
ഉത്തരം : തേക്ക്
◆തീ പിടിക്കാത്ത തടിയുള്ള വൃക്ഷം
ഉത്തരം :  ഒംന്പു
◆ചുണ്ടൻ വള്ളങ്ങളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന തടി
ഉത്തരം : ആഞ്ഞിലി
◆വൻ വൃക്ഷങ്ങളെ പോലും ഏതാനും സെന്റിമീറ്ററുകൾ മാത്രം ഉയരത്തിൽ മുരടിപ്പിച്ചു വളർത്തുന്ന ജാപ്പനീസ് സമ്പ്രദായം
ഉത്തരം : ബോൻസോയ്‌
◆സമാധാനത്തിന്റെ വൃക്ഷം
ഉത്തരം : ഒലിവ് മരം
◆അത്ഭുത വൃക്ഷം
ഉത്തരം : വേപ്പ്
◆കാട്ടിലെ തീനാളം എന്നറിയപ്പെടുന്ന മരം
ഉത്തരം : പ്ലാശ്
◆മണ്ണിന്റെ അഭാവത്തിൽ പോഷക ഘടകങ്ങളടങ്ങിയ ലായനിയിൽ സസ്യങ്ങളെ വളർത്തുന്ന ശാസ്ത്രീയ സമ്പ്രദായം
ഉത്തരം : ഹൈഡ്രോപോണിക്സ്
◆ഇന്ത്യൻ ഫയർ എന്നറിയപ്പെടുന്ന സസ്യം
ഉത്തരം : അശോകം
◆വീണ , തംബുരു എന്നിവ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന മരം
ഉത്തരം : പ്ലാവ്
◆ചൈന റോസ് എന്നറിയപ്പെടുന്നത്
ഉത്തരം : ചെമ്പരുത്തി
◆കണ്ടൽ ചെടികളെ പറ്റി പ്രതിപാദിച്ചിട്ടുള്ള ലോകത്തെ ആദ്യത്തെ ഗ്രന്ഥം
ഉത്തരം : ഹോർത്തൂസ് മലബാരിക്
◆ഇന്ത്യയിൽ ഏറ്റവും അധികം കൃഷി ചെയ്തു വരുന്ന ധാന്യവിള
ഉത്തരം : നെല്ല്
◆നെൽകൃഷിക്ക് ഏറ്റവും യോജിച്ച മണ്ണ്
ഉത്തരം : എക്കൽ മണ്ണ്
◆അത്ഭുത നെല്ല് എന്ന പേരിൽ പ്രസിദ്ധമായ അരി
ഉത്തരം : IR8
◆ഭൗമ സൂചിക പദവി ലഭിച്ച കേരളത്തിലെ തനതായ ഔഷധ നെല്ലിനം
ഉത്തരം : നവര
◆ലോകത്തിലെ ഏറ്റവും ചെറിയ പശു
ഉത്തരം :  വെച്ചൂർ പശു
◆ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ്
ഉത്തരം : ഡോ എം എസ് സ്വാമിനാഥൻ
◆രോഗമുള്ള പശുവിന്റെ പാൽ ഉപയോഗത്തിലൂടെ മനുഷ്യനുണ്ടാകുന്ന പനി
ഉത്തരം : മാൾട്ട പനി
◆◆ആഗോള താപനത്തിനു വഴിയൊരുക്കുന്നതും നെൽവയലിൽനിന്നും വമിക്കുന്നതുമായ വാതകം
ഉത്തരം : മീഥേൻ
◆തെങ്ങോലകൾ മഞ്ഞളിക്കാൻ കാരണം എന്തിന്റെ അഭാവമാണ്
ഉത്തരം : നൈട്രജൻ
◆ലോക നാളീകേര ദിനം
ഉത്തരം :  സെപ്തംബർ 2




◆ചോളത്തിൽനിന്നു വേർതിരിച്ചെടുക്കുന്ന സസ്യ എണ്ണ
ഉത്തരം : മാർഗറിൻ
◆റബ്ബർ മരത്തിന്റെ യഥാർത്ഥ പേര്
