ഇന്ത്യയുടെ ദേശീയ ചിഹ്നങ്ങൾ, ദേശീയ പതാക, ദേശീയഗാനം, ദേശീയഗീതം
ഇന്ത്യയുടെ ദേശീയ ചിഹ്നങ്ങൾ |
ഇന്ത്യയുടെ ദേശീയ പക്ഷി ?
ദേശീയ പക്ഷി മയിൽ
1963-ലാണ് മയിലിനെ ദേശീയ പക്ഷിയായി അംഗീകരിച്ചത്
മയലിന്റെ ശാസ്ത്രീയനാമം : പാവോ ക്രിസ്റ്റാറ്റസ്
മ്യാന്മർറിന്റെ ദേശീയപക്ഷിയാണ് ചാര മയിൽ
ഇന്ത്യയുടെ ദേശീയ മൃഗം ?
കടുവ
കടുവയെ ഇന്ത്യയുടെ ദേശീയ മൃഗമായി അംഗീകരിച്ചത് 1972
കടുവയുടെ ശാസ്ത്രീയ നാമം : പാന്‍തര ടൈഗ്രിസ്
ഇന്ത്യയെ കൂടാതെ കടുവ ദേശീയ മൃഗമായ ഉള്ള രാജ്യം ബംഗ്ലാദേശ്, ദക്ഷിണ കൊറിയ
(1972 നു മുൻപുമുതൽ ഇന്ത്യയുടെ ദേശീയ മൃഗം സിംഹം )
പ്രൊജക്റ്റ് ടൈഗർ നടപ്പിലാക്കിയ വർഷം
1973
ഇന്ത്യയുടെ ദേശീയ പൈതൃക മൃഗം?
ആന
2010 ഒക്ടോബർ അംഗീകാരം ലഭിച്ചു
ആനയുടെ ശാസ്ത്രീയ നാമം എലിഫന്റസ് മാക്സിമസ്
പ്രോജക്റ്റ് എലിഫൻറ് ആരംഭിച്ച വർഷം 1992
ഇന്ത്യയുടെ ദേശീയ പുഷ്പം ?
താമര
താമരയുടെ ശാസ്ത്രീയ നാമം :നെലുമ്പോ നൂസിഫെറാ (Nelumbo nucifera)
ഇന്ത്യയെ കൂടാതെ ഈജിപ്തിനും ,വിയറ്റ്നാമിന്റെയും ദേശീയ പുഷ്പം താമരയാണ്
ഇന്ത്യയുടെ ദേശീയ വൃക്ഷം ?
പേരാൽ
ശാസ്ത്രീയ നാമം :ഫൈക്കസ് ബംഗാളൻസിസ്
Flicus benghalensis
ഇന്ത്യയുടെ ദേശീയ ഫലം ?
മാങ്ങ
മങ്ങയുടെ ശാസ്ത്രീയ നാമം : മഞ്ജിഫെറ ഇൻഡിക്ക
ഇന്ത്യയുടെ ദേശീയ മൽസ്യം ?
അയല
ഇന്ത്യയുടെ ദേശീയ ജലജീവി ?
ഗംഗ ഡോൾഫിൻ
2009 ഒക്ടോബർ 5 അംഗീകാരം ലഭിച്ചു
ഇന്ത്യയുടെ ദേശീയ ഉരഗം?
രാജവെമ്പാല
ഇന്ത്യയുടെ ദേശീയ നദി ?
ഗംഗ
2008 നവംബർ 4 അംഗീകാരം ലഭിച്ചു
ഇന്ത്യയുടെ ദേശീയ നൃത്തരൂപം ?
ഭരതനാട്യം
ഇന്ത്യയുടെ ദേശീയ കായിക വിനോദം ?
ഹോക്കി
ഇന്ത്യയുടെ ദേശീയ പതാക ?
ത്രിവർണ്ണ പതാക
1947 ജൂലൈ 22 നാണ് ദേശീയ പതാകക്ക് അംഗീകാരം ലഭിച്ചത്.
ഇന്ത്യയുടെ ദേശീയ ഗാനം ?
ജനഗണമന
1950 ജനുവരി 24 - അംഗീകാരം ലഭിച്ചു
ഇന്ത്യയുടെ ദേശീയഗീതം ?
