Kasaragod district Kerala PSC കാസർഗോഡ് ജില്ല
- ഏറ്റവും അവസാനം രൂപം കൊണ്ട ജില്ല
- രൂപം കൊണ്ട വർഷം1984 മെയ് 24.
- തുളു ഭാഷ സംസാരിക്കുന്ന ജില്ല.
- ഏറ്റവും കൂടുതൽ പ്രാദേശിക ഭാഷകൾ.
- പുകയില കൃഷി, അടക്ക ഉൽപ്പാദനം ഏറ്റവും കൂടുതൽ.
- യക്ഷഗാനം ( കർണാടകയിലെ ഒരു പ്രാദേശിക നത്തും ).
- സുരങ്ക കിണറുകൾ കാണപ്പെടുന്ന ജില്ല (horizontal well).
- ദൈവങ്ങളുടെ നാട് & നദികളുടെ നാട് എന്നറിയപ്പെടുന്ന ജില്ല.
- കാസർകോട് നഗരത്തെ U ആകൃതി ചുറ്റി ഒഴുകുന്ന പുഴയാണ് ആണ് ചന്ദ്രഗിരിപ്പുഴ.
- പയസ്വിനി പുഴ എന്നറിയപ്പെടുന്നത് അത് ചന്ദ്രഗിരിപ്പുഴ.
- പയസ്വിനിയുടെ തീരങ്ങളിൽ എന്നത് അത് എം മാധവൻ ആത്മ കഥയാണ്.
- കേരളത്തിലെ വടക്കേ അറ്റത്തുള്ള പുഴ കേരളത്തിലെ ഏറ്റവും ചെറിയ പുഴ മഞ്ചേശ്വരം പുഴ.
- കേരളത്തിലെ വടക്കേ അറ്റത്തുള്ള കായൽ ഉപ്പള കായൽ.
- കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം കാസർഗോഡ് ആണ് സ്ഥിതി ചെയ്യുന്നത് Central plantation crop research centre.
- ബേക്കൽ കോട്ട സ്ഥിതിചെയ്യുന്നത് കാസർഗോഡ് ജില്ല . കേരളത്തിലെ ഏറ്റവും വലിയ കോട്ട ,ശിവപ്പ നായ്ക്കർ നിർമ്മിച്ച കോട്ട.
- അംകേരളത്തിലെ ഊട്ടി എന്നറിയപ്പെടുന്ന റാണിപുരം കാസർഗോഡ് ജില്ലയിൽ ആണ്.
- ചീമേനി താപനിലയം കാസർകോട് ജില്ലയിലാണ്. Cheemeni thermal plant
- കയ്യൂർ കാസർകോട് ജില്ലയിലാണ്. കയ്യൂർ സമരം 1941
- തോൽവിറക് സമരം 1946 സ്ഥലം ചീമേനി
- കേരളത്തിലെ ആദ്യത്തെ ചെന്തെങ്ങ് നഗരം നീലേശ്വരം (ഇഎംഎസ് ആദ്യമായി മത്സരിച്ച മണ്ഡലം )
- മടിക്കൈ ഗ്രാമപഞ്ചായത്ത് ഇത് ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ രക്തദാന പഞ്ചായത്ത്
- എൻഡോസൾഫാൻ ദുരന്തം ബാധിച്ച കാസർകോട് ജില്ലയിലാണ്. ഗ്രാമത്തിൻറെ പേര് എൻമകജെ
- എൻമകജെ (അംബികാസുതൻ മങ്ങാട് ഇതിനെ ആസ്പദമാക്കിയാണ് എൻമകജെ എന്ന കൃതി രചിച്ചത് )
- കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള ലോകസഭാ മണ്ഡലം കാസർഗോഡ്
- കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തെ താലൂക്ക് നിയമസഭ മണ്ഡലം മഞ്ചേശ്വരം
- പീലിക്കോട് ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ഫിലമെൻറ് രഹിത പഞ്ചായത്ത്
- കേരളത്തിൽ ആദ്യമായി നിർമ്മൽ ഗ്രാം പുരസ്കാരം ലഭിച്ചതും പിലിക്കോട് ഗ്രാമ പഞ്ചായത്തിലാണ്
- കേരളത്തിലെ ആദ്യത്തെ ജൈവ ജില്ല കാസർകോട് ജില്ല
- കാസർഗോഡ് കേരളത്തിൻറെ ഭാഗം ആകുന്നതിനുമുമ്പ് ദക്ഷിണ കാനറ ഭാഗമായിരുന്നു
- തേജസ്വിനി പുഴ എന്നറിയപ്പെടുന്ന കാര്യങ്കോട്