ഉത്തരം : ഹാവിയ മരം
◆റബ്ബർ പാൽ ഉറക്കാൻ ഉപയോഗിക്കുന്ന ആസിഡ്
ഉത്തരം : ഫോർമിക് ആസിഡ്
◆ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന പയറു വിഭാഗത്തിലെ സസ്യം
ഉത്തരം : സോയാബീൻ
◆മാവിന്റെ ജന്മദേശം
ഉത്തരം : ഇന്ത്യ
◆ഉരുള കിഴങ്ങിന്റെ ജന്മദേശം
ഉത്തരം : പെറു
◆ഒച്ചിന്റെ രക്തത്തിന്റെ നിറം
ഉത്തരം : നീല
◆അൾട്രാ വയൽട് രസ്മികൾ കാണാൻ കഴിവുള്ള ഷഡ്പദം
ഉത്തരം : തേനീച്ച
◆പാറ്റയുടെ രക്തത്തിന്റെ നിറം
ഉത്തരം : നിറമില്ല
◆പെയിന്റഡ് ലേഡി എന്നറിയപ്പെടുന്നത്
ഉത്തരം : ചിത്രശലഭം
◆ലോക കൊതുകു നിവാരണ ദിനം
ഉത്തരം : ഓഗസ്റ് 20
◆മിന്നാമിനുങ്ങിന്റെ ശരീരത്തിൽ പ്രകാശം പുറപ്പെടുവിക്കാൻ സഹായിക്കുന്ന രാസവസ്തു
ഉത്തരം : ലൂസിഫെറിൻ
◆ഒടിഞ്ഞാൽ കാൽ വീണ്ടും വളരുന്ന ജീവി
ഉത്തരം : ഞണ്ടു
◆കണ്ണടക്കാതെ ഉറങ്ങുന്ന ജീവി
ഉത്തരം : മൽസ്യം
◆ഏറ്റവും കൂടുതൽ മൽസ്യങ്ങൾ കാണുന്ന സമുദ്രം
ഉത്തരം : പസഫിക് സമുദ്രം
◆ഇന്ത്യയുടെ ഔദ്യോഗിക മൽസ്യം
ഉത്തരം : അയല
◆തലയിൽ ഹൃദയമുള്ള മൽസ്യം എന്നറിയപ്പെടുന്നത്
ഉത്തരം : ചെമ്മീൻ
◆ഇന്ത്യൻ മഹാസമുദ്രത്തിൽ മാത്രം കാണപ്പെടുന്ന മൽസ്യം
ഉത്തരം : ബോംബെ ഡക്ക്
◆തവളയുടെ ക്രോമസോം സംഖ്യ
ഉത്തരം : 26
◆അണലി വിഷം ബാധിക്കുന്ന മനുഷ്യന്റെ അവയവം
ഉത്തരം :  വൃക്ക
◆പാമ്പുകളുടെ ശരാശരി ആയുസ്സ്
ഉത്തരം : 25 വർഷം
◆ഏറ്റവും വലിയ ചിറകുള്ള പക്ഷി
ഉത്തരം : ആൽബട്രോസ്
◆ഏറ്റവും വലിയ കൃഷ്ണമണിയുള്ള പക്ഷി
ഉത്തരം : ഒട്ടക പക്ഷി
◆നട്ടെല്ലിൽ എത്ര കശേരുകൾ ഉണ്ട്
ഉത്തരം : 33
◆മനുഷ്യ ശരീരത്തിലെ വാരിയെല്ലുകളുടെ എണ്ണം
ഉത്തരം : 24
◆മുഖത്തിലെ അസ്ഥികളുടെ എണ്ണം
ഉത്തരം : 14
◆യൂറിക് ആസിഡ് ആസ്ഥി സന്ധികളിൽ അടിഞ്ഞു കൂടി സന്ധിവീക്കം ഉണ്ടാകുന്ന അവസ്ഥ
ഉത്തരം : ഗൗട്ട്
◆ശരീരത്തിലെ ഏറ്റവും കടുപ്പമേറിയ പദാർത്ഥം
ഉത്തരം : ഇനാമൽ
◆ഇനാമലിന്റെ ആരോഗ്യസ്ഥിതിക് ആവശ്യമായ മൂലക്ക്
ഉത്തരം : ഫ്ലൂറിൻ
◆എല്ലു പല്ലു ഇവയുടെ വളർച്ചകവിശ്യമായ ജീവകം
