കൊല്ലം ജില്ല കേരള PSC മുൻവർഷ ചോദ്യങ്ങൾ
കൊല്ലം ജില്ല കേരള PSC മുൻവർഷ ചോദ്യങ്ങൾ രൂപപ്പെട്ടു |
ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശില്പം ജഡായു പാറ കൊല്ലം ജില്ലയിലെ ചടയമംഗലത്ത് സ്ഥിതി ചെയ്യുന്നത്
ദേശിoഗനാട് എന്നറിയപ്പെടുന്നത് കൊല്ലം ജില്ലയാണ്
ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി കൊല്ലം ജില്ലയിലെ തെന്മല
ഏഷ്യയിലെ ആദ്യത്തെ ബട്ടർഫ്ലൈ സഫാരി പാർക്ക് തെന്മല
പാലരുവി വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത് കൊല്ലം ജില്ലയിലാണ്
കേരളത്തിൽ ഏറ്റവും ചൂട് കൂടിയ സ്ഥലം പുനലൂർ
കേരളത്തിലെ ആദ്യത്തെ പേപ്പർമിൽ സ്ഥിതി ചെയ്യുന്നതും പുനലൂർ
കേരളത്തിലെ ആദ്യത്തെ തൂക്കുപാലം പുനലൂർ തൂക്കുപാലം
കല്ലട പുഴയുടെ കുറുകെയാണ് ഈ തൂക്കുപാലം
കല്ലടയാണ് കേരളത്തിലെ ഏറ്റവും വലിയ ഇറിഗേഷൻ പ്രോജക്ട് (ജലസേചനപദ്ധതി )
നോർവേ ഫിഷറീസ് പ്രൊജക്റ്റ് മായി ബന്ധമുള്ളത് നീണ്ടകരയാണ്
കേരളത്തിലെ ആദ്യത്തെ കോസ്റ്റൽ പോലീസ് സ്റ്റേഷൻ നീണ്ട കഥയാണ്
ഒരു മരത്തിൻറെ പേരിൽ അറിയപ്പെടുന്ന വന്യജീവി സങ്കേതം : ചെന്തുരുണി വന്യജീവി സങ്കേതം 1984, കൊല്ലം ജില്ലയിൽ സ്ഥിതി ചെയ്യുന്നു
കേരള സെറാമിക് സ്ഥിതിചെയ്യുന്നത് കൊല്ലം ജില്ലയിലെ കുണ്ടറ
സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡെവലപ്മെൻറ് സ്ഥിതിചെയ്യുന്നത് കൊട്ടാരക്കര
ആര്യങ്കാവ് ചുരം കൊല്ലം ജില്ലയിലെ പുനലൂരിനെയും - തമിഴ്നാട് ജില്ലയിലെ ചെങ്കോട്ടയും ബന്ധിപ്പിക്കുന്ന ചുരം
കേരളത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവേ സ്റ്റേഷനാണ് കൊല്ലം റെയിൽവേ സ്റ്റേഷൻ
ഇന്ത്യയിലെ തന്നെ രണ്ടാമത്തെ നീളം കൂടിയ റെയിൽവേ സ്റ്റേഷനാണ് കൊല്ലം റെയിൽവേ സ്റ്റേഷൻ ഒന്നാമത്തേത് ഗോരക്പൂർ
മൺറോ തുരുത്ത് സ്ഥിതിചെയ്യുന്നത് കൊല്ലം ജില്ലയിലാണ്
കടൽത്തീരം ഏറ്റവും കുറവുള്ള ജില്ലയും കൊല്ലം ജില്ലയാണ്
മോണോ സൈറ്റ് നിക്ഷേപം ഏറ്റവും കൂടുതൽ കാണപ്പെടുന്നതും കൊല്ലം ജില്ലയുടെ തീരത്താണ് ,പിഎസ്‌സി പരീക്ഷയിൽ സാധാരണ ചോദിക്കുന്നത് കേരള കടൽ തീരത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് ഒന്നെങ്കിൽ തോറിയം അല്ലെങ്കിൽ മോണോ സൈറ്റ് മോണോസൈറ്റ് തോറ്റതിന് അയിരാണ്
യൂറോപ്യൻ രേഖകളിൽ മാർത്ത എന്നറിയപ്പെടുന്നത് കരുനാഗപ്പള്ളി ആണ്
പന്മന ചട്ടമ്പിസ്വാമികളുടെ സമാധി സ്ഥലം.
പന്മന ആശ്രമം ചട്ടമ്പിസ്വാമി ബന്ധപ്പെട്ടിരുന്നു.
കേരളത്തിലെ ആദ്യത്തെ ഇൻഡസ്ട്രിയൽ വില്ലേജ് ആണ് പന്മന
പെരുമൺ തീവണ്ടി അപകടം 1988 അഷ്ടമുടി കായൽ ആണ് നടന്നത്
കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം ആണ് ശാസ്താംകോട്ട കൊല്ലം ജില്ല
തിരുമുല്ലവാരം ബീച്ച് സ്ഥിതിചെയ്യുന്നത് കൊല്ലം ജില്ലയിലാണ്
പ്രസിഡൻറ് ട്രോഫി വള്ളംകളി നടക്കുന്നത് കൊല്ലം ജില്ലയിലെ അഷ്ടമുടി കായലിലാണ്
മാർക്കോ പോളോ,നിക്കോളോ കോണ്ടി ( ഇവർ രണ്ടും കൊല്ലം സഞ്ചരിച്ച ഇറ്റാലിയൻ കാരാണ് ),ഇബിൻ ബത്തുത്ത മൊറോക്കൻ സഞ്ചാരിയാണ്
ഇബിൻ ബത്തൂത്ത ആണ് കേരളത്തിലെ ഏറ്റവും നല്ല നഗരം എന്ന് കൊല്ലത്തെ വിശേഷിപ്പിച്ച വ്യക്തി
പെരിനാട് ലഹള എന്നറിയപ്പെടുന്ന കല്ലുമാല സമരം നടന്നത് കൊല്ലം ജില്ലയിലാണ്
കശുവണ്ടി വ്യവസായം കൂടുതൽ ഉള്ളത് കൊല്ലം ജില്ലയിലാണ്
ഓർക്കുകകശുവണ്ടി ഉത്പാദനം കണ്ണൂർ ജില്ല .
മയ്യനാട് കൊല്ലം ജില്ലയിലാണ്