French Revolution ഫ്രഞ്ച് വിപ്ലവം 1789
വിപ്ലവങ്ങളുടെ മാതാവ് , വിപ്ലവങ്ങളുടെ വിപ്ലവം എന്ന് ഫ്രഞ്ച് വിപ്ലവം അറിയപ്പെടുന്നു
ഫ്രാൻസിൽ ബുർബൻരാജാക്കന്മാർ ലൂയി എന്ന പേരിൽലാണ് ഭരണം നടത്തിയിരുന്നത്
സ്വാതന്ത്ര്യം സമത്വം സാഹോദര്യം എന്നത് ഫ്രഞ്ച് വിപ്ലവത്തിൻറെ ആശയം
വിപ്ലവം നടക്കുമ്പോൾ ഭരണാധികാരി ലൂയി 16 അദ്ദേഹത്തിെന്റെ ഭാര്യ മേരി ആൻറൊണിറ്റ
ഗോൾഡൻ നെക്ലേസ് വിവാദം മേരി ആൻറൊണിറ്റയുംമായി ബന്ധപ്പെട്ടിരിക്കുന്നു
ടെന്നീസ് കോർട്ട് പ്രതിജ്ഞ ജൂലൈ 20 1789
ടെന്നീസ് കോർട്ട് പ്രതിജ്ഞയാണ് ഫ്രഞ്ച് വിപ്ലവത്തിന് ആരംഭം
ബാസ്റ്റിൽ കോട്ടയുടെ പതനം ജൂലൈ 14 1789
ജൂലൈ 14 ഫ്രാൻസിലെ ദേശീയ ദിനമായി ആചരിക്കുന്നു
നെപ്പോളിയൻ ബോണപ്പാർട്ട് ഫ്രഞ്ച് വിപ്ലവത്തിന് ശിശു
നെപ്പോളിയൻ പരാജയപ്പെട്ട യുദ്ധം വാട്ടർലൂ യുദ്ധം 1815
നെപ്പോളിയനെ നാടുകടത്തിയത് St. ഹെലേന ദീപ്
ശതവത്സര യുദ്ധം ഫ്രാൻസും ബ്രിട്ടനും തമ്മിൽ
സപ്തവത്സര യുദ്ധം ഫ്രാൻസും ബ്രിട്ടനും തമ്മിൽ
കർണാട്ടിക് യുദ്ധം ഫ്രാൻസും ബ്രിട്ടനും ഇന്ത്യയിൽ നടത്തിയ യുദ്ധം
അസാധ്യമായി ഒന്നുമില്ല എന്നത് നെപ്പോളിയന്റെ വാക്കാണ്
ഞാനാണ് രാഷ്ട്രം.രാജാവിൻറെ അധികാരങ്ങളെല്ലാം ദൈവം നൽകിയിരുന്നതാണ്. അതിനാൽ രാജാവിനെ ചോദ്യംചെയ്യാൻ ദൈവത്തിനു മാത്രമേ അവകാശമുള്ളു - ലുലി 14
എനിക്കുശേഷം പ്രളയം -ലൂലി 15
നിങ്ങൾക്ക് റൊട്ടി ഇല്ലെങ്കിൽ എന്താ കേക്ക് ഉണ്ടല്ലോ - മേരി ആന്റോയിനറ്റ്
ഫ്രാൻസിലെ സമൂഹത്തെ മൂന്നുതരം ആയി തിരിച്ചു
1. പുരോഹിതന്മാർ
2. പ്രഭുക്കന്മാർ
3. സാധാരണക്കാരൻ
ഇവരെ എസ്റ്റേറ്റ് എന്നു പറയുന്നു
2. പ്രഭുക്കന്മാർ
3. സാധാരണക്കാരൻ
ഇവരെ എസ്റ്റേറ്റ് എന്നു പറയുന്നു
സാധാരണക്കാരുടെ ഇടയിൽ കച്ചവടം നടത്തിയവരാണ് മിഡിൽക്ലാസ് മധ്യവർഗം.ഫ്രാൻസിലെ സാമ്പത്തികസ്ഥിതി മോശം ആയിരുന്നു സമയം ഇവരാണ് രാജാക്കന്മാരെ സഹായിച്ചിരുന്നത്.എന്നാൽ രാജാക്കന്മാർ അവർക്ക് അനുകൂലമായ ഒരു തീരുമാനം എടുത്തിട്ടില്ല. അങ്ങനെ മിഡിൽക്ലാസ് ഏകാധിപത്യത്തിനെതിരെ തിരിഞ്ഞു.
