100 PSC Questions LDC


100 PSC ചോദ്യവും ഉത്തരവും 



                       100 PSC ചോദ്യവും ഉത്തരവും 




1. ന്യൂയോർക്ക് ഏത് സമുദ്രത്തിന്റെ തീരത്താണ്

അറ്റ്ലാന്റിക് സമുദ്രം

2. ബോൾഷെവിക് വിപ്ലവം നടന്നത് ഏതു

രാജ്യത്താണ്

റഷ്യ

 3. സംസ്ഥാന മന്ത്രിസഭ പിരിച്ചുവിടാൻ ആർക്കാണധികാരമുള്ളത്

ഗവർണർ

4. മലയാള പത്രപ്രവർത്തനത്തിന്റെ ബെ ബിൾ എന്നറിയപ്പെടുന്ന കൃതി

വൃത്താന്തപത്രപ്രവർത്തനം

5. അവനവൻ കടമ്പ രചിച്ചത്

കാവാലം നാരായണപണിക്കർ

6. അശ്വമേധം എന്ന മലയാള ചലച്ചിത്രം സംവിധാനം ചെയ്തത്

ഡി. വിൻസെന്റ്

7. മഹാരാജാ രഞ്ജിത് സിങിന് കോഹിനൂർ സമ്മാനിച്ചതാര്-

മുഹമ്മദ് ഷാ

8. മാനസചാപല്യം ആരുടെ കൃതിയാണ്

വാഗ്ഭടാനന്ദൻ

9. മാപ്പിള കലാപവുമായി ബന്ധപ്പെട്ട് വധിക്കപ്പെട്ട മലബാർ കലക്ടർ

എച്ച്.വി. കൊനോലി

 10. മുനിചര്യപഞ്ചകത്തിന്റെ കർത്താവ്

 ശ്രീ നാരായണഗുരു

11. മുണ്ടക്കയം ലഹളയ്ക്ക് നേതൃത്വം നൽകിയത്

പൊയ്കയിൽ യോഹന്നാൻ

12. മുഗളരിൽനിന്ന് കോഹിനൂർ സ്വന്തമാക്കിയ
 ആക്രമണകാരി

 നാദിർഷാ

 13. മുസ്ളിങ്ങളുടെ ഏറ്റവും പാവന സ്ഥലമായ കബ ഏത് രാജ്യത്താണ്

 സൗദി അറേബ്യ

14. മൂക്കുത്തി സമരവുമായി ബന്ധപ്പെട്ട സാമൂഹിക പരിഷ്കർത്താവ്

ആറാട്ടുപുഴ വേലായുധ പണിക്കർ

15. മൃത്യുഞ്ജയം എന്ന നാടകം രചിച്ച നവോത്ഥാന നായകൻ

കുമാരനാശാൻ

 16. മൃത്യുഞ്ജയം കാവ്യഗീതം എന്ന പേരിൽ കുമാരനാശാനെക്കുറിച്ച് പുസ്തകം രചിച്ചത്

എം.കെ.സാനു

17. മറ്റൊരു രാജ്യത്തിന്റെ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി

 ശ്രീനാരായണഗുരു (ശ്രീലങ്ക)

18. അദ്വൈതപഞ്ജരം രചിച്ചത് സ്വാമികൾ

ചട്ടമ്പി സ്വാമികൾ

 19. അദ്വൈതചിന്താപദ്ധതി രചിച്ചത്

 ചട്ടമ്പി സ്വാമികൾ

20. അദ്വൈതദീപിക രചിച്ചത്

ശ്രീനാരായണ ഗുരു

21. അദ്ദേഹം ഒരു ഗരുഡൻ ആണെങ്കിൽ ഞാൻ ഒരു കൊതുക് ആണ്. അതാണ്
ഞങ്ങൾ തമ്മിലുള്ള വ്യത്യാസം-ആരെ
ഉദ്ദേശിച്ചാണ് ചട്ടമ്പിസ്വാമികൾ ഇപ്രകാ
രം പറഞ്ഞത്

സ്വാമി വിവേകാനന്ദൻ

22.  ആരുടെ അനുയായികളായിരുന്നു തവിട്ടു കുപ്പായക്കാർ

 ഹിറ്റ്ലർ

 23. രബീന്ദ്രനാഥ് ടാഗൂർ ജനിച്ച് വീട്

 ജെറാസാങ്കോ ഭവനം


24. ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ മാഗ്നാകാർ ട്ട എന്നറിയപ്പെടുന്നത്

വുഡ്സ് ഡെസ്പാച്ച്

25. ഇന്ത്യൻ വംശജർ ഏറ്റവും കൂടുതലുള്ള
ദ്വീപുരാഷ്ട്രങ്ങൾ


മൗറീഷ്യസ്, ഫിജി

 26. ഇന്ത്യൻ കറൻസിയിൽ എത്ര ഭാഷയിൽ മൂല്യം രേഖപ്പെടുത്തിയിട്ടുണ്ട്.

