മലപ്പുറം ജില്ല കേരള PSC മുൻവർഷ ചോദ്യങ്ങൾ
1969 ജൂൺ 16 മലപ്പുറം ജില്ല രൂപം കൊണ്ട വർഷം (Hint 6 തിരിഞ്ഞാൽ 9 )
ഇന്ത്യയിൽ ആദ്യമായിഅക്ഷയ പദ്ധതി ആദ്യമായി നിലവിൽ വന്നത് മലപ്പുറം ജില്ല
അക്ഷയ കേന്ദ്രം ആദ്യമായി നിലവിൽ വന്നത് അത് പള്ളിക്കൽ പഞ്ചായത്ത്
കുടുംബശ്രീ കേരളത്തിൽ ഉദ്ഘാടനം or ലോഞ്ച് ചെയ്തത് 1998 മെയ് 17 , മലപ്പുറം അടൽ ബിഹാരി വാജ്പേയ് ആണ് ഉദ്ഘാടനം ചെയ്തത് .
(കുടുംബശ്രീ ആദ്യമായി നടപ്പിലാക്കിയ ജില്ല നിലവിൽ വന്ന ജില്ല ആലപ്പുഴ)
ജനസംഖ്യ കൂടുതലുള്ള ജില്ല
ജനസംഖ്യ വളർച്ച നിരക്ക് കൂടുതലുള്ള ജില്ല therefore percapita income lowest district
ഗ്രാമ പഞ്ചായത്തുകൾ കൂടുതലുള്ള ജില്ല
സ്വകാര്യ എയ്ഡഡ് സ്കൂളുകൾ കൂടുതലുള്ള ജില്ല
Malabar special police MSP ആസ്ഥാനം.
കേരള ഗ്രാമീൺ ബാങ്ക് ആസ്ഥാനം
കേരളത്തിലെ ഏറ്റവും വലിയ താലൂക്ക് ഏറനാട് താലൂക്ക് മലപ്പുറം ജില്ലയിലെ
മലയാളം സർവകലാശാലയുടെ ആസ്ഥാനം തിരൂർ
കാലിക്കറ്റ് സർവ്വകലാശാലയുടെ ആസ്ഥാനം തേഞ്ഞിപ്പാലം മലപ്പുറം ജില്ല
അലിഗഡ് സർവ്വകലാശാലയുടെ കേരളത്തിലെ ക്യാമ്പസ് പെരിന്തൽമണ്ണ
ആഢ്യൻപാറ വെള്ളച്ചാട്ടം കേരളകുണ്ട് വെള്ളച്ചാട്ടം മലപ്പുറം ജില്ലയിലാണ് ആണ്
തിരുനാവായ മാമാങ്കം നടന്നിരുന്ന സ്ഥലം( ഭാരതപ്പുഴ നദിയുടെ തീരത്ത്)
മലപ്പുറത്തെ ഏക തുറമുഖം പൊന്നാനി
കേരളത്തിൻറെ മെക്ക എന്നറിയപ്പെടുന്നത് പൊന്നാനി യാണ്
ഭാരതപ്പുഴ അറബിക്കടലിൽ പതിക്കുന്നതും പൊന്നാനിയിൽ വച്ചാണ്
കേരളത്തിലെ ആദ്യത്തെ സ്ത്രീധന രഹിത പഞ്ചായത്ത്
നിലമ്പൂർ കേരളത്തിൽ സ്വർണ നിക്ഷേപം ഉള്ള സ്ഥലം നിലമ്പൂർ
ഇന്ത്യയിലെ ഏക തേക്ക് മ്യൂസിയം നിലമ്പൂര് ആണ്
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന തേക്കിൻ തോട്ടം കനോലി പ്ലോട്ട് നിലമ്പൂരിലാണ്
കേരളത്തിലെ ആദ്യത്തെ ശുചിത്വ പഞ്ചായത്ത് പോത്തുകൽ (hint പോത്തുകൾക്ക് ഒരു ശുചിത്വം ഉണ്ടാകില്ല )
കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ ആസ്ഥാനം മലപ്പുറം ആണ് സ്ഥാപകൻ P S വാര്യർ
കടലുണ്ടി പക്ഷിസങ്കേതം മലപ്പുറം ജില്ലയിലാണ്
വാഗൺ ട്രാജഡി സ്മാരകം തിരൂർ സ്ഥിതി ചെയ്യുന്നു .
1921 ലെ മലബാർ കലാപത്തിന് ഭാഗമായി നടന്ന ദുരന്തമാണ് വാഗൺട്രാജഡി
മലയാള ഭാഷയുടെ പിതാവ് എഴുത്തച്ഛൻ ജന്മസ്ഥലമാണ് തുഞ്ചൻപറമ്പ്
തുഞ്ചത്തെഴുത്തച്ഛൻ സ്മാരകം സ്ഥിതി ചെയ്യുന്നതും തുഞ്ചൻപറമ്പിൽ ആണ്
ഇഎംഎസ് നമ്പൂതിരിപ്പാട് ജന്മസ്ഥലമാണ് ഏലംകുളം
മോയിൻകുട്ടി വൈദ്യർ സ്മാരകം സ്ഥിതിചെയ്യുന്നത് കൊണ്ടോട്ടി (മാപ്പിളപ്പാട്ട് പ്രശസ്തനായ വ്യക്തി)
പൂന്താനം ഇല്ലം മലപ്പുറം ജില്ലയിലെ കീഴാറ്റൂരിൽ ആണ്
കശുവണ്ടി ഗവേഷണ കേന്ദ്രം മരം ആനക്കയം മലപ്പുറം ജില്ല
India first ഡിജിറ്റൽ cashless and tribal colony നെടുങ്കയം മലപ്പുറം ജില്ല
G I Tag (Geography Indication Tag) നിലമ്പൂർ തേക്കിന് ലഭിച്ചിട്ടുണ്ട് ട
ഇന്ത്യയിൽ ആദ്യമായി ഐഎസ്ഒ സർട്ടിഫിക്കറ്റ് ലഭിച്ച മുനിസിപ്പാലിറ്റിയാണ് മലപ്പുറം
ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ ലിറ്ററസി ഡിസ്റ്റിക് മലപ്പുറം
കേരളത്തിൽ ആദ്യമായി ഐ സി ഡി എസ് ഏത് ബ്ലോക്കിലാണ് ആരംഭിച്ചത് വേങ്ങര
നാടുകാണി ചുരം മലപ്പുറം ജില്ലയെ ഗൂഡല്ലൂർ മായി ബന്ധിപ്പിക്കുന്നു