പിന്നീട് തത്ത്വചിന്തകന്മാർ ഏകാധിപത്യത്തിനെതിരെ തിരിഞ്ഞു
റൂസോ മോണ്ടെസ്ക്യു വോൾട്ടയർ എന്നിവരാണ് ഫ്രഞ്ച് വിപ്ലവത്തിന്റെ പ്രധാന തത്വചിന്തകന്മാർ
റൂസോയുടെ ഫേമസ് ബുക്ക് ആണ് സോഷ്യൽ കോൺട്രാക്ട്
മനുഷ്യന്‍ സ്വതന്ത്രനായി ജനിക്കുന്നു. എന്നാല്‍ എല്ലായിടത്തും അവന്‍ ചങ്ങലകളിലാണ് -റൂസോയുടെ വാക്കാണിത്
സ്റ്റേറ്റ് ജനറൽ 1789
സ്റ്റേറ്റ് ജനറൽ ഫ്രഞ്ച് വിപ്ലവത്തിൻറെ കാരണം |
ഫ്രാൻസിലെ ബൂർബൻ രാജാക്കന്മാർ, പുരോഹിതർ, പ്രഭുക്കന്മാർ തുടങ്ങിയവർ നയിച്ച ആഡംബര ജീവിതം,ധൂർത്ത്,യുദ്ധങ്ങൾ എന്നിവയും തുടർച്ചയായ വരൾച്ചയും കൃഷിനാശവും ഫ്രാൻസിലെ സാമ്പത്തികസ്ഥിതി അതീവഗുരുതരമാക്കി.
ജനങ്ങളുടെ മേൽ പുതിയ നികുതികൾ ചുമത്തുന്നതുമായി 1789-ൽ ചക്രവർത്തി ലൂയി പതിനാലാമൻ ജനപ്രതിനിധി സഭയായ സ്റ്റേറ്റ്സ് ജനറൽ വിളിച്ചുചേർത്തു. ഫ്രഞ്ച് സമൂഹത്തെ പോലെ സ്റ്റേറ്റ്സ് ജനറലിനും 3 എസ്റ്റേറ്റുകൾ ഉണ്ടായിരുന്നു.
ഓരോ എസ്റ്റേറ്റ്നും ഓരോ വോട്ട് മതിയെന്നും ഓരോ അംഗത്തിനും ഓരോ വോട്ട് വേണ്ട എന്നും രാജാവിനെ അനുകൂലിക്കുന്ന ആദ്യത്തെ രണ്ട് എസ്റ്റേറ്റുകൾ വാദിച്ചു. (കാരണം അവർ എന്തായാലും ജയിക്കും )
എന്നാൽ മൂന്ന് എസ്റ്റേറ്റുകളിലെ യും ഓരോ അംഗത്തിനും ഓരോ വോട്ട് തന്നെ വേണമെന്നായിരുന്നു 'കോമൺസ് ' എന്നറിയപ്പെടുന്ന മൂന്നാമത്തെ എസ്റ്റേറ്റിന്റെ ആവശ്യം
വോട്ടു ചെയ്യുന്നതിലെ തർക്കം തുടരവേ മൂന്നാമത്തെ എസ്റ്റേറ്റിലെ അംഗങ്ങൾ തങ്ങളാണ് ഫ്രാൻസിലെ ദേശീയ അസംബ്ലി എന്നും പ്രഖ്യാപിച്ചു. അവർ അടുത്തുള്ള ഒരു ടെന്നീസ് കോർട്ടിൽ സമ്മേളിച്ചു ഫ്രാൻസിനെ ആയി ഒരു ഭരണഘടന തയ്യാറാക്കി അതിനുശേഷം മാത്രമേ പിരിയുകയുള്ളൂ എന്ന് അവർ പ്രതിജ്ഞ ചെയ്തു . ഇത് ടെന്നീസ് കോർട്ട് പ്രതിജ്ഞ എന്നറിയപ്പെടുന്നു.
The Tennis Court Oath
ടെന്നീസ് കോർട്ട് പ്രതിജ്ഞ ജൂലൈ 20 1789
ഫ്രഞ്ച് വിപ്ലവത്തിന് തുടക്കം ടെന്നീസ് കോർട്ട് പ്രതിജ്ഞയിലൂടെ ആയിരുന്നു.
ബാസ്റ്റിൽ കോട്ടയുടെ പതനം ജൂലൈ 14 1789 .
ഈ തിയതിതന്നെയാണ് ഫ്രാൻസിൽ ഇപ്പോഴും സ്വാതന്ത്ര്യ ദിനം .
ഫ്രാൻസിലെ ജനങ്ങൾ ഉയർത്തിയ പ്രഖ്യാപനമാണ് സ്വാതന്ത്ര്യം സമത്വം സാഹോദര്യം.
