Wayanad district Kerala PSC വയനാട് ജില്ല

വയനാട് ജില്ല കേരള പിഎസ്‌സി മുൻവർഷ ചോദ്യങ്ങൾ


കർണാടകയും തമിഴ്നാടും അതിർത്തി പങ്കിടുന്ന കേരളത്തിലെ ഒരേ ഒരു ജില്ല വയനാട്

കേരളത്തിലെ ഒരേയൊരു platue പീഠഭൂമിയാണ് വയനാട്

വയനാടിൻറെ ആസ്ഥാനം കൽപ്പറ്റ

കേരളത്തിൽ ജനസംഖ്യ കുറഞ്ഞ ജില്ല വയനാട്

 പട്ടികജാതിക്കാർ കുറഞ്ഞ ജില്ല (കൂടുതലുള്ളത് പാലക്കാട്) വയനാട്

പട്ടികവർഗ്ഗക്കാർ കൂടുതലുള്ള ജില്ല വയനാട്

വയനാട് എന്ന പേരിൽ സ്ഥലം ഇല്ലാത്ത ജില്ലയാണ് വയനാട്

വയനാടിൻറെ കവാടം എന്നറിയപ്പെടുന്നത്  ലക്കിടി

കേരളത്തിലെ ചിറാപുഞ്ചി എന്നറിയപ്പെടുന്നത്  ലക്കടി

കേരള ഇഞ്ചി ഗവേഷണ കേന്ദ്രം അമ്പലവയൽ, വയനാട്

കേരള കാപ്പി ഗവേഷണ കേന്ദ്രം ചൂണ്ടേൽ വയനാട്വയനാട്

കേരളത്തിൽ ഏറ്റവും കൂടുതൽ ഇഞ്ചി  ഉൽപാദിപ്പിക്കുന്നതും കാപ്പി ഉത്പാദിപ്പിക്കുന്നതും അതും വയനാട് ജില്ലയാണ്

കുറുവ ദ്വീപ് കബിനി നദി വയനാട്ടിൽ സ്ഥിതിചെയ്യുന്നു. 


സൂചിപ്പാറ വെള്ളച്ചാട്ടം, മീന്മുട്ടി വെള്ളച്ചാട്ടം ഫാൻറം റോക്ക് വയനാട് ജില്ലയിൽ സ്ഥിതി ചെയ്യുന്നു

പക്ഷിപാതാളം വയനാട് ജില്ലയിലാണ്


എടയ്ക്കൽ ഗുഹ വയനാട് ജില്ലയിലാണ് 
അമ്പുകുത്തി മലയിലാണ്, കണ്ടെത്തിയത് 

കേരളത്തിലെ ഏറ്റവും ചെറിയ ശുദ്ധജല തടാകം പൂക്കോട് വയനാട് ജില്ലയിലാണ്

സമുദ്രനിരപ്പിൽ നിന്നും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കേരളത്തിലെ തടാകം പൂക്കോട് തടാകം

ഹൃദയത്തിൻറെ ആകൃതിയിലുള്ള കേരളത്തിലെ തടാകം മേപ്പാടി

പഴശ്ശി സ്മാരകം tomp സ്ഥിതി ചെയ്യുന്നത് മാനന്തവാടി വയനാട്

ഇന്ത്യയിലെ ആദ്യത്തെ high-altitude ക്രിക്കറ്റ് സ്റ്റേഡിയം കൃഷ്ണഗിരി വയനാട്

ഗണപതിവട്ടം എന്നറിയപ്പെടുന്ന സ്ഥലമാണ് സുൽത്താൻബത്തേരി

രണ്ടു സംസ്ഥാനമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഒരേ ഒരു താലൂക്കാണ് സുൽത്താൻബത്തേരി താലൂക്ക്

മുത്തങ്ങ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന വയനാട്ടിലാണ്

മുത്തങ്ങ വന്യജീവി സങ്കേതത്തിൽ സംരക്ഷിക്കപ്പെടുന്ന മൃഗം ആന

മുത്തങ്ങ വന്യജീവി സങ്കേതത്തിലെ മറ്റൊരു പേരാണ് വയനാട് വന്യജീവി സങ്കേതം

ഒരു ജില്ലയുടെ പേരിൽ അറിയപ്പെടുന്ന വന്യ ജീവി സങ്കേതം വയനാട് വന്യജീവി സങ്കേതം

മുത്തങ്ങ സമരം നടന്നത് 2003. നേതൃത്വം നൽകിയത് സി കെ ജാനു

തിരുനെല്ലി ക്ഷേത്രം സ്ഥിതിചെയ്യുന്നത് വയനാട് ജില്ലയിലെ ബ്രഹ്മഗിരി കുന്നുകളിൽ ആണ് സ്ഥിതി ചെയ്യുന്നത്

കേരളത്തിലെ ഏക പ്രകൃതിദത്ത അണക്കെട്ടാണ് ബാണാസുരസാഗർ അണക്കെട്ട്. വയനാട് ജില്ലയിൽ സ്ഥിതി ചെയ്യുന്നു

മണ്ണുകൊണ്ടുണ്ടാക്കിയ ഡാം/ എർത്ത് ഡാം/മണലു കൊണ്ടുണ്ടാക്കിയ ഡാം/ഇന്ത്യയിലെ ഏറ്റവും വലിയ മണ്ണുകൊണ്ടുണ്ടാക്കിയ ഡാം ബാണാസുര സാഗർ അണക്കെട്

ബാണാസുര സാഗർ അണക്കെട്ട്
ഇന്ത്യയിലെ ആദ്യത്തെ ഒഴുകുന്ന സോളാർ പ്ലാൻറ് സ്ഥിതിചെയ്യുന്നത് 

ബാണാസുരസാഗർ അണക്കെട്ട് ഏതാണ്
പൂപ്പൊലി (അമ്പലവയൽ) എന്ന  സ്ഥലത്താണ് ആണ് ഇൻറർനാഷണൽ ഫ്ലവർഷോ നടത്തുന്നത് 

RARS ( Regional Agriculture Research Station) പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം

പെരിയ ചുരം വയനാടിന് മൈസൂരുമായി ബന്ധിപ്പിക്കുന്ന ചുരം/ മാനന്തവാടി യും മൈസൂരിനെ യും ബന്ധിപ്പിക്കുന്ന ചുരം

കോഴിക്കോടിനും വയനാടിനെയും ബന്ധിപ്പിക്കുന്ന ചുരം ആണ്  താമരശ്ശേരി ചുരം

താമരശ്ശേരി ചുരം (വയനാട് ചുരം) കോഴിക്കോട് ജില്ലയിൽ ആണ് സ്ഥിതി ചെയ്യുന്നത്

കരിന്തണ്ടൻ താമരശ്ശേരി ചുരം ബ്രിട്ടീഷുകാർക്ക് കാണിച്ചു കൊടുത്ത വ്യക്തി

വയനാട്ടിലെ ആദിവാസികൾക്കിടയിൽ കാണപ്പെടുന്ന ഒരു രോഗമാണ് സിംഗിൾസെൽ അനീമിയ

കുറിച്യർ കലാപം നടന്നത് വയനാട്ടിലെ കാടുകളിലാണ്