Periyar River Kerala PSC പെരിയാർ നദി മുൻവർഷത്തെ ചോദ്യങ്ങൾ

പെരിയാർ കേരള പിഎസ്‌സി മുൻവർഷ ചോദ്യങ്ങൾ



പെരിയാർ കേരള പിഎസ്‌സി മുൻവർഷ ചോദ്യങ്ങൾ



◆ നീളം 244 കിലോമീറ്റർ

●ഉൽഭവം കേരള തമിഴ്നാട് അതിർത്തി ശിവഗിരി മല

●പതനം കൊടുങ്ങല്ലൂർ കായൽ

●കൗടില്യന്റെ   അർഥശാസ്ത്രത്തിൽ ചൂർണി എന്ന് പറയുന്നത് പെരിയാർ നദിയാണ്

●ചൂർണി, ആലുവപുഴ എന്നും അറിയപ്പെടുന്നു

●കേരളത്തിലെ ഏറ്റവും  വലിയ നദി

●കേരളത്തിൻറെ ജീവരേഖ എന്നറിയപ്പെടുന്നു പെരിയാർ നദി

●ഏറ്റവും കൂടുതൽ അണക്കെട്ടുള്ള നദി

●ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതിയുള്ള നദി

●ഏറ്റവും കൂടുതൽ ജലം വഹിക്കുന്ന നദി

●കാലടി , മലയാറ്റൂർ ,ആലുവ, മണപ്പുറം ,
തേക്കടി എന്നിവ  പെരിയാർ തീരത്താണ്

●മുല്ലപെരിയാർ സ്ഥിതി ചെയ്യുന്നത് പെരിയാർ നദിയിലാണ്

●മുല്ലയാർ 1895 ശ്രീമൂലം തിരുനാൾ ആണ്  മുല്ലപ്പെരിയാർ പണികഴിപ്പിച്ചത്.

●വിശാഖം തിരുനാൾ ആണ്
മുല്ലപ്പെരിയാർ പാട്ടക്കരാർ ഒപ്പുവച്ചത്

●മുല്ലപ്പെരിയാർ ഡാം ഉദ്ഘാടനം ചെയ്തത് John Pennycuick

●പെരിയാർ ആലുവയിൽവച്ചാണ് മംഗലംപുഴ , മാർത്താണ്ഡൻ പുഴ എന്ന് രണ്ടായി പിരിയുന്നത്

●1341 ലെ പെരിയാർ വെള്ളപ്പൊക്കം ആണ് എറണാകുളം ജില്ല മുങ്ങി

 ●1924 ലും 2018 ലും പെരിയാർ നദിയിൽ വെള്ളപ്പൊക്കം ഉണ്ടായി ആയി



●പ്രധാന പോഷക നദികൾ

◆കട്ടപ്പനയാർ

◆മുല്ലയാർ

◆മുതിരപ്പുഴ

◆ചെറുതോണി പുഴ

◆ഇടമലയാർ