കേരളത്തിലെ മറ്റു പ്രധാന നദികൾ


കേരളത്തിലെ മറ്റു പ്രധാന നദികൾ

Rivers in Kerala PSC important questions




●ചാലക്കുടി പുഴ

ആതിരപ്പള്ളി വാഴച്ചാൽ വെള്ളച്ചാട്ടം ചാലക്കുടിപ്പുഴയിൽ ആണ്

പെരിങ്ങൽകുത്ത് ജലവൈദ്യുത പദ്ധതി ചാലക്കുടിപ്പുഴയിൽ ആണ്

പറമ്പിക്കുളം വന്യജീവി സങ്കേതത്തിൽ കൂടി ഒഴുകുന്ന പുഴയാണ് ചാലക്കുടിപ്പുഴ

ചാലക്കുടിപുഴ പതിക്കുന്നത് കൊടുങ്ങല്ലൂർ കായലിൽ ആണ്



●മഞ്ചേശ്വരം പുഴ


കേരളത്തിലെ വടക്കേ അറ്റത്തുള്ള പുഴയാണ് മഞ്ചേശ്വരം പുഴ
കേരളത്തിലെ ഏറ്റവും നീളം കുറഞ്ഞ പുഴ 16 കിലോമീറ്റർ

(കേരളത്തിൽ പുഴ ആകണമെങ്കിൽ 15 കിലോമീറ്റർ മിനിമം നീളം വേണം )




●നെയ്യാർ



കേരളത്തിൻറെ തെക്കേ അറ്റത്തുള്ള പുഴയാണ് നെയ്യാർ 

കേരളത്തിലെ ലയൺ സഫാരി പാർക്ക് മരക്കുന്നം ദ്വീപ് നെയ്യാർ പുഴയിൽ സ്ഥിതി ചെയ്യുന്നു



●മയ്യഴിപ്പുഴ 


കേരളത്തിലെ ഇംഗ്ലീഷ് ചാനൽ എന്നറിയപ്പെടുന്ന മയ്യഴിപ്പുഴ

മയ്യഴിപ്പുഴയുടെ കലാകാരൻ 
എന്നറിയപ്പെടുന്നത് എം മുകുന്ദൻ ആണ്  

 മയ്യഴിപ്പുഴയുടെ തീരത്ത് എന്ന കഥ രചിച്ചത് എം മുകുന്ദൻ ആണ്



●കല്ലടയാർ


പാലരുവി വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത് കല്ലടയാറ്റിൽ ആണ്

കേരളത്തിലെ ആദ്യ തൂക്കുപാലം പുനലൂർ തൂക്കുപാലം കല്ലടയാറിനു സ്ഥിതി ചെയ്യുന്നു

ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി തെന്മല കല്ലടയാറിന് സമീപത്താണ് 

കേരളത്തിലെ ബട്ടർഫ്ലൈ പാർക്ക് തെന്മല

കല്ലട ജലസേചന പദ്ധതി കല്ലട പുഴയിലാണ്


പയസ്വിനി പുഴ എന്നറിയപ്പെടുന്നത് ചന്ദ്രഗിരിപ്പുഴയാണ് 

കാസർഗോഡിൽ കൂടി  U ആകൃതിയിൽ ഒഴുകുന്ന പുഴ ചന്ദ്രഗിരിപ്പുഴയാണ്

പയസ്വിനി പുഴയുടെ തീരത്ത് രചിച്ചത് കെ മാധവൻ

തേജസ്വിനി പുഴ എന്നറിയപ്പെടുന്നത്  കാര്യങ്കോട്പുഴയാണ്

അഞ്ചരക്കണ്ടി പുഴയിൽ ആണ് ധർമ്മടം ദ്വീപ് സ്ഥിതി ചെയ്യുന്നത് 

കല്ലായി പുഴയാണ് തടി വ്യവസായത്തിന് പേരുകേട്ട പുഴ

കേരളത്തിലെ മഞ്ഞ നദി എന്നറിയപ്പെടുന്നത് കുറ്റ്യാടിപുഴ

കേരളത്തിൽ ഏറ്റവും കൂടുതൽ നദികൾ ഉള്ളത് കാസർകോട് ജില്ലയാണ്

കേരളത്തിൽ 100 കിലോമീറ്റർ മുകളിൽ നീളമുള്ള പുഴകളുടെ എണ്ണം 11








LONGEST AND SHOTEST RIVER  IMPORTANT FACTS 




Longest river in kerala periyar 244 km 

Shotest river in kerala Manjeswaram river 16 km

Northern most river of kerala  Manjeswaram river

Longest east flowing river in kerala Pambar 

 The southern most river of kerala Neyar

The shortest river in south kerala Ayiroor 17 km 

The shortest river in kerala which end in sea ramapuram