Lab assistant 2018 previous Question. 102/2018

Lab assistant 2018. 102/2018





ഇന്ത്യൻ ദേശീയ വരുമാനം കണക്കാക്കുന്നതിനുള്ള സർക്കാർ ഏജൻസി.  

സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷൻ

ഇന്ത്യൻ പുരാവസ്തു ശാസ്ത്രത്തിൻറെ പിതാവ്

അലക്സാണ്ടർ കണ്ണിoഗ്‌ഹാം

ശാക്യ മുനി എന്നറിയപ്പെടുന്നത് 

ശ്രീബുദ്ധൻ

ഇന്ത്യൻ ഭരണഘടനയുടെ ഏത് ഭാഗത്താണ് മൗലികകർത്തവ്യങ്ങൾ കുറിച്ച് പ്രതിപാദിക്കുന്നത്

IVA ഭാഗത്ത്

പത്മാവതി എന്ന കൃതിയുടെ കർത്താവ്

മാലിക് മുഹമ്മദ് ജയസിയ

ഏത് ജില്ലയിലെ തനതായ കലാരൂപമാണ് പൊറാട്ട് നാടകം

പാലക്കാട്

യുജിസി ചെയർമാൻ പദവിയിലെത്തിയ മലയാളി

വി എൻ രാജശേഖര പിള്ള

1947 ഡിസംബർ 4 പാലിയം സത്യാഗ്രഹം ഉദ്ഘാടനം ചെയ്തത് ആരാണ്

സി കേശവൻ

അമേരിക്കൻ മോഡൽ അറബിക്കടലിൽ ഏത് സമരവുമായി ബന്ധപ്പെട്ട മുദ്രാവാക്യം ആണ്

പുന്നപ്ര വയലാർ സമരം

ഉദയംപേരൂർ സുന്നഹദോസ് നടന്ന വർഷം

1599

പഞ്ചമഹാതടാകങ്ങൾ സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം

വടക്കേ അമേരിക്ക

പരിസ്ഥിതി  സൗഹാർദ്ദപരമായ വാഹനങ്ങളുടെ നിർമ്മാണവും വിപണനവും പ്രോത്സാഹിപ്പിക്കുന്നതിന് 2015 ഏപ്രിൽ ഒന്നിന് കേന്ദ്ര ഗവൺമെൻറ് അംഗീകരിച്ച പരിപാടി

ഡിജിറ്റൽ ഇന്ത്യ പദ്ധതി

ഡോക്ടർ എ.പി.ജെ അബ്ദുൽ കലാമിൻറെ ജന്മദിനമായി ഒക്ടോബർ 15 ഐക്യരാഷ്ട്രസംഘടന എന്തായി ആചരിക്കുന്നു

ലോക വിദ്യാർത്ഥി ദിനം 

സാരേ ജഹാം സേ അച്ഛാ എന്ന തുടങ്ങുന്ന ദേശഭക്തി ഗാനം ഏത് ഭാഷയിലാണ്

ഉറുദു

ടെന്നീസ് കോർട്ട് പ്രതിജ്ഞ ഏത് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു

ഫ്രഞ്ച് വിപ്ലവം

യെമനിലെ ഇന്ത്യക്കാരെ രക്ഷിക്കാൻ ഇന്ത്യൻ സേന നടത്തിയ ദൗത്യം ഏത് പേരിൽ അറിയപ്പെടുന്നു

ഓപ്പറേഷൻ റാഹത്ത് 

കോഴിക്കോട് തത്വ പ്രകാശിക ആശ്രമം ആരംഭിച്ചത് ആര്

വാഗ്ഭടാനന്ദൻ

ബിഗ് ബെൻ ക്ലോക്ക് ഏത് നഗരത്തിലാണ്

ലണ്ടൻ

ദേശാഭിമാനി പത്രം 1905 ജനുവരി 11ന് ആരംഭിച്ചതാര്

വക്കം അബ്ദുൽ ഖാദർ മൗലവി

സ്വർണജയന്തി സ്വരോസ്ഗാർ യോജന യുടെ പുതിയ പേര്

നാഷണൽ റൂറൽ ഹെൽത്ത് മിഷൻ NRLM

സർക്കാർ വകുപ്പിൽ നിന്നും പൊതു ജനങ്ങൾക്ക് ലഭിക്കുന്ന വിവിധ സേവനങ്ങൾക്ക് സമയപരിധി ഉറപ്പാക്കിയ നിയമം

സേവന അവകാശ നിയമം

ഇന്ത്യയിലെ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ ഇരുമ്പുരുക്ക് ശാല സ്ഥിതി ചെയ്യുന്നത് എവിടെ

ജംഷഡ്പൂർ

വൈ.എം.സി.എ എന്നതിൽ സി എന്തിനെ കാണിക്കുന്നു

ക്രിസ്ത്യൻ 
(Young Men's ക്രിസ്ത്യൻ അസോസിയേഷൻ)

