1/10
സ്വദേശാഭിമാനി പത്രത്തിന്റെ ആദ്യ പത്രാധിപർ?
ഹെർമൻ ഗുണ്ടർട്ട്✔X
സി.വി കുഞ്ഞിരാമൻ✔X
സി.പി.ഗോവിന്ദപ്പിള്ള✔X
കെ.പി. കേശവമേനോൻ✔X
2/10
ചട്ടമ്പിസ്വാമികൾക്ക് തമിഴ് വേദാന്തശാ സ്ത്രം പകർന്നു നൽകിയ ഗുരു ?
ശ്രീ നാരായണ ഗുരു✔X
അയ്യാ വൈകുണ്ഠൻ✔X
തൈക്കാട് അയ്യാ സ്വാമി✔X
സ്വാമിനാഥ ദേശികർ✔X
3/10
ജവാഹർലാൽ നെഹ്രുവിന്റെ ആത്മകഥ ആർക്കാണ് സമർപ്പിച്ചിരിക്കുന്നത്- ?
കമല നെഹ്രു✔X
മോത്തിലാൽ നെഹ്രു✔X
ഇന്ദിരാ ഗാന്ധി✔X
മഹാത്മാഗാന്ധി ഗാന്ധി✔X
4/10
കേരളത്തിൽ ഏറ്റവും കൂടുതൽ കാലം ഡപ്യൂട്ടി സ്പീക്കറായത്- ?
കെ. നാരായണക്കുറുപ്പ്✔X
ആർ ശങ്കരനാരായണൻ തമ്പി✔X
ആർ.എസ്. ഉണ്ണി✔X
പാലോട് രവി✔X
5/10
ഹൈക്കോടതി ജഡ്ജിയുടെ വിരമിക്കൽ പ്രായം ?
62 വയസ്സ്✔X
65 വയസ്സ്✔X
60 വയസ്സ്✔X
69 വയസ്സ്✔X
6/10
ഹൈപ്പർമൊട്രോപ്പിയ ബാധിക്കുന്ന ന്യൂനതയാണ് ?
ശാസകോശം✔X
വൃക്കാ✔X
കരൾ✔X
കണ്ണ്✔X
7/10
ലോകത്തിലെ ഏറ്റവും വലിയ ഗുഹാ വ്യൂഹം?
സൺ ഡൂങ് ഗുഹ✔X
മാമത്ത് ഗുഹ✔X
എടക്കൽ ഗുഹ✔X
എലിഫന്റാ ഗുഹ✔X
8/10
പോമോളജി എന്തിനെക്കുറിച്ചുള്ള പഠനമാണ്?
സസ്യങ്ങൾ✔X
പുഷ്പങ്ങൾ✔X
പഴങ്ങൾ✔X
പക്ഷികൾ✔X
9/10
ചിറാപൂഞ്ചി ഏതു സംസ്ഥാനത്താണ് ?
ഉത്തരാഖണ്ഡ്✔X
ഉത്തർപ്രദേശ്✔X
സിക്കിം✔X
മേഘാലയി✔X
10/10
ഹൃദയത്തിന് 4 അറകളുള്ള ഒരേയൊരു ഉരഗം?
മുതല✔X
പാമ്പ്✔X
കരയാമ✔X
പല്ലി✔X
This quiz has been created using nidevbross tool PSC Quiz Quiz