തിരുവനന്തപുരം ജില്ല കേരള പിഎസ്‌സി മുൻവർഷ ചോദ്യങ്ങൾ
Kerala PSC Thiruvananthapuram district questions |
1949 ജൂലൈ ഒന്നിനാണ് തിരുവനന്തപുരം ജില്ല രൂപം കൊണ്ടത്
തിരുകൊച്ചി സംയോജനം നടന്ന വർഷവും ഇതാണ്
ആധുനിക തിരുവിതാംകൂറിലെ ശില്പി എന്നറിയപ്പെട്ടിരുന്നത് മാർത്താണ്ഡവർമ്മ
അനന്തപുരി എന്നറിയപ്പെടുന്നതും തിരുവനന്തപുരമാണ്
കേരളത്തിലെ ആദ്യ മെഡിക്കൽ കോളേജ് തിരുവനന്തപുരത്താണ്
കേരളത്തിലെ ആദ്യ എൻജിനീയറിങ് കോളേജ് തിരുവനന്തപുരത്താണ്
കേരളത്തിലെ ആദ്യ വുമൻസ് കോളേജ് തിരുവനന്തപുരം
കേരളത്തിലെ ആദ്യ യൂണിവേഴ്സിറ്റി തിരുവതാംകൂർ യൂണിവേഴ്സിറ്റി 1937 ചിത്തിരതിരുനാൾ സ്ഥാപിച്ചു. 1957 തിരുവിതാംകൂർ യൂണിവേഴ്സിറ്റി കേരള യൂണിവേഴ്സിറ്റിയായി മാറി
കേരളത്തിലെ ആദ്യ പബ്ലിക് ലൈബ്രറി
സ്വാതി തിരുനാൾ തിരുവിതാംകൂർ പബ്ലിക് ലൈബ്രറി 1829-ൽ സ്ഥാപിച്ചു
Kerala first ATM 1993 British bank of middle East ഇപ്പോൾ അത് HSBC Bank
ഇന്ത്യ /കേരളത്തിലെ ആദ്യത്തെ ബയോളജിക്കൽ പാർക്ക് അഗസ്ത്യാർകുടം
കേരളത്തിലെ ആദ്യ സൈബർ പോലീസ് സ്റ്റേഷൻ തിരുവനന്തപുരം പട്ടത്ത് സ്ഥിതിചെയ്യുന്നു
കേരളത്തിലെ ആദ്യത്തെ വൈദികര്ത നഗരം തിരുവനന്തപുരം
തിരമാലയിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന കേരളത്തിലെ ആദ്യത്തെ പ്രൊജക്റ്റ് ആണ് വിഴിഞ്ഞം.
കേരളത്തിലെ ആദ്യമായി റേഡിയോ സ്റ്റേഷൻ വന്നത് തിരുവനന്തപുരം
കേരളത്തിൽ ആദ്യമായി ദൂരദർശൻ വന്നത് തിരുവനന്തപുരം കുടപ്പനക്കുന്ന് 1982
കേരളത്തിലെ ആദ്യത്തെ തുറന്ന ജയിൽ നെട്ടുകാൽത്തേരി
കേരളത്തിലെ ആദ്യത്തെ വനിതാ ജയിൽ നെയ്യാറ്റിൻകര
ഇന്ത്യയിലെ ആദ്യത്തെ ടെക്നോപാർക്ക് തിരുവനന്തപുരം
കേരളത്തിലെ ആദ്യത്തെ കമ്പ്യൂട്ടറൈസ്ഡ് പഞ്ചായത്ത് വെള്ളനാട്
ഇന്ത്യയിലെ ആദ്യത്തെ സിനിമ മ്യൂസിയം തിരുവനന്തപുരം
ഇന്ത്യയിലെ ആദ്യത്തെ സോയിൽ മ്യൂസിയം പാറോട്ടുകോണം/തിരുവനന്തപുരം
കേരളത്തിലെ ആദ്യ കോർപ്പറേഷൻ, കേരളത്തിലെ വലിയ കോർപ്പറേഷൻ,ഏറ്റവും ജനസംഖ്യയുള്ള കോപ്പറേഷൻ തിരുവനന്തപുരം
കാന്തല്ലൂർ ശാല സ്ഥിതിചെയ്യുന്നത് തിരുവനന്തപുരത്താണ്
കാന്തല്ലൂർ ശാല ദക്ഷിണ നളന്ദാ എന്നറിയപ്പെടുന്നത്
വിഴിഞ്ഞം ആസ്ഥാനമാക്കി ഭരിച്ചിരുന്ന രാജവംശമാണ് ആയി രാജവംശം.
ആനയാണ് ആയ് രാജവംശത്തിലെ ചിഹ്നം
Tropical botanical garden പാലോട് ആണ് സ്ഥിതി ചെയ്യുന്നത്
Rajiv Gandhi centre for biotechnology പൂജപ്പുരയിൽ ആണ് സ്ഥിതി ചെയ്യുന്നത്.
