കിഴക്കോട്ടൊഴുകുന്ന നദി East Flowing rivers in Kerala

കേരളത്തിലെ കിഴക്കോട്ടൊഴുകുന്ന നദി

East Flowing rivers in Kerala


കേരളത്തിൽ മൂന്നു നദികളാണ് കിഴക്കോട്ട് ഒഴുകുന്നത്
  
●കബനി
●ഭവാനി
●പാമ്പാർ



കബനി


കബനി നദി വയനാട്ടിലാണ് ഉൽഭവിക്കുന്നത് അത്

കർണാടകയിലെ കാവേരി നദി കബനി നദി പതിക്കുന്നു

കേരളത്തിൽ ഉൽഭവിച്ച് കർണാടകയിൽ പതിക്കുന്ന നദിയാണ് കബനി നദി

മുത്തങ്ങ വന്യജീവി സങ്കേതത്തിൽ കൂടി ഒഴുകുന്ന നദിയാണ് കബനി നദി



ബാണാസുര സാഗർ കമൻതോട്
സൂചിപ്പാറ വെള്ളച്ചാട്ടം
കറുവാദ്വീപ്
എന്നിവ കബനി നദിയിൽ സ്ഥിതി ചെയ്യുന്നു


ഭവാനി


ഭവാനിപ്പുഴ തമിഴ്നാട്ടിൽ ഉൽഭവിച്ച് പാലക്കാട് ഒഴുകി കാവേരിയിൽ പതിക്കുന്നു

ഭവാനിയുടെ പോഷകനദിയാണ് ശിരുവാണി പുഴ

അട്ടപ്പാടിയിൽ കൂടി ഒഴുകുന്ന നദി ശിരുവാണി 

കോയമ്പത്തൂർ പട്ടണത്തിലെ കുടിവെള്ളം കൊടുക്കുന്നത് ശിരുവാണി ഡാമിൽ നിന്നാണ്

ഭവാനിപ്പുഴ കാവേരിയിൽ പതിക്കുന്നു 


പാമ്പാർ


ഇടുക്കി ജില്ലയിലെ ആനമലയിലാണ് പാമ്പാർ ഉൽഭവിക്കുന്നത്


പാമ്പാർ തലയാർ എന്നും അറിയപ്പെടുന്ന

ചിന്നാർ വന്യജീവി സങ്കേതത്തിൽ കൂടി ഒഴുകുന്ന പുഴയാണ് പാമ്പാർ

പാമ്പാർ കാവേരിയിൽ പതിക്കുന്നു
കാവേരിയിൽ പതിക്കുന്നു