Pamba Kerala PSC പമ്പ നദി മുൻവർഷ ചോദ്യങ്ങൾ

Rivers in Kerala Kerala PSC previous questions

പമ്പാനദി കേരള പിഎസ്‌സി മുൻവർഷ ചോദ്യങ്ങൾ
Rivers in Kerala Kerala PSC previous questions




പമ്പാ നദിയുടെ നീളം 176 കിലോമീറ്റർ or 110 മൈൽ

പമ്പാ നദി ഉത്ഭവിക്കുന്നത്  പുളിച്ചിമല പീരുമേട്, ഇടുക്കി ജില്ല

പമ്പാ നദിയുടെ പതനം വേമ്പനാട്ടുകായലിൽ ആണ്

ഭഗീരഥി /കേരള ഭഗീരഥി/ദക്ഷിണ ഭഗീരഥി എന്നറിയപ്പെടുന്നു

ബാരിസ് എന്നും അറിയപ്പെടുന്നു
മലയാളികളുടെ പുണ്യനദി പമ്പ

പമ്പയുടെ ദാനം എന്നറിയപ്പെടുന്നത് കുട്ടനാട്

ശബരിമലയിൽ കൂടി ഒഴുകുന്ന നദിയാണ് പമ്പ

ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുമത സമ്മേളനമായ മാരാമൺ കൺവെൻഷൻ പമ്പാതീരത്ത് ആണ് നടക്കുന്നത്

കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുമത സംഗമം ചെറുകോൽപ്പുഴ പത്തനംതിട്ടയിലെ പമ്പാ തീരത്ത് വച്ചാണ് നടക്കുന്നത്

ജല പൂരം എന്നറിയപ്പെടുന്ന ആറന്മുള വള്ളംകളി പമ്പയിൽ ആണ്

ആറന്മുള കണ്ണാടിക്ക് ജിയോഗ്രഫിക്കൽ ഇൻഡിക്കേഷൻ ടാഗ് ലഭിച്ചു

പത്തനംതിട്ട കോട്ടയം ആലപ്പുഴ ജില്ലയിൽ കൂടി ഒഴുകുന്ന