ഗണിത ക്വിസ് Maths quiz in malayalam |ഗണിതശാസ്ത്ര ക്വിസ് | Maths quiz malayalam | maths quiz in malayalam,ganitha quiz | ganitha quiz malayalam | Maths quiz LP UP HSS | Math question and answer malayalam ലഘു ഗണിതം| Maths Questions in Malayalam | Maths quiz questions and answers |Maths quiz Malayalm pdf |ഗണിത ക്വിസ് |ഗണിത ക്വിസ് ചോദ്യങ്ങൾ|ഗണിത ക്വിസ് ചോദ്യങ്ങളും ഉത്തരവും |ഗണിത ചോദ്യങ്ങൾ |ലഘു ഗണിതം |maths quiz lp |ഗണിത ശാസ്ത്ര ക്വിസ് ചോദ്യങ്ങൾ
 |
ഗണിത ക്വിസ് ചോദ്യങ്ങൾ |
ഗണിത ശാസ്ത്ര ക്വിസ്
1/10
ആധുനിക ഗണിത ശാസ്ത്രത്തിന്റെ പിതാവ് ?
പൈതഗോറസ്✔X
റെനെ ദെക്കാർത്തെ✔X
ശ്രീനിവാസ രാമാനുജൻ✔X
ആര്യഭട്ട✔X
2/10
1 മുതൽ 10 വരെയുള്ള എണ്ണൽ സംഖ്യയുടെ ഗുണനഫലത്തിൽ ഒടുവിൽ എത്ര പൂജകൾ ഉണ്ടായിരിക്കും ?
3/10
രാമാനുജൻ സംഖ്യ ഏതാണ് ?
4/10
ഒരു ടിൻ പകുതി നിറച്ച് തൂക്കിയപ്പോൾ 9 കി ഗ്രാം ഭാരമുണ്ട്. മുഴുവൻ നിറച്ച് തൂക്കിയപ്പോൾ 16.5 കി ഗ്രാം ഭാരമുണ്ട്. എന്നാൽ ടിന്നിന്റെ ഭാരം എത്ര ?
.500 കി.ഗ്രാം✔X
1.5 കി.ഗ്രാം✔X
1കി.ഗ്രാം✔X
2 കി.ഗ്രാം✔X
5/10
ഗണിത ശാസ്ത്രത്തിലെ രാജകുമാരൻ എന്നറിയപ്പെടുന്നതാര് ?
J. F ഗാസ്✔X
ആർക്കിമിഡീസ്✔X
ശ്രീനിവാസ രാമാനുജൻ✔X
6/10
ഒരു ബാഗിൽ ഒരു ലക്ഷം രൂപ ഉണ്ട് എല്ലാം അഞ്ഞുറിന്റെ നോട്ടുകൾ . എത്ര നോട്ടുകൾ ?
7/10
കാൽക്കുലേറ്റിങ് മിഷൻ കണ്ടുപിടിച്ചതാര് ?
ചാൾസ് ബാബേജ്✔X
ബ്ലെയ്സ് പാസ്കൽ✔X
തോമസ് ആൽവ എഡിസൺ✔X
8/10
ചിഞ്ചുവും ചിന്നുവും കൂട്ടുകാരാണ്. അവർ തമ്മിൽ ഒരു വയസ്സിന്റെ വ്യത്യാസമുണ്ട്. എങ്കിൽ അവരുടെ പ്രായങ്ങളുടെ ഗുണനഫലമാകുന്ന സംഖ്യ ?
9/10
ഇപ്പോൾ സമയം 6 മണിയാണെന്ന് കരുതുക. 244 മണിക്കൂർ കഴിഞ്ഞാൽ സമയം ?
8 മണി✔X
12 മണി✔X
6 മണി✔X
10 മണി✔X
10/10
അംഗങ്ങളുടെ തുക 3 വരുന്ന എത്ര മൂന്നക്ക സംഖ്യകൾ ഉണ്ട് ?
This quiz has been created using the tool maths Quiz Generator