17

 27. ഇന്ത്യൻ സ്റ്റാറ്റിറ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ
സ്ഥാപകൻ-

പി.സി.മഹലനോബിസ്

29. ഇന്ത്യൻ ശിക്ഷാനിയമം നടപ്പിലാക്കിയ വർഷം

1861

30. ഇന്ത്യൻ കുടുംബാസൂത്രണത്തിന്റെ പി താവ് എന്നറിയപ്പെടുന്നത്

ആർ.ഡി. കാർവെ

31. ഇന്ത്യൻ സിനിമയുടെ തലസ്ഥാനം എ ന്നറിയപ്പെടുന്നത്

മുംബൈ


32. ഇന്ത്യൻ സംസ്ഥാനങ്ങളിൽ മൂല്യവർധിത നികുതി നിലവിൽ വന്ന തീയതി

2005 ഏപ്രിൽ 1

33. ഹോർത്തൂസ് മലബാറിക്കസ് എവിടെ നിന്നുമാണ് ആദ്യമായി അച്ചടിച്ചത് -

ആംസ്റ്റർഡാം

34.  ഇന്ത്യൻ സംസ്ഥാനത്തിൽ ഏറ്റവും കൂ ടുതൽ പ്രാവശ്യം മുഖ്യമന്ത്രിയായ വനിത

 മായാവതി

35. ഇന്ത്യൻ സംസ്ഥാനത്ത് അധികാരത്തിൽ വന്ന ആദ്യത്തെ പ്രാദേശിക രാഷ്ട്രീയ പാർട്ടി

ഡി.എം.കെ.

36. ഇന്ത്യൻ സംസ്ഥാനത്ത് മന്ത്രിയായ ആദ്യ വനിത

വിജയലക്ഷ്മി പണ്ഡിറ്റ്

37. താഷ്കെന്റ് കരാർ ഒപ്പുവച്ച പാക് പ്രസിഡന്റ്

 അയൂബ്ഖാൻ

 38. ഇന്ത്യൻ സംസ്ഥാനത്ത് മുഖ്യമന്ത്രിയായ ആദ്യ ദളിത് വനിത

മായാവതി


39. ഇന്ത്യൻ ടെലഫോൺ ഇൻഡസ്ട്രീസ് പാലക്കാട് ജില്ലയിൽ എവിടെയാണ്-

കഞ്ചിക്കോട്

40. ഇന്ത്യയിലെ ആദ്യത്തെ രാജിവച്ച ഉപപ്രധാനമന്തി

മൊറാർജി ദേശായി

41. ഇന്ത്യയിലെ ആദ്യത്തെ റബ്ബർ ഫാക്ടറി സ്ഥാപിക്കപ്പെട്ടത്

തിരുവനന്തപുരം

42. ഇന്ത്യയിലെ ആദ്യത്തെ ജൂതപ്പള്ളി ഏതു സംസ്ഥാനത്താണ് നിർമിക്കപ്പെട്ടത് -

 കേരളം

43.  ഇന്ത്യയിലെ ആദ്യത്തെ മെഡിക്കൽ സർവകലാശാല

വിജയവാഡ

44. ഇന്ത്യയിലെ ആദ്യത്തെ കൊമേഴ്സ്യൽ പൈലറ്റ്

ജെ.ആർ.ഡി. ടാറ്റ

45. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കനാൽ-

രാജസ്ഥാൻ കനാൽ (ഇന്ദിരാഗാന്ധി കനാൽ)