Highway research institute സ്ഥിതി ചെയ്യുന്നത് തിരുവനന്തപുരം
Tuber crops research institute (കിഴങ്ങ് ഗവേഷണ കേന്ദ്രം) ശ്രീകാര്യത്ത് സ്ഥിതിചെയ്യുന്നു
Coconut development corporation ബാലരാമപുരം
കൈത്തറിക്ക് പേരുകേട്ട സ്ഥലം ബാലരാമപുരം
നെയ്ത്ത് പട്ടണം എന്നറിയപ്പെടുന്നത് ബാലരാമപുരം
ശങ്കുമുഖം തിരുവനന്തപുരത്താണ്
ബീമാപള്ളിയും തിരുവനന്തപുരത്താണ്
വർക്കല പാപനാശം ബീച്ച് ആദ്യകാലത്തെ ബലിത എന്നറിയപ്പെട്ടിരുന്നു വർക്കല തന്നെയാണ്
ശാന്തിഗിരിയിൽ ആണ് ലോട്ടസ് പർണ്ണശാല സ്ഥിതിചെയ്യുന്നത്.
കേരളത്തിലെ ഏറ്റവും ഉയരം കൂടിയ മാർബിൾ കെട്ടിടമാണ് Lotus temple/ലോട്ടസ് പർണ്ണശാല
നെയ്യാർ വന്യജീവി സങ്കേതം പേപ്പാറ വന്യജീവി സങ്കേതം തിരുവനന്തപുരം ജില്ലയിലാണ്
അരിപ്പ പക്ഷി സങ്കേതം തിരുവനന്തപുരം ജില്ലയിലാണ്
പൊൻമുടി സുഖവാസ കേന്ദ്രം സ്ഥിതി ചെയ്യുന്ന തിരുവനന്തപുരം ജില്ല
കോവളം ബീച്ച് തിരുവനന്തപുരം ജില്ലയിലാണ്
നേപ്പിയർ മ്യൂസിയം കേരളത്തിലെ ആദ്യ മ്യൂസിയം
മങ്കയം വെള്ളച്ചാട്ടം തിരുവനന്തപുരം ജില്ലയിലാണ്
ചന്ദ്രശേഖരൻനായർ തിരൂർ സ്റ്റേഡിയം സ്ഥിതി ചെയ്യുന്നതും തിരുവനന്തപുരം ജില്ലയിലാണ്
വെള്ളയമ്പലത്ത് അയ്യങ്കാളിയുടെയും അക്കാമ്മ ചെറിയാൻ പ്രതിമ സ്ഥിതിചെയ്യുന്നത്.
അയ്യങ്കാളിയുടെ പ്രതിമ കവടിയാർ
നിയമസഭാ മന്ദിരത്തിന് ഫ്രണ്ടിൽഉള്ള പ്രതിമയാണ് ANG Ambekar Nehru Gandhi
അയ്യങ്കാളി വെങ്ങാനൂർ ജനനം
ചട്ടമ്പിസ്വാമികൾ കണ്ണൻമൂല ജനനം
വക്കം അബ്ദുൽ ഖാദർ മൗലവി ചിറയിൻകീഴ് താലൂക്കിലെ വക്കം എന്ന സ്ഥലത്താണ് ജനിച്ചത്
ഡോക്ടർ പൽപ്പു പേട്ടയിൽ ആണ് ജനിച്ചത്
ശ്രീനാരായണഗുരു ചെമ്പഴന്തിയിൽ ജനനം
കുമാരനാശാൻ കായിക്കര ജനനം.
കുമാരനാശാൻ മെമ്മോറിയൽ സ്ഥിതി ചെയ്യുന്നത് തോന്നയ്ക്കൽ
ഉള്ളൂർ സ്മാരകം സ്ഥിതി ചെയ്യുന്നത് അത് ജഗതി
സ്വദേശാഭിമാനി രാമകൃഷ്ണപിള്ള നെയ്യാറ്റിൻകര ജനനം
ആറ്റുകാൽ ദേവി ക്ഷേത്രം ആണ് സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്നത്
വെള്ളായണി കായൽ കേരളത്തിലെ ഏറ്റവും തെക്കേ അറ്റത്തെ ശുദ്ധജല തടാകം
കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തെ കായൽ വേളി കായൽ
കേരളത്തിലെ ഏറ്റവും വലിയ ചിൽഡ്രൻസ് പാർക്ക് ആക്കുളം തിരുവനന്തപുരം
പൂജപ്പുര സെൻട്രൽ ജയിൽ തിരുവനന്തപുരം
കേരളത്തിലെ ഏറ്റവും വലിയ ജയിലാണ് പൂജപ്പുര സെൻട്രൽ ജയിൽ
കേരളത്തിൽ ബ്രിട്ടീഷുകാർ പണിത ആദ്യ കോട്ട അഞ്ചുതെങ്ങ് കോട്ട 1695.