തുടർന്ന് ലൂയി പതിനാറാമനെയും അദ്ദേഹത്തിൻറെ ഭാര്യ മേരി ആൻറൊണിറ്റയും വധിച്ചു
ഗില്ലറ്റിൻ എന്ന ആയുധം കൊണ്ടാണ് അവരെ വധിച്ചത് ഇത് ഹിറ്റ്ലർ പിന്നീട് ആളുകളെ വധിക്കുവാൻ ഉപയോഗിക്കുകയും ചെയ്തു
1789 ആഗസ്റ്റ് 12 ദേശീയ അസംബ്ലി മനുഷ്യാവകാശ പ്രഖ്യാപനം പാസാക്കി.
1789 ഒക്ടോബർ പാരീസ് നഗരത്തിലെ ആയിരക്കണക്കിന് സ്ത്രീകൾ ഭക്ഷണം വേണം എന്ന മുദ്രാവാക്യവുമായി വേഴ്സായ് കൊട്ടാരത്തിലേക്ക് പ്രകടനം നടത്തി.
1792 സെപ്റ്റംബർ പുതുതായി രൂപീകരിച്ച ഭരണഘടന അനുസരിച്ച് തിരഞ്ഞെടുക്കപ്പെട്ട ദേശീയ കൺവെൻഷൻ ഫ്രാൻസിനെ ഒരു റിപ്പബ്ലിക്കായി പ്രഖ്യാപിച്ചു
1789 ഒക്ടോബർ പാരീസ് നഗരത്തിലെ ആയിരക്കണക്കിന് സ്ത്രീകൾ ഭക്ഷണം വേണം എന്ന മുദ്രാവാക്യവുമായി വേഴ്സായ് കൊട്ടാരത്തിലേക്ക് പ്രകടനം നടത്തി.
1792 സെപ്റ്റംബർ പുതുതായി രൂപീകരിച്ച ഭരണഘടന അനുസരിച്ച് തിരഞ്ഞെടുക്കപ്പെട്ട ദേശീയ കൺവെൻഷൻ ഫ്രാൻസിനെ ഒരു റിപ്പബ്ലിക്കായി പ്രഖ്യാപിച്ചു
French Revolution PSC Questions
Causes of French Revolution
French Revolution year
French viplavam History
French Revolution Kerala PSC
French Viplavam in Malayalam
French revolution Class 9 in malayalam
ഫ്രഞ്ച് വിപ്ലവവും ഈഫല്‍ ടവറിന്റെ ചരിത്രവും
ഫ്രഞ്ച് വിപ്ലവം പിഎസ്‌സി ചോദ്യങ്ങൾ
ഫ്രഞ്ച് വിപ്ലവം ഒറ്റനോട്ടത്തിൽ
ഫ്രഞ്ച് വിപ്ലവം ക്യാപ്സൂൾ
ഫ്രഞ്ച് വിപ്ലവം നടന്ന വർഷം
ഫ്രഞ്ച് വിപ്ലവം പിഎസ്‌സി ചോദ്യങ്ങൾ
ഫ്രഞ്ച് വിപ്ലവം പ്രധാനപ്പെട്ട ചോദ്യങ്ങൾ
ഫ്രഞ്ച് വിപ്ലവം അറിയേണ്ടതെല്ലാം
French Revolution ldc preliminary
French revolution malayalam
French revolution in Malayalam
French revolution malayalam Questions
French revolution ldc lgs exam
French revolution നടന്ന വർഷം
ഗില്ലറ്റിൻ
സ്റ്റേറ്റ് ജനറൽ
ടെന്നീസ് കോർട്ട് പ്രതിജ്ഞ
പ്രധാന തത്വചിന്തകന്മാർ
റൂസോ മോണ്ടെസ്ക്യു വോൾട്ടയർ
സ്വാതന്ത്ര്യം സമത്വം സാഹോദര്യം.
ബാസ്റ്റിൽ കോട്ടയുടെ പതനം
ഫ്രഞ്ച് വിപ്ലവത്തിന് തുടക്കം ടെന്നീസ് കോർട്ട് പ്രതിജ്ഞയിലൂടെ ആയിരുന്നു
ഫ്രഞ്ച് വിപ്ലവം ടെന്നീസ് കോർട്ട് പ്രതിജ്ഞ
ഫ്രഞ്ച് വിപ്ലവം മുൻവർഷ ചോദ്യങ്ങൾ
ഫ്രഞ്ച് വിപ്ലവം ചോദ്യങ്ങൾ
ഫ്രഞ്ച് വിപ്ലവം കാരണങ്ങൾ
ഫ്രഞ്ച് വിപ്ലവത്തിലെ കാരണങ്ങൾ
Reason for French Revolution in Malayalam
French Revolution Important psc Questions in Malayalam