ചാലിയാർ പുഴ കേരള PSC മുൻവർഷ ചോദ്യങ്ങൾ
ചാലിയാർ പുഴയുടെ നീളം 169 കിലോമീറ്റർ
ചാലിയാർ പുഴയിലെ തുഷാരഗിരിയിൽ ആണ് കയാക്കിങ് മത്സരം നടക്കുന്നത്
ചാലിയാർ പുഴ തമിഴ്നാട്ടിലെ
ഇളമ്പലേരിമലൽ ഉത്ഭവിക്കുന്നു
ചാലിയാർ പുഴയുടെ പതനം അറബിക്കടലിൽ ആണ്
ചുള്ളിക്കപുഴ , ബേപ്പൂർ പുഴ എന്നും ചാലിയാർ പുഴ അറിയപ്പെടുന്നു
കേരളത്തിൽ സ്വർണ നിക്ഷേപം ഉള്ള പുഴയാണ് ചാലിയാർ പുഴ
(കേരളത്തിൽ സ്വർണ്ണ നിക്ഷേപം ഉള്ളത് സ്ഥലം നിലമ്പൂർ )
കേരളത്തിലെ ഏറ്റവും മലിനമായ നദി ചാലിയാർ പുഴയാണ്
നിലമ്പൂരിൽ നിന്ന് കോഴിക്കോട് ലേക്ക് കൊണ്ടുവരാൻ ബ്രിട്ടീഷുകാർ ഉപയോഗിച്ച് ചാലിയാർപുഴയെ ആണ്
നിലമ്പൂരിലെ ആഢ്യൻപാറ വെള്ളച്ചാട്ടം ചാലിയാർ പുഴയിലാണ് സ്ഥിതിചെയ്യുന്നത്
മാവൂർ ഗ്വാളിയോർ റയോൺസ് ഫാക്ടറി ചാലിയാർ പുഴയുടെ തീരത്ത് ആയിരുന്നു
ഫറോക്ക് പട്ടണം ചാലിയാർ പുഴയുടെ തീരത്താണ്
👇ചാലിയാർ പുഴയുടെ പ്രധാന പോഷകനദികൾ
ചാലിപ്പുഴ
പുന്നപ്പുഴ
കരിമ്പുഴ
ഇരുവഴിഞ്ഞിപ്പുഴ
ചെറുപുഴ
കോഴിക്കോട് മലപ്പുറം ജില്ലയിലൂടെ ആണ് ചാലിയാർ പുഴ ഒഴുകുന്നത്