1/10
ഓണപ്പൂവ് എന്ന വിശഷമുള്ള പൂവ് ?
ശംഖുപുഷ്പം✔X
അരളി✔X
കാശിത്തുമ്പ✔X
മന്ദാരം✔X
2/10
രണ്ടാം ഓണം മറ്റൊരു പേരിലും അറിയപ്പെടുന്നു. ഏതു പേരിൽ?
കാടിയോണം✔X
അമ്മായിയോണം✔X
പിള്ളേരോണം✔X
അത്തച്ചമയം✔X
3/10
ഓണപ്പാട്ടുകാർ' എന്ന കവിത ആരെഴുതിയത്?
ചങ്ങമ്പുഴ✔X
ഉള്ളൂർ എസ്. പരമേശ്വരയ്യർ✔X
കുമാരനാശാൻ✔X
വൈലോപ്പിള്ളി ശ്രീധരമേനോൻ✔X
4/10
ഓണം കേറാമൂല 'എന്ന പ്രയോഗത്തിന്റെ അർഥം ?
കവല✔X
കുഗ്രാമം✔X
കൊടുമുടി✔X
പട്ടണം✔X
5/10
ഓണം കേരളത്തിന്റെ ദേശീയോത്സവമാക്കിയ വർഷം?
1961✔X
1971✔X
1956✔X
1967✔X
6/10
നാലാം ഓണം ഏതു മഹാന്റെ ജന്മദിനം?
ശ്രീനാരായണഗുരു✔X
അയ്യങ്കാളി✔X
ബി ആർ അംബേദ്കർ✔X
സ്വാമി വിവേകാനന്ദൻ✔X
7/10
സംഘകൃതികളിൽ ഓണം ഏത് പേരിലാണറിയപ്പെടുന്നത്?
ഇന്ദ്രവിഴ✔X
ശ്രാവണം✔X
തിരുവോണം✔X
ഉത്രട്ടാതി✔X
8/10
മഹാബലിപുരം എന്ന വിനോദസഞ്ചാര കേന്ദ്രം എവിടെ ?
കർണാടക✔X
ആന്ധ്ര പ്രദേശ്✔X
കേരളം✔X
തമിഴ്നാട്✔X
9/10
തിരുവോണത്തിന്റെ തലേദിവസം ഏത് നാളാണ് ?
ചതയം✔X
അവിട്ടം✔X
ഉത്രാടം✔X
മൂലം✔X
10/10
ഓണപ്പൂക്കൾ പറച്ചില്ലേ നീ- യോണ കോടിയുടുത്തില്ലേ ? പൊന്നും ചിങ്ങം വന്നിട്ടും നീ മിന്നും മാലേം കെട്ടിലേ - ഓണത്തെക്കുറിച്ചുള്ള ഈ കാവ്യശകലം ആരുടെ ?
വയലാർ രാമവർമ്മ✔X
ചങ്ങമ്പുഴ✔X
കുമാരനാശൻ✔X
ഓ.എൻ.വി. കുറുപ്പ്✔X
This quiz has been created using the tool nidev Quiz Generator