പത്തനംതിട്ട ജില്ല കേരള PSC മുൻവർഷ ചോദ്യങ്ങൾ
പത്തനംതിട്ട ജില്ല രൂപപ്പെട്ടത് 1982 നവംബർ 1
കേരളത്തിൽ സാക്ഷരത ഏറ്റവും കൂടുതലുള്ള ജില്ല
റിസർവ് വനം കൂടുതലുള്ള ജില്ല
ഇന്ത്യയിലെ ആദ്യത്തെ പോളിയോ ഫ്രീ ഡിസ്ട്രിക്ട് ആണ് പത്തനംതിട്ട
കേരളത്തിൽ ഏറ്റവും കുറവ് പോപ്പുലേഷൻ ഗ്രോത്ത് റേറ്റ് ഉള്ള ജില്ല
ഇന്ത്യയിലാദ്യമായി സീറോ പോപ്പുലേഷൻ ഗ്രോത്ത് റേറ്റ് കൈവരിക്കുന്ന ജില്ല പത്തനംതിട്ടയാണ്
പത്തനംതിട്ട ജില്ലയിലെ ഒരേ ഒരു റെയിൽവേ സ്റ്റേഷനാണ് തിരുവല്ല
കരിമ്പ് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് തിരുവല്ലയിലാണ്
ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ട ജില്ല
ശബരിഗിരി പദ്ധതിയും പത്തനംതിട്ട ജില്ലയിലാണ്
ശബരിഗിരി പദ്ധതി പമ്പാനദിയിൽ
കേരളത്തിലെ താറാവ് സംരക്ഷണ കേന്ദ്രം നിരണം എന്ന സ്ഥലത്താണ്
ജലത്തിലെ പൂരം എന്നറിയപ്പെടുന്ന ആറന്മുള ഉത്രട്ടാതി വള്ളംകളി
പമ്പാനദിയിൽ ആണ് നടക്കുന്നത്
പത്തനംതിട്ട ജില്ലയിലാണ് (ഓളപ്പരപ്പിലെ ഒളിമ്പിക്സ് ആണ് ജവഹർലാൽ നെഹ്റു വള്ളംകളി കളി)
ആറന്മുള കണ്ണാടി ഉണ്ടാക്കുന്നത് ലോക കൂട്ട് ഉപയോഗിച്ചാണ്
ഇന്ത്യയിലെ ഏറ്റവും വലിയ ക്രിസ്തീയ സമ്മേളനമായ മാരാമൺ
കൺവെൻഷൻ പമ്പയുടെ തീരത്താണ് ആണ്
ഹിന്ദുമത ചെറുകോൽ സമ്മേളനം പത്തനംതിട്ട ജില്ല പമ്പ നദിയുടെ തീരത്ത്
പടയണി എന്ന കലാരൂപത്തിന് ഫേമസ് ആയ സ്ഥലമാണ് കടമ്മനിട്ട പത്തനംതിട്ട ജില്ല
കോന്നിയിൽ ആണ് ആനക്കൂട് സ്ഥിതിചെയ്യുന്നത്
കേരളത്തിലെ ഏറ്റവും വലിയ വനം ഡിവിഷൻ ആണ് റാന്നി
ഇക്കോ ടൂറിസത്തിന് ഏറ്റവും പ്രശസ്തമായ സ്ഥലമാണ് ഗവി പത്തനംതിട്ട ജില്ലയിലാണ്
ആനയുടെ മുഴുവൻ അസ്ഥിയും കൂടും പ്രദർശിപ്പിക്കുന്ന ഒരേ ഒരു മ്യൂസിയം ഉള്ളത് ഗവിയിൽ ആണ്
പെരുന്തേനരുവി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നതും പത്തനംതിട്ട ജില്ലയിലാണ്
മൂഴിയാർ അണക്കെട്ട് സ്ഥിതി ചെയ്യുന്നതും പത്തനംതിട്ട ജില്ലയിലാണ്
കേരളത്തിലെ സ്വകാര്യ മേഖലയിലെ ആദ്യ ജലവൈദ്യുത പദ്ധതി ആണ് മണിയാർ പദ്ധതി പത്തനംതിട്ട ജില്ലയിൽ ആണ്
ചരൽക്കുന്ന് ഫേമസ് ആയ ഒരു ഹിൽസ്റ്റേഷൻ ആണ് പത്തനംതിട്ട ജില്ലയിൽ സ്ഥിതി
ചെയ്യുന്നു
വേലുത്തമ്പി ദളവ മരണപ്പെട്ട സ്ഥലമാണ് മണ്ണടി
ചെങ്ങറ ഭൂസമരം പത്തനംതിട്ട ജില്ലയിലാണ്
അച്ഛൻകോവിലാർ സ്ഥിതി ചെയ്യുന്നതും പത്തനംതിട്ട ജില്ലയിൽ ആണ്
ചിലന്തി അമ്പലം സ്ഥിതി ചെയ്യുന്നത് കൊടുമൺ
ഇരവിപേരൂർ പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ ആസ്ഥാനം
പൊയ്കയിൽ യോഹന്നാൻ ജനിച്ചതും ഇരവിപേരൂർ തന്നെയാണ് ആണ് പത്തനംതിട്ട ജില്ല
പാർത്ഥസാരഥി ക്ഷേത്രം സ്ഥിതി ചെയ്യുന്നതും പത്തനംതിട്ട ജില്ലയിലാണ്