വന്ദേമാതരം
1950 ജനുവരി 24 - അംഗീകാരം ലഭിച്ചു
ഇന്ത്യയുടെ ദേശീയമുദ്ര ?
അശോകസ്തംഭം (സിംഹ മുദ്ര )
1950 ജനുവരി 26 അംഗീകാരം ലഭിച്ചു
ഇന്ത്യയുടെ ദേശീയ മുദ്രാവാക്യം ?
സത്യമേവ ജയതേ
സത്യമേവ ജയതേ
എന്ന മന്ത്രം ഏത് ഉപനിഷത്തിലാണ് ?
മുണ്ഡകോപനിഷത്ത്
ഇന്ത്യയുടെ ദേശീയ ലിപി ?
ദേവനാഗിരി
ഇന്ത്യയുടെ ദേശീയ ഭാഷ ?
ഹിന്ദി
അംഗീകാരം ലഭിച്ചത് 1965 ജനുവരി 26
ഇന്ത്യയുടെ ദേശീയ കലണ്ടർ ?
ശകവർഷ കലണ്ടർ
1957 മാർച്ച് 22 ന് അംഗീകാരം ലഭിച്ചു
ശകവർഷ കലണ്ടർ ആരംഭിച്ച രാജാവ് ?
കനിഷ്കൻ
ശകവർഷം ആരംഭിച്ചത് ?
AD 78-ൽ
ശകവർഷത്തിലെ ആദ്യ മാസം ?
ചൈത്രം
ശകവർഷത്തിലെ രണ്ടാമത്തെ മാസം ?
വൈശാഖം
ശകവർഷത്തിലെ അവസാനത്തെ മാസം ?
ഫൽഗുനം
ഫ്ലാഗ് കോഡ് നിലവിൽ വന്നത് എന്ന്?
2002 ജനുവരി 26
ഇന്ത്യൻ രൂപയുടെ ചിഹ്നം ഔദ്യോഗികമായി അംഗീകരിച്ച വർഷം ?
2010 ജൂലൈ 15
ദേശീയ പതാകയുടെ ശില്പി ?
പിങ്കലി വെങ്കയ്യ
ദേശീയ പതാകയുടെ നീളവും വീതിയും തമ്മിലുള്ള അംശബന്ധം ?
3:2
ദേശീയ പതാക നിർമ്മിക്കാൻ ഉപയോഗിക്കുന്നത് ?
ഖാദി തുണി
ഇന്ത്യയിലെ ഏക പതാക നിർമാണ ശാല?
ഗ്രാമോദ്യോഗ സംയുക്ത സംഘം (ഹുബ്ലി കർണാടക)
ത്രിവർണ പതാകയുടെ ധർമ്മചക്രം സ്വീകരിച്ചത് എവിടെ നിന്നാണ്
ഉത്തർപ്രദേശിലെ സാരാനാഥ് അശോകസ്തംഭത്തിൽ നിന്ന്
വിദേശ രാജ്യത്ത് ആദ്യം ദേശീയ പതാക ഉയർത്തിയത് ആരാണ്
മാഡം ദിക്കാജി കാമ
1907 -ൽ ജർമ്മനിയിലെ സ്റ്ററ്റ്ഗർട്ടിൽ
ത്രിവർണ്ണ പതാക ദേശീയപതാകയായി അംഗീകരിച്ചുകൊണ്ടുള്ള പ്രമേയം
അംഗീകരിച്ചത്
1931
ആഗസ്റ്റ് 15ന് ചെങ്കോട്ടയിൽ ത്രിവർണ്ണ പതാക ഉയർത്തുന്നത് ആരംഭിച്ചത് എന്ന് മുതൽ
1948
3:2 എന്ന അനുപാതത്തിൽ ദേശീയ പതാക എത്ര വ്യത്യസ്ത അളവുകളിൽ നിർമിക്കാം
9
ത്രിവർണ പതാകയുടെ നിറങ്ങൾ സൂചിപ്പിക്കുന്നത് ?