 46. ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള ഇംഗ്ലിഷ് പതം

ടൈംസ് ഓഫ് ഇന്ത്യ

47. ഇന്ത്യയിലെ ഏറ്റവും ഉപ്പുരസം കൂടിയ തടാകം

സംഭാർ

48.  ഇന്ത്യയിലെ വൈസ്രോയിമാരിൽ ഏറ്റവും കൂടുതൽ കാലം പദവി വഹിച്ചത്

ലിൻലിത്ഗോ പ്രഭു

 49. ഇന്ത്യയിലെ ഹൈക്കോടതികളിൽ ഏ റ്റവും കൂടുതൽ ജഡ്ജിമാരുള്ളത്

 അലഹബാദ്

50. ഇന്ത്യയിലെ ഹൈക്കോടതികളുടെ എണ്ണം

25
51. ഇന്ത്യയിലെ ടെഡൽ തുറമുഖം

കാണ്ട്

52. ഇന്ത്യയിലെ തേയിലത്തോട്ടം എന്നറിയപ്പെടുന്നത്-

അസം

53. ഇന്ത്യയിലെ തദ്ദേശസ്വയംഭരണത്തിന്റെ പിതാവ്

റിപ്പൺ പ്രഭു

54. ഇന്ത്യയിലെത്തിയ ആദ്യ മുസ്ലിം ആകമണകാരി

മുഹമ്മദ് ബിൻ കാസിം

55. ഇന്ത്യയിലെത്തിയ ആദ്യ ചൈനീസ് സഞ്ചാരി

ഫാഹിയാൻ

56. ഇന്ത്യയുടെ ആദ്യത്തെ നാനോ ടെക് നോളജി പഠന കേന്ദ്രം

ബാംഗ്ലൂർ

57. രണ്ടാം ചോള സാമാജ്യത്തിന്റെ യഥാർഥ സ്ഥാപകൻ

 വിജയാലയൻ

58. ലക്ഷദ്വീപ് സമൂഹത്തിൽ എത്ര ദ്വീപു കൾ ഉണ്ട്

36

59. ലാഹോർ പ്രഖ്യാപനത്തിൽ ഒപ്പുവച്ചത്

അടൽ ബിഹാരി വാജ്പേയി

 60. ലിയോപോൾഡ് ബ്ളൂം ആരു സൃഷ്ടിച്ച കഥാപാത്രമാണ്

 ജെയിംസ് ജോയ്സ്

61. ലിംഗായത്തുകളുടെ ആരാധനാമൂർത്തി

- ശിവൻ

66. ലീ ക്വാൻ യു ഏതു രാജ്യത്തെ ആദ്യ പ്രധാനമന്ത്രിയാണ്

സിംഗപ്പൂർ

67. ലീലാവതി എന്ന കൃതി പേർഷ്യനിലേക്ക് തർജമ ചെയ്തത്

 ഫെയ്സി

68. ലൂയി പതിനാറാമനെ വധശിക്ഷയ്ക്ക് വിധേയനാക്കിയതെന്ന്

1793 ജനുവരി 21

69. ലൂസിറ്റാനിയ ഇപ്പോൾ അറിയപ്പെടുന്ന പേര്

 പോർച്ചുഗൽ

70. ലൂക്കോസൈറ്റ്സ് എന്നറിയപ്പെടുന്നത്

 വെളുത്ത രക്താണുക്കൾ

71. ലൂണാർ കാസ്റ്റിക്ക് എന്നറിയപ്പെടുന്നത്

 സിൽവർ നൈട്രേറ്റ്

72. ഋഗ്വേദത്തിന് എത്ര മണ്ഡലങ്ങൾ ഉണ്ട്

 10

73.  തൂവലിന്റെ സാന്ദ്രത ഏറ്റവും കൂടിയ പക്ഷി

പെൻഗ്വിൻ

74 എ ചൈന പാസേജ് രചിച്ചത്

ജെ. കെ. ഗാൽബ്രെയ്ത്ത്


75. എ നേഷൻ ഇൻ മേക്കിങ് രചിച്ചത്

 സുരേന്ദ്രനാഥ് ബാനർജി

76. എ.പി.ജെ. അബ്ദുൾ കലാമിന്റെ പൂർണ നാമം

അവുൾ പക്കീർ ജൈനുലാബ് ദീൻ അബ്ദുൾ കലാം

77.  എ.കെ.ഗോപാലന്റെ പട്ടിണിജാഥയിൽ എത്ര അനുയായികൾ പങ്കെടുത്തു -

32


78. തിരുവിതാംകൂറിൽ നിയമനിർമാണസഭ ആരംഭിച്ച വർഷം

1888

79. എ.ഡി.ആറാം ശതകത്തിൽ ജൈനമത ഗ്രന്ഥങ്ങൾ എവിടെവച്ചാണ് ക്രോഡീകരിക്കപ്പെട്ടത്

വളഭി

80. എനിക്ക് നല്ല അമ്മമാരെ തരൂ, ഞാൻ നിങ്ങൾക്ക് നല്ല രാജ്യം തരാം എന്നു പറഞ്ഞത്

നെപ്പോളിയൻ

81. ഏറ്റവും കുറച്ച് അതിർത്തിയുള്ള രാജ്യം

 വത്തിക്കാൻ

82. ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള വൻകര

ഏഷ്യ

83. ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള കേന്ദ്ര ഭരണ പ്രദേശം- ഡൽഹി

