100 PSC ചോദ്യവും ഉത്തരവും
Part 3
100 PSC Questions |
1. ധൻരാജ്പിള്ള ഏത് കളിയുമായി ബന്ധ പ്പെട്ടിരിക്കുന്നു-
ഹോക്കി
2. നാനാജാതിക്കാർക്കായി മുന്തിരിക്കിണർ
നിർമിച്ച സാമൂഹിക പരിഷ്കർത്താവ്
വൈകുണ്ഠസ്വാമികൾ
3. "പ്രകാശത്തിന്റെ നഗരം' എന്നറിയപ്പെടുന്ന രാജ്യം
ഫാൻസ്
4. "ഫ്രഞ്ച് വിപ്ലവത്തിന്റെ ശിശു', "വിധിയു
ടെ മനുഷ്യൻ' എന്നീ അപരനാമങ്ങളിൽ അറിയപ്പെട്ടത്
നെപ്പോളിയൻ
5. ലോകത്തിന്റെ ഫാഷൻസിറ്റി' എന്നറിയപ്പെടുന്നത്
പാരീസ്
6. ധനുർവേദം എന്തിനെക്കുറിച്ച് പ്രതിപാ
എന്നറിദിക്കുന്നു
ആയോധന വിദ്യ
7. ധർമരാജാവ് അന്തരിച്ചത് ഏത് വർഷ ത്തിൽ
എ.ഡി.1798
8. ധവളപ്രകാശത്തെ ഘടകവർണങ്ങളാക്കി വേർതിരിക്കാൻ ഉപയോഗിക്കുന്നത്
പിസം
9. ധവളഗിരി പർവതം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്
നേപ്പാൾ
10. നാസികളെ വധിക്കാൻ ഹിറ്റ്ലർ ഗ്യാസ് ചേംബറിൽ നിറച്ച വാതകമേത്-
സരിൻ
11. നിർഗുണോപാസന അഥവാ വിഗ്രഹമി ല്ലാതെയുള്ള ആരാധന പ്രചരിപ്പിച്ച സാ മൂഹിക പരിഷ്കർത്താവ്
വാഗ്ഭടാനന്ദൻ
12. നിരീശ്വരവാദികളുടെ ഗുരു എന്നറിയപ്പെട്ടത്
ബ്രഹ്മാനന്ദശിവയോഗി
13. നികുതിയ്ക്കുമേൽ ചുമത്തുന്ന അധികനികുതിയുടെ പേര്-
സർചാർജ്
14. നീതി ആയോഗ് നിലവിൽവന്ന തീയതി
-2015 ജനുവരി 1
15. പയ്യന്നൂരിൽ ശ്രീനാരായണവിദ്യാലയം സ്ഥാപിച്ചത്
സ്വാമി ആനന്ദതീർഥൻ
16. പട്ടാളി മക്കൾ കക്ഷി ഏത് സംസ്ഥാന ത്തെ രാഷ്ട്രീയ കക്ഷിയാണ്
തമിഴ്നാട്
17. പരമഭട്ടാരകദർശനം രചിച്ചത്
ചട്ടമ്പി സ്വാമികൾ
18. പരശുരാമന്റെ കേരളസൃഷ്ടി ബ്രാഹ്മ ണർക്കുവേണ്ടിമാത്രമായിരുന്നില്ല എന്ന് പരാമർശിക്കുന്ന ചട്ടമ്പി സ്വാമികളുടെ രചന
പ്രാചീന മലയാളം
19. പഴനിവൈഭവം രചിച്ചത്
തൈക്കാട് അയ്യ
20. പാപ്സ്മിയർ ടെസ്റ്റ് ഏതു രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു
ഗർഭാശയ ക്യാൻസർ
21.പിത്തരസം സംഭരിച്ചു വയ്ക്കുന്ന അവയവം-
ഗാൾ ബ്ലാഡർ
22. പഴയരി സമ്പ്രദായം കൊണ്ടുവന്ന നവോത്ഥാന നായകൻ
ചാവറയച്ചൻ