1697 ലാണ് അഞ്ചുതെങ്ങ് കലാപം
ബ്രിട്ടീഷുകാർക്കെതിരെ കേരളത്തിലെ ആദ്യത്തെ സംഘടിത സമരമാണ് ആറ്റിങ്ങൽ കലാപം 1721
കേരളത്തിൽ ആദ്യത്തെ ജിയോ ഇൻഫോർമാറ്റിക്സ് പഞ്ചായത്ത് അരുവിക്കര
അരുവിക്കര ഡാം തിരുവനന്തപുരം ജില്ലയിൽ തന്നെയാണ്
കേരളത്തിലെ ആദ്യത്തെ വനിതാ പോസ്റ്റ് ഓഫീസും തിരുവനന്തപുരമാണ്
കേരളത്തിലെ ഏക ലയൺ സഫാരി പാർക്ക് മരക്കുന്നം ദീപ ,നെയ്യാർ ഡാമിൽ സ്ഥിതി ചെയ്യുന്നു നു
കേരളത്തിൽ ഏറ്റവും മരച്ചീനികൃഷി ഉള്ളത് തിരുവനന്തപുരം ജില്ല
വിക്രം സാരാഭായി സ്പെയ്സ് സെൻറർ തിരുവനന്തപുരം തുമ്പ
1962 തുമ്പ ഇക്വിറ്റോറിയൽ റോക്കറ്റ് ലോഞ്ചിംഗ് സ്റ്റേഷൻ
കേരള ടൂറിസം ഡെവലപ്മെൻറ് കോർപറേഷൻ ആസ്ഥാനം തിരുവനന്തപുരം
കേരള പോലീസിൻറെ ആസ്ഥാനം തിരുവനന്തപുരമാണ്
ദക്ഷിണ വ്യോമ സേന ആസ്ഥാനം തിരുവനന്തപുരം
കേരളത്തിൻറെ
തലസ്ഥാനം തിരുവനന്തപുരം
കേരഫെഡ് kerafed ആസ്ഥാനം തിരുവനന്തപുരമാണ്
ഹിന്ദുസ്ഥാൻ ലേറ്റസ്റ്റ് ആസ്ഥാനം തിരുവനന്തപുരം
കവടിയാർ കൊട്ടാരം , kanakunnu കൊട്ടാരം, കോയിക്കൽ കൊട്ടാരം, padmanabhapuram kottaram, kilimanoor കൊട്ടാരം തിരുവനന്തപുരം ജില്ലയിലാണ്
കൊട്ടാരങ്ങളുടെ നാട് എന്നറിയപ്പെടുന്ന തിരുവനന്തപുരം ജില്ല
കേരളത്തിൽ വേലുത്തമ്പിദളവയുടെ പേരിൽ അറിയപ്പെടുന്ന കോളേജ് സ്ഥിതിചെയ്യുന്നത് ധനുവച്ചപുരം
ആനകളുടെ പുനരധിവാസ കേന്ദ്രം
തിരുവനന്തപുരം ജില്ലയിലെ കോട്ടൂരിൽ ആണ്, എലിഫൻറ് റിഹാബിലിറ്റേഷൻ സെൻറർ
ശ്രീനാരായണ ഗുരുവിൻറെ ആദ്യ പ്രതിഷ്ഠ അരുവിപുറത്താണ്
നെയ്യാറിലെ തീരത്താണ് അരിവിപ്പുറം
കേരളത്തിലെ ആദ്യത്തെ പ്ലാനറ്റോറിയം തിരുവനന്തപുരം പ്ലാനിറ്റോറിയം
നക്ഷത്രബംഗ്ലാവ് സ്ഥിതി ചെയ്യുന്നതും തിരുവനന്തപുരത്താണ്
ഗ്രീൻഫീൽഡ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നതും തിരുവനന്തപുരത്താണ്
തിരുവനന്തപുരം ജില്ലയിലെ ഏറ്റവും വലിയ നദിയാണ് വാമനപുരം റിവർ
കേരളത്തിൽ ഏറ്റവും ജനസാന്ദ്രതയുള്ള തിരുവനന്തപുരമാണ് high density
ഏറ്റവും കൂടുതൽ തൊഴിലില്ലായ്മ കൂടുതലുള്ള ജില്ല ഇല്ല തിരുവനന്തപുരം high unemployment
ഏറ്റവും കുറവ് മഴ ഉള്ളതും തിരുവനന്തപുരം ജില്ലയാണ്
സെക്രട്ടറിയേറ്റ് മന്ദിരത്തിന് മുമ്പിലുള്ള പ്രതിമ വേലുത്തമ്പിദളവ
മ്യൂറൽ പഗോഡ എന്നറിയപ്പെടുന്നത് പത്മനാഭസ്വാമിക്ഷേത്രം
കേരളത്തിലെ ആദ്യത്തെ ശിശു സൗഹൃദ പഞ്ചായത്ത് ആണ് വെങ്ങാനൂർ
കേരളത്തിലെ ആദ്യത്തെ മൃഗശാല വന്നതും തിരുവനന്തപുരത്താണ്
കേരളത്തിലെ ആദ്യത്തെ വിമാനത്താവളം തിരുവനന്തപുരം.