84.ഏഴു കടലുകളാൽ ചുറ്റപ്പെട്ട രാജ്യം
 സൗദി അറേബ്യ

85. ഏതു രാജ്യത്തിന്റെ പാർലമെന്റാണ് റിക്സ്ഡാഗ്

സ്വീഡൻ

86. ഏതു രാജ്യത്തിന്റെ ആദ്യ പ്രസിഡന്റാണ് മുസ്തഫ കമാൽ

തുർക്കി

87.ഏത് രാജ്യത്തിന്റെ യൂറോപ്യൻ ഭാഗമാണ് ത്രേസ്

 തുർക്കി


88. ഒരു കറൻസിയെ ടോക്കൺ കറൻസി എന്നുവിളിക്കുന്നതെപ്പോൾ


 ഒരു കറൻസിക്ക് അതു നിർമിക്കാനുപയോഗിച്ചിരിക്കുന്ന പദാർഥത്തെക്കാൾ മൂല്യമുണ്ടെങ്കിൽ

89.ഒരു സാമാജ്യം സ്വന്തമാക്കിയ ആദ്യ ത്തെ ഡൽഹി സുൽത്താൻ

അലാവു ദ്ദീൻ ഖിൽജി

90. ഒരു ഗാലൻ എത്ര ലിറ്റർ

4.546 ലിറ്റർ


91. ഒരു സ്ത്രീ പോലും അഭിനയിക്കാത്ത മലയാള ചലച്ചിത്രം

 മതിലുകൾ

92. ഒരു നൊബേൽ പരമാവധി എത്ര പേർക്ക് പങ്കിടാം

 3

91. ഒരു നോട്ടിക്കൽ മൈൽ എത്ര അടിയാ ണ്

 6080

92.  ഒരു  ഗ്രോസിൽ  എത്ര ഡസൻ അടങ്ങിയിട്ടുണ്ട്

 12

93. ഒരു മോൾ വാതകത്തിൽ അടങ്ങിയിരി ക്കുന്ന തന്മാത്രകളുടെ എണ്ണം

അവഗാ ഡ്രോ നമ്പർ

94. ഒരു വോളീബോൾ കോർട്ടിൽ ഇരു ടീമി ലുമായി എത്ര കളിക്കാർ ഉണ്ടാകും

12

95. ഒരു ഡിഗ്രി രേഖാംശം വ്യത്യാസമുള്ള
രണ്ടു സ്ഥലങ്ങൾ തമ്മിലുള്ള ത്യാസം-

 4 മിനിട്ട്


96. വലുപ്പത്തിൽ മൂന്നാം സ്ഥാനത്തുള്ള സ മുദ്രം

ഇന്ത്യൻ മഹാസമുദ്രം

97. വാൽമീകി ടൈഗർ റിസർവ് ഏതു സംസ്ഥാനത്ത്

ബീഹാർ

95. ഓക്സിജൻ കഴിഞ്ഞാൽ ഭൗമോപരിത ലത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം

സിലിക്കൺ

96. വാഗൺ ട്രാജഡി ഏതു കലാപവുമായി ബന്ധപ്പെട്ടിരിക്കുന്നു

മലബാർ കലാപം

97. ഓഗസ്റ്റ് വിപ്ലവം എന്നറിയപ്പെടുന്നത്

ക്വിറ്റിന്ത്യാ സമരം

98.  ഓഗസ്ത് പനി എന്നറിയപ്പെടുന്ന രോ ഗം

ഇൻഫ്ളുവൻസ

99. ഓസ്ട്രേലിയ കണ്ടെത്തിയത്

ക്യാപ്റ്റൻ കുക്ക്

100. ഓസ്ട്രേലിയയിലെ ഏറ്റവും വലിയ നഗരം

സിഡ്നി