Kozhikode district Kerala PSC കോഴിക്കോട് ജില്ല

കോഴിക്കോട് ജില്ല കേരള പിഎസ്‌സി മുൻവർഷ ചോദ്യങ്ങൾ 


കോഴിക്കോട് ജില്ല കേരള പിഎസ്‌സി മുൻവർഷ ചോദ്യങ്ങൾ

1957 ജനുവരി 1 ഇന്ന് കോഴിക്കോട് ജില്ല രൂപം കൊണ്ടത്

നെടിയിരിപ്പ് സ്വരൂപം എന്നറിയപ്പെട്ടത് കോഴിക്കോട് ജില്ലയാണ്

നാളികേര ഉൽപ്പാദനം ഏറ്റവും കൂടുതലുള്ള ജില്ല

ഇരുമ്പ് നിക്ഷേപം ഏറ്റവും കൂടുതലുള്ള ജില്ല

മഴ ഏറ്റവും കൂടുതലുള്ള ജില്ല (കുറുവ 
തിരുവനന്തപുരം ജില്ല )

നാളികേരം ഇരുമ്പ് ചെമ്മണ്ണ് മഴ എൽ എന്നിവ ഏറ്റവും കൂടുതൽ ഉള്ള ജില്ല

സാമൂതിരി രാജാവിനെ ആസ്ഥാനവും കോഴിക്കോട് ജില്ലയാണ്

സത്യത്തിനെ തുറമുഖം എന്നറിയപ്പെടുന്നത് കോഴിക്കോട് തുറമുഖമാണ്

ഇന്ത്യയിലെ ആദ്യത്തെ വിശപ്പുരഹിത നഗരം  കോഴിക്കോട് ജില്ല

ഇന്ത്യയിലെ ആദ്യത്തെ ശിൽപ നഗരം

ഇന്ത്യയിലെ ആദ്യത്തെ വനിതാ പോലീസ് സ്റ്റേഷൻ 

India first women police station Kozhikode
വിശപ്പുരഹിതനഗരം ശിൽപ നഗരം വനിതാ പോലീസ് സ്റ്റേഷൻ =ഇന്ത്യയിലെ ആദ്യത്തെ
കേരളത്തിലെ 

ആദ്യത്തെ മാലിന്യ വിമുക്ത ജില്ല 

കേരളത്തിലെ ആദ്യത്തെ പ്ലാസ്റ്റിക് നിരോധിത ജില്ല

ത്രീജി മൊബൈൽ സേവനം കേരളത്തിൽ ആദ്യമായി വന്ന നഗരം

സുഗന്ധവിള ഗവേഷണ കേന്ദ്രം കോഴിക്കോട് ജില്ലയിലാണ്

ഡോൾഫിൻ പോയിൻറ് സ്ഥിതി ചെയ്യുന്നത് കോഴിക്കോടാണ്

 Dolphin point Kozhikode

തുഷാരഗിരി വെള്ളച്ചാട്ടം കോഴിക്കോട് ആണ് കയാക്കിങ് മത്സരം നടക്കുന്ന സ്ഥലം
 TusharaGiri waterfalls

കൊളാവി പാലം അപൂർവയിനം ആമകൾ മുട്ടയിടാൻ വന്നിരിക്കുന്ന  സ്ഥലം 

താമരശ്ശേരി ചുരം സ്ഥിതിചെയ്യുന്നത് കോഴിക്കോടാണ്

പഴശ്ശി മ്യൂസിയം സ്ഥിതിചെയ്യുന്നത് കോഴിക്കോട്

മാനാഞ്ചിറ സ്ക്വയർ അല്ലെങ്കിൽ മൈതാനം സ്ഥിതി ചെയ്യുന്നത് കോഴിക്കോടാണ്

മലബാറിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി കുറ്റ്യാടി 

കല്ലായിപ്പുഴ =ബ്രിട്ടീഷുകാരുടെ സമയത്ത് ഇത് തടി കച്ചവടത്തിന് പേരുകേട്ട പുഴ

മലബാർ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്നത് കക്കയം

പെരിങ്ങളം =ഇന്ത്യയിലെ ആദ്യത്തെ ജല മ്യൂസിയം

നല്ലളം താപനിലയം കോഴിക്കോട് ആണ് ഡീസൽ ആണ് അവിടുത്തെ ഊർജ്ജം

ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിറ്റി റിസർവ് കടലുണ്ടി (പക്ഷേ കടലുണ്ടി പക്ഷിസങ്കേതം അത് മലപ്പുറം ജില്ലയിലാണ്)

ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സ് കൊയിലാണ്ടിയിൽ ആണ് സ്ഥിതി ചെയ്യുന്നത്

പി ടി ഉഷയുടെ നാടാണ് പയ്യോളി,പയ്യോളി എക്സ്പ്രസ് എന്നറിയപ്പെടുന്നത് പി ടി ഉഷ

കേരളത്തിൽ നിപ്പ വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്ത പേരാമ്പ്ര യിലാണ്

കേരളത്തിലെ മുതലകളെ സംരക്ഷിക്കുന്ന പെരുവണ്ണാമുഴി ഡാം സ്ഥിതിചെയ്യുന്നത് കോഴിക്കോടാണ്

ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ നേത്രദാനഗ്രാമം =ചെറുകുളത്തൂർ

1942 ക്വിറ്റ് ഇന്ത്യ സമരവുമായി ബന്ധപ്പെട്ട് നടന്ന കീഴരിയൂർ ബോംബ് കേസ് കോഴിക്കോട് ജില്ലയിലാണ്

 കോഴിക്കോടിൻറെ കഥാകാരൻ എന്നറിയപ്പെടുന്നത് എസ് കെ പൊറ്റക്കാട് ആണ്

മിഠായിത്തെരുവിലെ അഭിമുഖമായി സ്ഥാപിച്ചിരിക്കുന്ന പ്രതിമ എസ് കെ പൊറ്റക്കാട്

ഫാറോക്ക് ടിപ്പു സുൽത്താൻറെ  മലബാറിലെ ആസ്ഥാനം

ഉരു നിർമ്മാണത്തിന് പ്രശസ്തമായ സ്ഥലം ബേപ്പൂർ

ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്നത് വൈക്കം മുഹമ്മദ് ബഷീർ ആണ്

വാസ്കോഡഗാമ 1498വന്നിറങ്ങിയത് കാപ്പാട് ബീച്ച്

1923 കെ പി കേശവമേനോന് നേതൃത്വത്തിൽ മാതൃഭൂമി പത്രം ആരംഭിക്കുന്നത് കോഴിക്കോട് ജില്ലയിൽ നിന്നാണ്

1913 c കൃഷ്ണൻ മിതവാദി പത്രം ആരംഭിക്കുന്നത് കോഴിക്കോട് നിന്നാണ്

1924 മുഹമ്മദ് അബ്ദുൽ സലാം സാഹിബ് അൽ അമീൻ പത്രം ആരംഭിച്ചത് കോഴിക്കോട് നിന്നാണ്

c കൃഷ്ണൻ സ്ഥാപിച്ച മഹാബോധി ബുദ്ധ മിഷൻ കോഴിക്കോട്

ഡോക്ടർ അയ്യത്താൻ ഗോപാലൻ ബ്രഹ്മസമാജത്തിൻറെ ശാഖ കേരളത്തിൽ സ്ഥാപിച്ച സ്ഥാപിച്ചതും കോഴിക്കോടാണ്