ഇന്ത്യൻ ഭരണഘടനയുടെ ബ്ലൂ പ്രിൻറ് എന്നറിയപ്പെടുന്നത്

ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ട് 1935

മധ്യകാലത്ത് കേരളം ഭരിച്ചിരുന്ന പെരുമാക്കന്മാരുടെ തലസ്ഥാനം

മഹോദയപുരം

ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി

വാലന്റിന നെരസ്കവാ

ഇന്ത്യൻ തപാൽ സ്റ്റാമ്പിലൂടെ ആദ്യമായി രണ്ടുപ്രാവശ്യം ആദരിക്കപ്പെട്ട മലയാളി

വി കെ കൃഷ്ണമേനോൻ

ഹ്യൂമൻ കംപ്യൂട്ടർ എന്നറിയപ്പെട്ടത് ആരാണ്

 ദേവി ശകുന്തള

മദർ ഇന്ത്യ എന്ന കൃതി രചിച്ചതാര്

കാതറിൻ മേയോ

പൂർണ്ണമായും മലയാളത്തിൽ പ്രസിദ്ധീകരിച്ച ആദ്യ പുസ്തകം

സംക്ഷേപ ദേവാർത്ഥം

പത്മ എന്നറിയപ്പെടുന്ന നാടോടി കലാകാരന്മാരോടൊപ്പം ജീവിച്ച ചിത്ര കലാകാരൻ

ജമിനി റോയ്

ഇന്ത്യയിലെ ഏറ്റവും വലിയ കാർഷിക അധിഷ്ഠിത വ്യവസായം ഏത്

പരുത്തി തുണി വ്യവസായം

കുണ്ടറ വിളംബരം നടന്ന വർഷം 

1809 

തെരഞ്ഞെടുപ്പിൽ NOTA സമ്പ്രദായം ഇന്ത്യയിൽ ഏർപ്പെടുത്തിയ വർഷം 

2015

കണ്ടൽ ചെടികൾ വെച്ചുപിടിപ്പിക്കാൻനും  സംരക്ഷിക്കുന്നതിനും നേതൃത്വം കൊടുത്ത വ്യക്തി

കല്ലേ പൊക്കുടൻ

1915 അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരം.

കല്ലുമാല സമരം

2018 പത്മഭൂഷൻ ലഭിച്ച മലയാളി

ഡോ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം

നേത്രാവതി നദിയുടെ തീരത്തുള്ള പട്ടണം

മംഗലാപുരം

പഴയകാലത്തെ ലക്ഷദ്വീപിൽ ഭരണം നടത്തിയ കേരളത്തിലെ രാജവംശം

കണ്ണൂരിലെ അറക്കൽ രാജവംശം

കരപ്പുറം എന്ന മുൻപ് അറിയപ്പെട്ട സ്ഥലം

ആലപ്പുഴ

മലബാർ ബ്രിട്ടീഷുകാരുടെ അധീനതയിലായി ആക്കിയത്

ശ്രീരംഗപട്ടണം സന്ധി

വേലുത്തമ്പി ദളവ ആത്മഹത്യ ചെയ്ത മണ്ണടി അമ്പലം സ്ഥിതി ചെയ്യുന്ന ജില്ല

പത്തനംതിട്ട 

സൗദി പൗരത്വം ലഭിച്ച റോബോട്ട്

സോഫിയ

ലോക ക്ഷേമ സഭ സ്ഥാപിച്ചതാര്

വീട്ടി ഭട്ടത്തിരിപ്പാട്

ചോറ്റൂർ ശങ്കരൻനായർ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ പ്രസിഡണ്ട് ആയത് എത് സമ്മേളനത്തിൽ വച്ചാണ്

അമരാവതി

1932 കേരളത്തിൽ നടന്ന പ്രധാന 
പ്രക്ഷോഭം 

നിവർത്തന പ്രക്ഷോഭം

1989 മുതൽ ജൂലൈ 11 ലോക ജനസംഖ്യാ ദിനമായി ആചരിക്കുന്നു ഇതിന് കാരണമായി 1807 ജൂലൈ 11 ന്റെ പ്രാധാന്യം

ലോക ജനസംഖ്യ 500 കോടി ആയി

വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്ന വർഷം 

2010

നാഥുല ചുരം ഏതൊക്കെ പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു

സിക്കിം ടിബറ്റ

കബനി ഏത് നദിയുടെ പോഷകനദിയാണ്

കാവേരി

2011-ലെ സെൻസസ് അനുസരിച്ച് ഏറ്റവും ഉയർന്ന ജനസാന്ദ്രതയുള്ള ഇന്ത്യൻ സംസ്ഥാനം

ബീഹാർ

ലോകബാങ്കും അന്താരാഷ്ട്ര നാണയ നിതിയും നിലവിൽ വന്നത് ഏത് സമ്മേളനം തീരുമാനം പ്രകാരമാണ്

ബ്രിട്ടൻ വുഡ്സ്

1904 എസ്എൻഡിപിയുടെ ആദ്യ വാർഷിക യോഗം നടന്നത് എവിടെ

അരുവിപ്പുറം

വിരേശലിംഗം സ്ഥാപിച്ച പ്രസ്ഥാനം ഏത്

ഹിതകാരിണി സമാജം

വരിക വരിക സഹചരെ വലിയ സഹന സമരമായി എന്നു തുടങ്ങുന്ന ദേശഭക്തിഗാനം എഴുതിയതാര്

അംശി നാരായണപിള്ള

ബിസി ആറാം നൂറ്റാണ്ടിൽ മഹാജന പഥങ്ങളിൽ ഏറ്റവും ശക്തമായ ഇരുന്നത്.

മഗധ