1/10
2020 -ൽ രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരത്തിന് അർഹയായ റാണി രാംപാൽ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു
ഹോക്കി✔X
ടേബിൾ ടെന്നീസ്✔X
ബാഡ്മിൻറൺ✔X
ഗുസ്തി✔X
2/10
2020 ലെ ശുചിത്വം സർവേയിൽ രാജ്യത്തെ രണ്ടാം സ്ഥാനത്തെത്തിയ നഗരം?
ഇൻഡോർ✔X
നവി മുംബൈ✔X
ഭോപ്പാൽ✔X
സൂറത്ത്✔X
3/10
ഗാന്ധിജി ആദ്യമായി കേരളം സന്ദർശിച്ചിട്ട് 2020 എത്ര വർഷം പൂർത്തിയായി.
4/10
സ്കൂൾ വിദ്യാർഥികൾക്കായി കേരള സർക്കാർ ആരംഭിച്ച ഓൺലൈൻ ക്ലാസ് പദ്ധതിയുടെ പേര്
വിക്ടേഴ്സ് എഡ്യൂക്കേഷൻ✔X
ഫസ്റ്റ് ക്ലാസ്✔X
ഡിജി ക്ലാസ്റൂം✔X
ഫസ്റ്റ് ബെൽ✔X
5/10
ഇന്ത്യ ചൈന സംഘർഷം നടക്കുന്ന ഗാൽവാൻ പ്രദേശം എവിടെയാണ്
ജമ്മു കാശ്മീർ✔X
ലഡാക്ക്✔X
അരുണാചൽ പ്രദേശ്✔X
ഉത്തരാഖണ്ഡ്✔X
6/10
കോവിഡ് വാക്സിനും ഔദ്യോഗിക അംഗീകാരം നൽകിയ ആദ്യ രാജ്യം
അമേരിക്ക✔X
ഇന്ത്യ✔X
റഷ്യ✔X
ചൈന✔X
7/10
The great Indian tee and snake ആരുടെ കൃതിയാണ് ?
കൃതിക പാണ്ഡെ✔X
അരുന്ധതി റോയ്✔X
മഹാശ്വേതാ ദേവി✔X
എലെനാ ഫെരാ✔X
8/10
2020 ടോറോണ്ടോ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ അംബാസിഡർ ?
ദീപിക പദുക്കോൺ✔X
പ്രിയങ്ക ചോപ്ര✔X
കരീന കപൂർ✔X
വിദ്യാബാലൻ✔X
9/10
2021 ലെ നാലാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് വേദി
മധ്യപ്രദേശ്✔X
ഡൽഹി✔X
ഹരിയാന✔X
ആസാം✔X
10/10
ലോക അവയവദാന ദിനം-
ജൂലൈ 26✔X
ആഗസ്റ്റ് 10✔X
ആഗസ്റ്റ് 13✔X
ആഗസ്റ്റ് 25✔X
This quiz has been created using the tool HTML Quiz Generator