കുങ്കുമം : ധീരതയെയും അർപ്പണ ബോധത്തോടെയും
പച്ച : വിശ്വാസം, ശൗര്യം,ഫലഭൂയിഷ്ഠത
വെള്ള :സത്യവും സമാധാനവും
അശോക ചക്രം: പുരോഗതി
അശോകചക്രത്തിന്റെ നിറം ?
നാവിക നീല
ഇന്ത്യയുടെ ദേശീയ ഗാനം?
ജനഗണമന
ജനഗണമന രചിച്ച വ്യക്തി ?
രവീന്ദ്രനാഥ ടാഗോർ
ദേശീയഗാനം ചിട്ടപ്പെടുത്തിയിട്ടുള്ള രാഗം ?
ശങ്കരാഭരണം രാഗം
ദേശീയ ഗാനത്തിന് സംഗീതസംവിധാനം ചെയ്തിരിക്കുന്നത് ആരാണ്
ക്യാപ്റ്റൻ രാംസിംഗ് ഠാക്കൂർ
ദേശീയഗാനം ആലപിക്കാൻ എടുക്കുന്ന സമയം
52 സെക്കൻഡ്
(കുറഞ്ഞ സമയം 20 സെക്കൻഡ്)
ദേശീയ ഗാനം രചിച്ച ഭാഷ
ബംഗാളി ഭാഷ
ദേശീയ ഗാനം ആദ്യമായി ആലപിച്ചത് എവിടെ
1911 ഡിസംബർ 27 കൊൽക്കത്ത INC സമ്മേളനം
ജനഗണമനയെ മോർണിംഗ് സോങ് ഓഫ് ഇന്ത്യ എന്ന പേരിൽ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് ആരാണ് ?
രവീന്ദ്രനാഥ ടാഗോർ
ജനഗണമന ആദ്യമായി അച്ചടിച്ചത് എവിടെയാണ്
തത്വബോധിനി പത്രിക 1912-ൽ
ജനഗണമന യിൽ പരാമർശിക്കുന്നതും എന്നാലിപ്പോൾ ഇന്ത്യയും ഇല്ലാത്തതുമായ പ്രദേശം
സിന്ധു
ഇന്ത്യയുടെ ദേശീയ ഗീതം ?
വന്ദേമാതരം
ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം രചിച്ചതാര് ?
ബങ്കിം ചന്ദ്രചാറ്റർജി
വന്ദേമാതരം ആലപിക്കുന്ന രാഗം ?
ദേശ് രാഗം
ഏത് നോവലിൽ നിന്നാണ് വന്ദേമാതരം എടുത്തിട്ടുള്ളത് ?
ആനന്ദമഠം
ആനന്ദമഠത്തിലെ പ്രതിപാദ്യവിഷയം എന്താണ് ?
സന്യാസി കലാപം
വന്ദേമാതരം തമിഴിലേക്ക് പരിഭാഷപ്പെടുത്തിയതാര്
സുബ്രഹ്മണ്യ ഭാരതി
ഏതു ഭാഷയിലാണ് വന്ദേമാതരം രചിച്ചിട്ടുള്ളത് ?
സംസ്കൃതം
വന്ദേ മാതരം ആദ്യമായി ആലപിച്ചത് എവിടെ ?
1896 കൊൽക്കത്ത INC സമ്മേളനം
വന്ദേമാതരം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് ആരാണ് ?
അരവിന്ദഘോഷ്
ഇന്ത്യയുടെ ദേശഭക്തി ഗാനം ?
സാരേ ജഹാം സേ അച്ഛാ
ഇന്ത്യയുടെ ദേശഭക്തി ഗാനം സാരേ ജഹാം സേ അച്ഛാ രചിച്ചത് ആരാണ് ?
മുഹമ്മദ് ഇഖ്ബാൽ
ഹിന്ദി ഏത് ഭാഷാ ഗോത്രത്തിൽ പെട്ടതാണ് ?
ഇന്തോ ആര്യൻ
ദേശീയ ഹിന്ദി ദിനം എന്ന് ?
സെപ്റ്റംബർ 14
ദേശീയ പ്രതിജ്ഞ "ഇന്ത്യ എൻറെ രാജ്യമാണ് " രചിച്ചതാര് ?
പൈതിമാരി വെങ്കിട്ട സുബ്ബറാവു