1/10
ഇന്ത്യന്‍ നവോത്ഥാനത്തിന്റെ പിതാവ്‘ എന്നറിയപ്പെടുന്നതാര് ?
ഈശ്വര ചന്ദ്ര വിദ്യാസാഗർ✔X
വാഗ്ഭടാനന്ദൻ✔X
രാജാറാം മോഹന്റോയ്✔X
ദയാനന്ദ സരസ്വതി✔X
2/10
ബാഹ്മിനി സാമ്രാജ്യത്തിന്റെ തലസ്ഥാനം എവിടെയാണ്
വാരണാസി✔X
ആഭാനേരി✔X
ആദിലാബാദ്✔X
ഗുൽബർഗ✔X
3/10
ഇന്ത്യയിലെ ആദ്യത്തെ സെക്രട്ടറി ഓഫ് ദി സ്റ്റേറ്റ് ആരായിരുന്നു
എഡ്വേര്‍ഡ് ഹെന്റി സ്റ്റാന്‍ലി✔X
റീഡിംഗ് പ്രഭു✔X
ലോറന്‍സ് ഡുന്‍ഡാസ്✔X
ചെംസ്ഫോഡ് പ്രഭു✔X
4/10
എല്ലാവർക്കും ഉപയോഗിക്കാനാവുന്ന കിണറുകൾ എന്നുള്ളത് ആരുടെ പ്രവർത്തനപരിപാടിയായിരുന്നു ?
ശ്രീനാരായണ ഗുരു✔X
വൈകുണ്ഠസ്വാമികൾ✔X
ചട്ടമ്പിസ്വാമികൾ✔X
അയ്യങ്കാളി✔X
5/10
ദില്‍വാരക്ഷേത്രങ്ങള്‍’ എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?
മധ്യപ്രദേശ്✔X
ഗുജറാത്ത്✔X
ഉത്തർപ്രദേശ്✔X
രാജസ്ഥാന്✔X
6/10
മൂലകത്തിന്റെ ഐഡന്ടിറ്റി കാര്‍ഡ് എന്നറിയപ്പെടുന്നത് എന്തിനെയാണ് ?
പ്രോട്ടോണ്‍✔X
ന്യൂട്രോൺ✔X
ഇലക്ട്രോൺ✔X
ഇവയൊന്നുമല്ല✔X
7/10
പ്രസിഡന്റ് വെള്ളിമെഡല്‍ നേടിയ ആദ്യത്തെ മലയാള ചിത്രം ഏതാണ് ?
മതിലുകൾ✔X
മാർത്താണ്ഡവർമ്മ✔X
നീലക്കുയില്‍✔X
വിഗതകുമാരന്✔X
8/10
.ആയിരം തടാകങ്ങളുടെ രാജ്യം.എന്നറിയപ്പെടുന്ന രാജ്യം
സിംഗപ്പൂർ✔X
മലേഷ്യ✔X
ഫിന്‍ലാന്‍ഡ്✔X
നെതർലാൻഡ്✔X
9/10
ഒളിമ്പിക്സിന്റെ ചിന്ഹത്തിലെ അഞ്ചു വളയങ്ങളിൽ നീല വളയം ഏത് ഭൂഖണ്ഡത്തെ സൂചിപ്പിക്കുന്നു ?
യൂറോപ്പ്✔X
ആഫ്രിക്ക✔X
ഏഷ്യ✔X
ഓസ്ട്രേലിയ✔X
10/10
.ലോകാരോഗ്യ സംഘടന ഇന്ത്യയെ പോളിയോവിമുക്ത രാജ്യമായി പ്രഖ്യാപിച്ച വർഷമേത് ?
2006✔X
2012✔X
2010✔X
2014✔X
This quiz has been created using the tool HTML Quiz Generator