Kottayam district Kerala PSC കോട്ടയം ജില്ല

കോട്ടയം  ജില്ല കേരള PSC മുൻവർഷ ചോദ്യങ്ങൾ



കോട്ടയം  ജില്ല കേരള PSC മുൻവർഷ ചോദ്യങ്ങൾ


കോട്ടയം ജില്ല രൂപപ്പെട്ടത് 1949 ജൂലൈ 1

 ജില്ലകളാൽ ചുറ്റപ്പെട്ട ജില്ല

പി രാമറാവുവാണ് കോട്ടയം പട്ടണത്തിെന്റെ സ്ഥാപകൻ

മൂന്ന് L കളുടെ നാട്. Latex litter lakes കോട്ടയം

അക്ഷരനഗരം എന്നറിയപ്പെടുന്നത് കോട്ടയം 

ഫസ്റ്റ് ചുമർചിത്ര നഗരം കോട്ടയം  

കോട്ടയം മീനച്ചിലാറിന്റെ പട്ടണം എന്നറിയപ്പെടുന്നു

അരുന്ധതി റോയിയുടെ നോവലായ കോൾ ഓഫ് സ്മാൾ തിങ്ങ്സ് പശ്ചാത്തലമൊരുക്കിയ നദിയാണ് മീന ച്ചിലാർ, പശ്ചാത്തലമൊരുക്കി ഗ്രാമമാണ് അയ്മനം 

ഇന്ത്യയിൽ സമ്പൂർണ്ണ സാക്ഷരത നേടിയ ആദ്യ പട്ടണം കോട്ടയം 

ഇന്ത്യയിൽ സമ്പൂർണ്ണ സാക്ഷരത നേടിയ ആദ്യ മുനിസിപ്പാലിറ്റിയും കോട്ടയമാണ് 

എന്നാൽ ഇന്ത്യയിൽ സമ്പൂർണ സാക്ഷരത നേടിയ ആദ്യ ജില്ല എറണാകുളമാണ്

വെമ്പൊലിനാട് എന്നറിയപ്പെട്ടതും കോട്ടയം തന്നെയാണ്

കേരളത്തിലെ റബ്ബർ ബോർഡിൻറെ ആസ്ഥാനം കോട്ടയം

റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നതും കോട്ടയം

കേരളത്തിൽ റബ്ബർ ഏറ്റവും കൂടുതലുള്ളതും കോട്ടയം ജില്ലയാണ് 

വന വികസന കോര്പ്പറേഷന് ആസ്ഥാനം കോട്ടയം

മറന്നതാണ് ചാവറ കുര്യാക്കോസ് ഭൗതിക ശരീരം സംസ്കരിച്ചു ഉള്ളത്

1846 ചാവറ കുര്യാക്കോസ് പ്രസ്സ് തുടങ്ങിയത് മാന്നാനത്ത് ആണ് .അവിടെ വെച്ച് തന്നെയാണ് ഇന്നും ദീപിക പത്രം അച്ചടിക്കുന്നത്

തൊട്ടുകൂടായ്മ യ്ക്കെതിരെ ഇന്ത്യയിൽ നടത്തിയ ആദ്യ സത്യാഗ്രഹം : വൈക്കം സത്യാഗ്രഹ കോട്ടയം ജില്ലയിലാണ്

വൈക്കം മഹാദേവ ക്ഷേത്രത്തിൽ ആണ് വൈക്കം സത്യാഗ്രഹം നടന്നത് 1924

വൈക്കം വേമ്പനാട്ടുകായലിന്‍റെ തീരത്താണ് സ്ഥിതി ചെയ്യുന്നത്

ബിയോണ്ട് ബാക്ക് വാട്ടേഴ്സ് എന്നത് ഏത് പക്ഷി സങ്കേതമായി ബന്ധപ്പെട്ടതാണ് : കുമരകം പക്ഷി 
സങ്കേതം കോട്ടയം ജില്ല

മുൻ രാഷ്ട്രപതി കെ ആർ നാരായണൻ ജന്മസ്ഥലം ഉഴവൂർ 

വൈക്കം മുഹമ്മദ് ബഷീറിൻറെയും കെ ജി ബാലകൃഷ്ണൻറെയും ജന്മസ്ഥലമാണ് തലയോലപ്പറമ്പ്

 സിസ്റ്റർ അൽഫോൻസയുടെ ഭൗതികശരീരം അടക്കം ചെയ്തിരിക്കുന്നത്  ഭരണങ്ങാനം

മന്നത്ത് പത്മനാഭൻ ജന്മസ്ഥലം പെരുന്ന  .

വെള്ളൂര് ന്യൂസ് പ്രിൻറ് ഫാക്ടറി സ്ഥിതിചെയ്യുന്നത് കോട്ടയം ജില്ലയിലാണ്

സൗത്ത് ഇന്ത്യയിലെ ആദ്യത്തെ സയൻസ് സിറ്റി നിലവിൽ വരുന്നത് കുറുവിലങ്ങാട്

ഏഴരപ്പൊന്നാന എഴുന്നള്ളത്തിന് പ്രശസ്തമായ ഉള്ളത് ഏറ്റുമാനൂർ 

ചന്ദനക്കുട മഹോത്സവം നടക്കുന്നത് കോട്ടയം ജില്ലയിലാണ്

കേരളത്തിൻറെ സ്കോട്ട്‌ലാൻഡ് എന്നറിയപ്പെടുന്നത് വാഗമൺ 

ഇലവീഴാപൂഞ്ചിറ കോട്ടയം ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്

കേരളത്തിലെ ആദ്യത്തെ പുകയില വിമുക്ത ജില്ലയാണ് കോട്ടയം

1817 കേരളത്തിലെ ആദ്യത്തെ കോളേജ് സി എം എസ് കോളേജ് കോട്ടയം

കേരളത്തിലെ ആദ്യത്തെ പ്രസ്സ് സി എം എസ് പ്രസ് 1821 ബെഞ്ചമിൻ ബെയിലി മലയാളം അച്ചടിയുടെ പിതാവ്

കേരളത്തിലെ ആദ്യ തണ്ണീർത്തട ഗവേഷണ കേന്ദ്രം കോട്ടയത്താണ് 


കേരളത്തിലെ ആദ്യത്തെ സിമൻറ് ഫാക്ടറി ട്രാവൻകൂർ സിമൻറ് ,നാട്ടകം കോട്ടയം ജില്ല

കോട്ടയത്തെ പ്രധാന കലാരൂപമാണ് അർജുനനൃത്തം , മാർഗംകളി ചവിട്ടുനാടകം

പോർച്ചുഗീസുകാരുടെ സംഭാവനയാണ് ചവിട്ടു നാടകം

അരുവികുഴി വാട്ടർഫാൾസ് കോട്ടയം ജില്ലയിലാണ്

മണിമലയാർ മീനച്ചിലാർ മൂവാറ്റുപുഴയാർ  കോട്ടയം ജില്ലയിൽ കൂടി ഒഴുകുന്നു