LGS Previous Question Paper എൽജിഎസ് മുൻവർഷ ചോദ്യങ്ങൾ

Last Grade Servants - Various (Thiruvananthapuram, Wayanad district)

Question Paper Code: 152/2014


എൽ.ജി.എസ് മുൻവർഷ ചോദ്യങ്ങൾ


LGS മുൻവർഷ ചോദ്യങ്ങൾ

1. കുടുംബശ്രീ പദ്ധതി നിലവിൽ വന്ന വർഷം

    1998

2. ഐഎസ്ആർഒ യുടെ ഇപ്പോഴത്തെ ചെയർമാൻ?

കെ ശിവൻ

3. കോട്ടയ്ക്കൽ ശിവരാമൻ കഥകളിയുടെ ഏത് മേഖലയിലാണ് പ്രശസ്തനായിരുന്നു
വേഷം

സ്ത്രീവേഷങ്ങൾ

4. അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ച്വറിയിൽ സെഞ്ചുറി നേടിയ താരം

സച്ചിൻ ടെണ്ടുൽക്കർ

5. ലോകസഭയിൽ ഒരു പ്രതിനിധിയെ മാത്രം അയക്കുവാൻ കഴിയുന്ന ഇന്ത്യൻ സംസ്ഥാനങ്ങളുടെ എണ്ണം.

3. മുന്ന്

 6.സ്പോർട്സിലെ ഗോൾഡൻ ഗേൾ എന്നറിയപ്പെടുന്നത് ആര്

പി ടി ഉഷ

7.ഇന്ത്യയുടെ തെക്കു ഭാഗത്ത് കിടക്കുന്ന അയൽ രാജ്യം ?

ശ്രീലങ്ക

8. ഇന്ത്യൻ എയർലൈൻസ് ആസ്ഥാനം എവിടെ ?

ന്യൂഡൽഹി

9. ത്രിപുരയുടെ ഔദ്യോഗിക ഭാഷ ഏത്

ബംഗാളി

10. ഇന്ത്യൻ അണു ശാസ്ത്രത്തിൻറെ പിതാവ്

ഹോമി ജെ ബാബ

11. ഏറ്റവും കൂടുതൽ കടൽ തീരമുള്ള ഇന്ത്യൻ സംസ്ഥാനം ?

ഗുജറാത്ത്

12. ബാബ അറ്റോമിക് റിസർച്ച് സെൻറർ സ്ഥിതി ചെയ്യുന്നത് ?

മുംബൈ

13. ഇന്ത്യയുടെ ആദ്യത്തെ ഉപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ച വർഷം?

1975

14. ഇന്ത്യയുടെ ആദ്യത്തെ വർത്തമാന പത്രം ?

ബംഗാൾ ഗസറ്റ്

15. ഇന്ത്യയുടെ ഉപഗ്രഹ വിക്ഷേപണ കേന്ദ്രമായ ശ്രീഹരികോട്ട ഏത് സംസ്ഥാനത്തിലാണ് ?

ആന്ധ്ര പ്രദേശ്

16. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര സമരം പൊട്ടിപ്പുറപ്പെട്ടത്

മീററ്റ്

17. ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ ആദ്യത്തെ പ്രസിഡൻറ്

ഡബ്ല്യു സി ബാനർജി

18. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ബ്രിട്ടനിലെ പ്രധാനമന്ത്രി ആര്

ക്ലമന്റ് അറ്റ്ലി

19. സതി,ജാതി വ്യവസ്ഥ,ബാലവിവാഹം എന്നിവയ്ക്കെതിരെ സമരം നടത്തിയ പ്രസ്ഥാനം

ബ്രഹ്മ സമാജം

20. ഇന്ത്യയെ കണ്ടെത്തൽ എന്ന കൃതി രചിച്ചതാര്

ജവഹർലാൽ നെഹ്റു

21. ജാലിയൻവാലാബാഗ് കൂട്ടക്കൊലക്ക് നേതൃത്വംനൽകിയതാര്

ജനറൽ ഡയർ

22. വാഗൺ ട്രാജഡിയിൽ മരിച്ച ഭടൻമാർ ഏത് സമരത്തിൽ പങ്കെടുത്ത വരാണ്

ഖലീഫത്ത്

23. സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം ഇന്ത്യയുടെ പ്രധാന പ്രതിസന്ധി എന്തായിരുന്നു ?