ഉത്തരം : ജീവകം ഡി
◆മനുഷ്യ ശരീരത്തിലേ പേശികളുടെ എണ്ണം
ഉത്തരം : 639
◆പേശികളുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന മഷ്തിഷ്കത്തിലെ ഭാഗം

ഉത്തരം : സെറിബെല്ലം
◆ഏറ്റവും നീളം കൂടിയ പേശി
ഉത്തരം : സർട്ടോറിയസ്
◆പോഷകാഹാരങ്ങൾ കുറിച്ചുള്ള പഠനം
ഉത്തരം : ട്രോഫോളജി
◆അന്നജത്തിന്റെ അടിസ്ഥാന ഘടകം
ഉത്തരം : ഗ്ളൂക്കോസ്
◆ഒരു ഗ്രാം കൊഴുപ്പിൽ നിന്ന് എത്ര കലോറി ഊർജം ലഭിക്കുന്നു
ഉത്തരം : 9 കലോറി
◆ലോക ആരോഗ്യ ദിനം
ഉത്തരം : ഏപ്രിൽ 7
◆പാലിലെ പ്രധാന പ്രോടീൻ
ഉത്തരം : കേസിന്‌
◆ലോകത്തിൽ ഏറ്റവും കൂടുതൽ പാൽ ഉല്പാദിപ്പിക്കുന്ന രാജ്യം
ഉത്തരം : ഇന്ത്യ
◆ഇലക്കറികളിൽ അടങ്ങിയിരിക്കുന്ന ജീവകം
ഉത്തരം : A
◆ജീവകം ഡി ജലത്തിൽ ലയിക്കുന്നു
എ) ശരി ബി) തെറ്റു
ഉത്തരം : ബി) തെറ്റു
◆അസ്കോർബിക് ആസിഡ് എന്നറിയപ്പെടുന്ന ജീവകം
ഉത്തരം : സി
◆തയാമിന്റെ അഭാവം മൂലമുണ്ടാകുന്ന രോഗം

ഉത്തരം : ബെറിബെറി
◆കാല്സിഫെറോൾ എന്നറിയപ്പെടുന്ന ജീവകം
ഉത്തരം : ഡി
◆മനുഷ്യ ശരീരം നിർമിക്കുന്ന ജീവകം
ഉത്തരം : ഡി
◆പാൽ മുട്ട ഇവയിൽ ഇല്ലാത്ത ജീവകം
ഉത്തരം : സി
◆വന്ധ്യതക്ക് ഇടയാക്കുന്നത് ഏതു മൂലകത്തിന്റെ അഭാവം ആണ്
ഉത്തരം : E
◆സിറോഫ്താൽമിയ ഏതു മൂലകത്തിന്റെ അഭാവം മൂലമുണ്ടാകുന്ന രോഗമാണ്
ഉത്തരം :
◆രക്ത സമ്മർദ്ദ രോഗം ലൈഫ് സ്റ്റൈൽ രോഗത്തിന് ഉദാഹരണമാണ്
എ) ശരി ബി) തെറ്റു
ഉത്തരം : എ) ശരി
◆കോളറക്കു കാരണമായ ബാക്ടീരിയ
ഉത്തരം : വിബ്രിയോ കോളറ
◆കോക് ഡിസീസ് എന്നറിയപ്പെടുന്ന രോഗം
ഉത്തരം : ക്ഷയ രോഗം
◆ക്ഷയം വായുവിലൂടെ പകരുന്ന ഒരു രോഗമാണ്
എ) ശരി , ബി) തെറ്റു
ഉത്തരം : എ) ശരി
◆പേ വിഷബാധക്കെതിരെയുള്ള കുത്തിവയ്പ്
ഉത്തരം : പാസ്റ്റർ
◆പേ വിഷ ബാധക് ------ എന്നും പേരുണ്ട്
ഉത്തരം : ഹൈഡ്രോഫോബിയ
◆പകർച്ച വ്യാധികളുടെ കൂട്ടത്തിൽ സംക്രമണ സാധ്യത ഏറ്റവും കുറവുള്ള രോഗം





ഉത്തരം : കുഷ്ഠം
◆ഏതു രോഗം നിർണയിക്കുന്നതിനുള്ള ടെസ്റ്റ് ആണ് വൈഡൽ ടെസ്റ്റ്
ഉത്തരം : ടൈഫോയ്ഡ്