കണ്ണൂർ ജില്ല കേരള PSC മുൻവർഷ ചോദ്യങ്ങൾ
ഏറ്റവും കൂടുതൽ കണ്ടൽകാടുകൾ ഉള്ള ജില്ല
കശുവണ്ടി ഉത്പാദനം ഏറ്റവും കൂടുതലുള്ള ജില്ല
സ്ത്രീ പുരുഷ അനുപാതം കൂടുതലുള്ള ജില്ല
കടൽത്തീരം കൂടുതലുള്ളതും കണ്ണൂർ ജില്ലയിലാണ്
(കണ്ടൽക്കാടുകളും , കശുവണ്ടിയും , സ്ത്രീപുരുഷ അനുപാതം,കടൽ തീരംഏറ്റവും കൂടുതലുള്ള ജില്ലയാണ് കണ്ണൂർ ജില്ല)
മൊറാഴ സമരം 1940 കണ്ണൂർ ജില്ലയിലാണ്
കരിവള്ളൂർ സമരം 1946 കണ്ണൂർ ജില്ലയിലാണ്
കേരളത്തിലെ ഏക ഡ്രൈവിംഗ് ബീച്ച് മുഴുപ്പിലങ്ങാടി ബീച്ച് കണ്ണൂർ ജില്ലയിലാണ്
കേരള ഫോക്ലോർ Folklore അക്കാദമിയുടെ ആസ്ഥാനം chirakkal കണ്ണൂർ ജില്ലയിലാണ്
അറക്കൽ രാജവംശം കണ്ണൂരിലാണ് ആണ് - കേരളത്തിലെ ഏക മുസ്ലിം രാജവംശം
കേരളത്തിലെ ഏക കൻറോൺമെൻറ് ആണ് കണ്ണൂർ ജില്ല (ARMY)
പൈതൽമല,പുരളിമല ഏഴിമല കണ്ണൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്നു
ഏഴിമല കേന്ദ്രീകരിച്ചുള്ള രാജവംശം മൂഷിക രാജവംശം അവിടുത്തെ രാജാവാണ് ആണ് ഏഴിമല നന്ദൻ
ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ പ്രാഥമിക വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഇന്ത്യയിൽ ഭൂരഹിതരില്ലാത്ത ആദ്യത്തെ ജില്ല കണ്ണൂർ ജില്ല
സെൻറ് ആഞ്ചലോ കോട്ട പോർച്ചുഗീസുകാർ പണിത കോട്ട
തലശ്ശേരി കോട്ട പണിതത് ബ്രിട്ടീഷുകാരാണ്
തെയ്യങ്ങളുടെ നാട് എന്നറിയപ്പെടുന്നത് കണ്ണൂർ ജില്ല
നൗറ എന്ന പേരിൽ അറിയപ്പെട്ട അതും കണ്ണൂരാണ് ആണ്
പഴശ്ശി ഡാം സ്ഥിതി ചെയ്യുന്നതും കണ്ണൂരാണ് ആണ്
കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള വന്യജീവി സങ്കേതം ആറളം വന്യജീവി സങ്കേതം കണ്ണൂർ ജില്ലയിലാണ്
കൊട്ടിയൂർ ദക്ഷിണ വാരണാസി എന്നറിയപ്പെടുന്നത് കണ്ണൂർ ജില്ലയിലാണ്
ധർമ്മടം ദ്വീപ് /തുരുത്ത് അഞ്ചരക്കണ്ടി പുഴയിൽ ആണ് സ്ഥിതി ചെയ്യുന്നത്
പയ്യന്നൂർ ഉപ്പുസത്യാഗ്രഹത്തിൽ കേരളത്തിലെ വേദി
പയ്യന്നൂർ സത്യാഗ്രഹത്തിന് കേരളത്തിൽ നേതൃത്വം വഹിച്ചത് കേളപ്പൻ ആണ് അതുകൊണ്ടാണ് കേരളത്തിന് കേരള ഗാന്ധി എന്നറിയപ്പെടുന്നത്
പന്നിയൂർ കുരുമുളക് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് /പന്നിയൂർ വൺ കുരുമുളകിൻറെ ഇനമാണ്
ഇഎംഎസ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള ,എകെജി ഇവരുടെയൊക്കെ ഭൗതികശരീരം അടക്കം ഇരിക്കുന്നത് പയ്യാമ്പലം ബീച്ചിൽ വച്ചാണ്
കല്യാശ്ശേരി കേരളത്തിലെ ആദ്യത്തെ അയൽക്കൂട്ടം രൂപീകരിച്ചത് (NHG)
മൂന്ന് c കളുടെ നാട് CCC cricket Circus Cake തലശ്ശേരി
1847 മലയാളത്തിലെ ആദ്യത്തെ പത്രം രാജ്യ സമാജം ഹെർമൻ ഗുണ്ടർട്ട് പുറത്തിറക്കിയ തലശ്ശേരിയിൽ നിന്നാണ്
1907 മൂർക്കോത്ത് കുമാരൻ മിതവാദി പത്രം