ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ട്മെൻറ്ൽ അവസരം PSC അപേക്ഷകൾ ക്ഷണിക്കുന്നു.
ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സിൽ . സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് ഗ്രേഡ്– 2/ സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ ഗ്രേഡ്– 2 എന്നീ തസ്തികകളിലേക്ക് കേരള പി എസ് സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. അപേക്ഷകൾ 03 08 2020 മുതൽ സെപ്റ്റംബർ ഒമ്പതാം തീയതി വരെ കേരള പി എസ് സി യുടെ ഔദ്യോഗിക വെബ്സൈറ്റിൽ അപേക്ഷകൾ സമർപ്പിക്കാം.
ഈ തസ്തികയുടെ മുൻ വിജ്ഞാപനം വന്നിട്ട് 9 വർഷം. 29–07–2011ലാണ് ഈ തസ്തികയുടെ മുൻ വിജ്ഞാപനം പിഎസ്‌സി പ്രസിദ്ധീകരിച്ചത്. ഒരു അംഗീകൃത സർവകലാശാലയിൽ നിന്നോ അംഗീകൃത സ്ഥാപനത്തിൽ നിന്നോ ഇക്കണോമിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സിനോടു കൂടിയ കൊമേഴ്സ് എന്നീ വിഷയങ്ങളിൽ ഏതിലെങ്കിലും നേടിയ ബിരുദമാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത.
Department : Economics And Statistics
Name of Post : Statistical Assistant
Gr.II/Statistical Investigator Gr.II.
Scale of pay : ₹22,200-48000
തിരുവനന്തപുരം 02
കൊല്ലം 11
പത്തനംതിട്ട 02
ആലപ്പുഴ 01
കോട്ടയം 09
ഇടുക്കി 03
എറണാകുളം 04
തൃശ്ശൂർ 01
പാലക്കാട് 01
മലപ്പുറം 16
കോഴിക്കോട് 05
വയനാട് 02
കണ്ണൂർ 01
കാസർകോട് 12
Age limit
Qualifications
അപേക്ഷകൾ കേരള പി എസ് സി യുടെ ഓഫീഷ്യൽ വെബ്സൈറ്റിൽ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്.
website – keralapsc.gov.in
No Application fee is required for this exam.