23. ഫിഷിങ് ക്യാറ്റ് (മീൻപിടിത്തക്കാരൻ പൂച്ച) ഏത് സംസ്ഥാനത്തിന്റെ ഔദ്യോഗി ക മൃഗമാണ്-
പശ്ചിമ ബംഗാൾ
24. ഭൂദാനപ്രസ്ഥാനം ആരംഭിച്ച സ്ഥലം
പോച്ചമ്പള്ളി
25. ഭട്നഗർ അവാർഡ് ഏതു മേഖലയിൽ നൽകുന്നു
ശാസ്ത്രം
26. ഭൗമാന്തരീക്ഷത്തിൽ ഏറ്റവും അപൂർവമായുള്ള വാതകം
റാഡോൺ
27. ഭൗമോപരിതലത്തിൽ ഏറ്റവും കൂടുത
ലുള്ള മൂലകം
ഓക്സിജൻ
28. പ്രാചീന സംസ്കൃത സാഹിത്യത്തിൽ രത്നാകര എന്നറിയപ്പെട്ടത്
ഇന്ത്യൻ മഹാസമുദ്രം
29. പ്രാചീനകാലത്ത് കാമരൂപം എന്നറിയ പ്പെട്ടിരുന്ന സംസ്ഥാനം
അസം
30. ഫ്രാൻസിലെ ഏറ്റവും കൂടുതൽ സന്ദർശകരുള്ള സ്മാരകം
ഈഫൽ ഗോപുരം
31. ബ്രഹ്മപുത്രയുടെ ദാനം എന്നറിയപ്പെടു ന്ന സംസ്ഥാനം
അസം
33. ഡീംസ് ഫ്രം മൈ ഫാദർ ആരുടെ ആ ത്മകഥയാണ്
ബരാക് ഒബാമ
34. ഡ്രൂക്-യുൽ എന്ന് തദ്ദേശീയർ വിശേ ഷിപ്പിക്കുന്ന രാജ്യം-
ഭൂട്ടാൻ
35. ത്രിപിടകങ്ങൾ ഏതു മതവുമായി ബന്ധ പ്പെട്ടിരിക്കുന്നു-
ബുദ്ധമതം
37. സമാധാനത്തിന്റെ മനുഷ്യൻ എന്ന റിയപ്പെട്ടത്
ലാൽ ബഹാദൂർ ശാസ്
38. മധ്യപ്രദേശിൽ കുംഭമേള നടക്കുന്ന സ്ഥലം
ഉജ്ജയിനി
39. മനുഷ്യനിൽ ബീജസംയോഗം നടക്കു ന്നതെവിടെവച്ച്
ഫലോപ്പിയൻ ട്യൂബ്
40. മനുഷ്യനിൽ എത ലിംഗ ക്രോമസോ മുകളുണ്ട്.
ഒരു ജോടി
41. മനുഷ്യശരീരത്തിലെ അസ്ഥികൾ
206
42. മനുഷ്യന്റെ നട്ടെല്ലിലെ ആകെ കശേരു ക്കൾ
33
43. മനുഷ്യന്റെ ഒരു വൃക്കയുടെ ശരാശരി ഭാരം---- ഗ്രാം ആണ്
130
44. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് ചരിത ത്തിൽ ഒരോവറിലെ ആറുപന്തും സിക് സറിനു പറത്തിയ ആദ്യ താരം
ഹെർഷൽ ഗിബ്സ്
45. അമിതാഭ് ബച്ചൻ ആദ്യമായി അഭിനയിച്ച സാദ് ഹിന്ദുസ്ഥാനി എന്ന ചിത്രത്തിന്റെ പ്രമേയം
ഗോവൻ വിപ്ലവം
46. അരിമ്പാറ ഉണ്ടാകുന്നതിനു കാരണം
വൈറസ്
47. മരുഭൂഖണ്ഡം എന്നറിയപ്പെടുന്നത് -
അന്റാർട്ടിക്ക
48. മലബാർ കലാപത്തിനുശേഷം ലഹള ക്കാർ ഭരണാധികാരിയായി വാഴിച്ചത്
ആലി മുസലിയാർ
49. മലബാർ ക്യാൻസർ സെന്റർ സൊസൈ റ്റിയുടെ ചെയർമാൻ
മുഖ്യമന്ത്രി
50. മലയാള വ്യാകരണമെഴുതിയ ആദ്യത്തെ ക്രിസ്ത്യൻ മിഷനറി-
ആഞ്ജലോ ഫ്രാൻസിസ് മെത്രാൻ
51. മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകം-
പാട്ടബാക്കി
52. മലയാളമനോരമ പത്രം പ്രസിദ്ധീകരണ മാരംഭിച്ചത് ഏത് വർഷത്തിൽ-
എ.ഡി. 1890
52. മലയാളി ടെമ്പിൾ സ്ഥിതി ചെയ്യുന്ന സു ഖവാസ കേന്ദ്രം-
യെറുകാട്
53. മലയാളിസഭ രൂപവൽക്കരിച്ചത്-
സി.കൃഷ്ണപിള്ള
54. മലയാളം അച്ചടിക്കാൻ കേരളത്തിൽ ആദ്യമായി പ്രസ്സ് സ്ഥാപിച്ചതെവിടെയാണ്
കോട്ടയം
55. മലയാളം ഏതു ഭാഷാഗോത്രത്തിൽപ്പെടുന്നു-
ദ്രാവിഡം
56. അലക്സാണ്ടിയ നഗരം സ്ഥാപിച്ചതാ ര്-
അലക്സാണ്ടർ ചക്രവർത്തി
57. മലയാളി മെമ്മോറിയൽ ശ്രീമൂലം തിരു നാൾ രാജാവിനു സമർപ്പിക്കപ്പെട്ട വർഷം
-1891
58. അലക്സാണ്ടറുടെ ഇന്ത്യൻ ആക്രമണകാലത്ത് തക്ഷശിലയിലെ ഭരണാധികാ രിയായിരുന്നത്-
അംഭി
59. അലക്സാണ്ടറുടെ കുതിരയുടെ പേര്
ബ്യൂസിഫാലസ്
60. അലാവുദ്ദീൻ ബാഹ്മൻ ഷാ ഗുൽബർ ഗയെ പുനർനാമകരണം ചെയ്തത്.
അഹ്സനാബാദ്
61. അലാവുദ്ദീൻ ബാഹൻ ഷാ തന്റെ രാ ജധാനിയായി തിരഞ്ഞെടുത്ത നഗരം
ഗുൽബർഗ
62. അലാവുദ്ദീൻ ഖിൽജിയുടെ സദസ്യനാ യിരുന്ന കവി-
അമീർ ഖുസ്രു
63. അഴിമതി ആരോപണത്തെത്തുടർന്ന് രാജിവയ്ക്കേണ്ടിവന്ന അമേരിക്കൻ പ്രസി ഡന്റ് -
റിച്ചാർഡ് നിക്സൺ
64. അസംബ്ലി തിരഞ്ഞെടുപ്പിൽ വോട്ടുചെയ് യ്ത ആദ്യ പ്രസിഡന്റ്
എ.പി.ജെ. ബ്ദുൾ കലാം -
65. അഹമ്മദാബാദ് നഗരത്തിന്റെ പഴയ പേര്-
കർണാവതി
66. അഹമ്മദ് ഷാ അബ്ദാലി ഇന്ത്യ ആക മിച്ചപ്പോൾ മുഗൾ ഭരണാധികാരി-
ഷാ ആലം രണ്ടാമൻ
67. മഹമൂദ് ഗസ്നിയുടെ പിതാവ്-
സബുക്തിജിൻ
68. മഹമൂദ് ഗസ്നിയുടെ ആസ്ഥാനകവി
ഫിർദൗസി
69. മഹാബലിപുരം പട്ടണം നിർമിച്ചതാര്
നരസിംഹവർമൻ ഒന്നാമൻ
70. മഹാഭാരതത്തിന്റെ പഴയപേര്-
ജയസംഹിത
71. മഹാഭാഷ്യം രചിച്ചത്-
പതജ്ഞലി
72.അഹാർഡ്സ് ഏതു പ്രദേശത്തിന്റെ വി കസനവുമായി ബന്ധപ്പെട്ട പദ്ധതിയാണ്
- അട്ടപ്പാടി
73. മഹാരാഷ്ട്രയിൽ നാസിക് ജില്ലയിലെ ത്രയംബക് ഗ്രാമത്തിൽ ഉദ്ഭവിക്കുന്ന നദി
-ഗോദാവരി
74. മഹാരാഷ്ട്രയിൽ പെനിസെലിൻ ഫാക് ടറി എവിടെയാണ്- പിംപ്രി
75. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് ആദ്യമായി നടപ്പാക്കിയത് എന്ന്
2006 ഫെബ്രുവരി 2
76. മഹാരാഷ്ട്രയിലെ പ്രസിദ്ധമായ ബുദ്ധ മതകേന്ദ്രം
അമരാവതി
77. മഹാരാഷ്ട്രയിലെ സോക്രട്ടീസ് എന്നറി യപ്പെട്ടതാര്-
ഗോപാലകൃഷ്ണ ഗോഖലെ
78. മഹാരാജാ രഞ്ജിത് സിംഗിന്റെ സമാധി എവിടെയാണ്
ലാഹോർ
79. മഹാവീരൻ ജനിച്ച സ്ഥലം -
കുന്ദ്രഗ്രാമം (വൈശാലിക്കടുത്ത്)
80. മുട്ടയിടുന്ന സസ്തനങ്ങളെ സാധാരണ മായി കാണപ്പെടുന്ന വൻകര-
ഓസ്ട്രേലിയ
81. മുൻഷി പ്രേംചന്ദിന്റെ യഥാർഥ നാമം
ധൻപത്റായി
82. മുൻപേ പറക്കുന്ന പക്ഷികൾ രചിച്ചത്
സി.രാധാകൃഷ്ണൻ
83. മുസ്ലിം പള്ളികളുടെ നഗരം എന്നറിയപ്പെടുന്നത്-
ധാക്ക
84. മുഖത്തെ ആകെ അസ്ഥികൾ-
14
85. മുഗൾ ഭരണത്തിന്റെ തകർച്ചയോടെ ബംഗാളിൽ സ്വതന്ത്ര ഭരണകൂടം സ്ഥാപിച്ച്ത്-
മുർഷിദ് കുലി ഖാൻ
86. മുഹമ്മദ് ബിൻ കാസിം ആക്രമിക്കു മ്പോൾ സിന്ധിലെ ഹിന്ദു രാജാവ് -
ദാഹിർ
87. മുണ്ടിനീർ എന്ന രോഗം ബാധിക്കുന്ന ശരീരാവയവം-
ഉമിനീർ ഗ്രന്ഥി
88. മുംബൈയിലെ പ്രിൻസ് ഓഫ് വെയ്തൽ സ് മ്യൂസിയം രൂപകൽപന ചെയ്തത്
ജോർജ് വിറ്ററ്റ്
89. മുംതാസ്മഹൽ മരിച്ച വർഷം-
1631
90. മുതിർന്ന മനുഷ്യന്റെ മസ്തിഷ്കത്തിന്റെ
ശരാശരി ഭാരം-
1300 ഗ്രാമിനും 1400 ഗ്രാ മിനും ഇടയ്ക്ക്
91. മൂന്നുവശവും അയൽ രാജ്യത്താൽ ചുറ്റ പ്പെട്ട ഇന്ത്യൻ സംസ്ഥാനം-
ത്രിപുര
92. മൂന്ന് ഭരണഘടകങ്ങളുടെ ആസ്ഥാനമായ ഏക ഇന്ത്യൻ നഗരം -
ചണ്ഡിഗഢ്
93. മൂർച്ചയുള്ള ബ്ലേഡിനുമുകളിൽ സഞ്ചരി ച്ചാലും ഒരു പോറൽ പോലുമേൽക്കാത്ത ജീവി-
ഒച്ച്
94. മൂർഖൻറ വിഷം മനുഷ്യശരീരത്തിൻറ ഏതു വ്യൂഹത്തെയാണ് ബാധിക്കുന്നത്
-നാഡീവ്യൂഹം
95. മൂരിയാട് തടാകം ഏതു ജില്ലയിൽ-
തൃശ്ശൂർ
96. മൂലൂർ സ്മാരകം എവിടെയാണ്-
ഇലവുംതിട്ട
97. മൂഷകവംശത്തിൽ പരാമർശിക്കപ്പെടുന്ന കേരളത്തിലെ പ്രദേശം-
കോലത്തുനാട്
98. മണ്ണെണ്ണയിൽ സൂക്ഷിച്ചുവയ്ക്കുന്ന ലോഹങ്ങൾ-
സോഡിയം, പൊട്ടാസ്യം
99. അടയിരിക്കുന്ന അച്ഛൻ എന്നറിയപ്പെടുന്ന പക്ഷി-
ഒട്ടകപ്പക്ഷി
100. അടിമവംശത്തിന്റെ മറ്റൊരു പേര്-
ഇൽ ബാരി വംശം