ഭാരതപ്പുഴ കേരള പിഎസ്‌സി മുൻവർഷ ചോദ്യങ്ങൾ
ഭാരതപ്പുഴ കേരള പിഎസ്‌സി മുൻവർഷ ചോദ്യങ്ങൾ കേരളത്തിൽ |
തമിഴ്നാട്ടിലെ ആനമലയിൽ ഉൽഭവം
തമിഴ്നാട്ടിൽ അമരാവതി എന്ന് ഭാരതപുഴയെ അറിയപ്പെടുന്നു
ഭാരതപ്പുഴ പൊന്നാനിയിൽ വച്ച് അറബിക്കടലിൽ പതിക്കുന്നു
👇 താഴെ തന്നിരിക്കുന്ന പേരുകളിൽ ഭാരത പുഴ അറിയപ്പെടുന്നു
നിള
പേരാൽ
പൊന്നാനി പുഴ
കേരള നൈൽ
കേരള ഗംഗ
ശോകനാശിനിപ്പുഴ ചിറ്റൂർ പുഴയുടെ മറ്റൊരു നാമം മാത്രം
മലമ്പുഴ ഡാം കേരളത്തിലെ ഏറ്റവും നീളം കൂടിയ ഡാം ഭാരതപുഴ സ്ഥിത ചെയ്യുന്നു
കേരള കലാമണ്ഡലം 1930 ചെറുതുരുത്തി, കിള്ളിക്കുറിശ്ശിമംഗലം ഭാരതപ്പുഴയുടെ തീരത്താണ്
പാലക്കാട് തൃശൂർ മലപ്പുറം ജില്ലയിൽ കൂടിയാണ് ഭാരതപ്പുഴ ഒഴുകുന്നത്
തിരുനാവായയിലെ മാമാങ്കം ഭാരത പുഴയുടെ തീരത്ത് വച്ചാണ്
ആദ്യത്തെ മാമാങ്കം നടന്നത് 1829 അവസാനം 1855
ഭാരതപ്പുഴയുടെ പ്രധാന പോഷകനദികൾ
കണ്ണാടി പുഴതൂതപ്പുഴ
ഗായത്രിപ്പുഴ
കൽപ്പാത്തിപ്പുഴ
കുന്തിപ്പുഴ
ഭാരതപ്പുഴയിൽ ഉള്ള പ്രധാന ഡാമുകൾ
മംഗലം ഡാം
വാളയാർ ഡാം
മീങ്കര ഡാം
പോത്തുണ്ടി ഡാം
ചുള്ളിയാർ ഡാം
മലമ്പുഴ ഡാം