വർഗീയ കലാപം

24. ഇന്ത്യയുടെ ദേശീയ കായികം

ഹോക്കി

25. ഒന്നാം പഞ്ചവത്സര പദ്ധതി നിലവിൽ വന്ന വർഷം

1951

 26. മൗലികാവകാശങ്ങളുടെ ശില്പി എന്ന് അറിയപ്പെടുന്നത്

വല്ലഭായ് പട്ടേൽ

27. മനുഷ്യാവകാശങ്ങളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ആംനെസ്റ്റി  ഇൻറർനാഷണൽ ആസ്ഥാനം

ലണ്ടൻ

28. ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതി

ഭാരത് രത്ന

29. നോബൽ സമ്മാനം നേടിയ ആദ്യ ഇന്ത്യക്കാരൻ

രവീന്ദ്രനാഥ ടാഗോർ

30. രാജ്യത്തിൻറെ സർവസൈന്യാധിപനും തലവനും ആരാണ്

രാഷ്ട്രപതി

31. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം

ഇന്ത്യ

33. സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ നിയമിക്കുന്നത് ആര്

രാഷ്ട്രപതി

34.കേരളത്തിലെ ഒരു ജില്ലാ പഞ്ചായത്തിൻറെ ഉടമസ്ഥതയിലുള്ള ജലവൈദ്യുത പദ്ധതി

മീൻവല്ലം

35.മലപ്പുറം ജില്ലയിൽ വരുന്ന മത്സ്യബന്ധന തുറമുഖം

പൊന്നാനി

36. കേരളത്തിലെ മയിൽ സംരക്ഷണ കേന്ദ്രം

ചൂലന്നൂർ

37. മുല്ലപ്പെരിയാർ ഡാം ഉദ്ഘാടനം ചെയ്ത വർഷം

1895

38. കർണാടക തമിഴ്നാട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ താലൂക്ക്

സുൽത്താൻ ബത്തേരി

39. ഒരു മരത്തിൻറെ പേരിൽ അറിയപ്പെടുന്ന വന്യ ജീവി സങ്കേതം

ചെന്തുരുണി

40. കേരളത്തിലെ സംഗീതജ്ഞനായ രാജാവ്

സ്വാതി തിരുനാൾ

41. കേരളത്തിലെ ഏറ്റവും വിസ്തീർണം ഉള്ള ജില്ല

പാലക്കാട്

42. ചാന്നാർ ലഹള എന്തിനുവേണ്ടിയായിരുന്നു

മാന്യമായി വസ്ത്രം ധരിക്കാനുള്ള

43. അവകാശത്തിനുവേണ്ടി

കേരള ഗാന്ധി എന്നറിയപ്പെടുന്നതാര്

കെ കേളപ്പൻ

44. കേരളത്തിലെ ജനങ്ങൾക്ക് സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടിപ്രക്ഷോഭം സംഘടിപ്പിച്ച നേതാവ്

അയ്യങ്കാളി

45. പുന്നപ്ര വയലാർ സമരം നടന്ന വർഷം

1946

46. കേരള കലാമണ്ഡലം സ്ഥാപിച്ചതാര്

-വള്ളത്തോൾ നാരായണമേനോൻ

47.കേരളത്തിലെ ഗാന്ധിജിയുടെ ആദ്യ സന്ദർശനത്തിന് ഉദ്ദേശം എന്തായിരുന്നു

ഖലാഫത്ത് സമര പ്രചാരണം

48.1957ലെ കേരളത്തിൻറെ മുഖ്യമന്ത്രി

ഇഎംഎസ് നമ്പൂതിരി

49.ആകാശത്തിന് നീല നിറത്തിന് കാരണമായ പ്രകാശ പ്രതിഭാസം

വിസരണം

50. ഉരുളുന്ന ഗ്രഹം എന്നറിയപ്പെടുന്നത് ഏത്

ശനി

51. താഴെപ്പറയുന്നവയിൽ ഇതിൽ ഏതിനാണ് ആണ് തന്മാത്രകൾക്ക് ഏറ്റവും കൂടുതൽ ഗതികോർജ്ജം ഉള്ളത്

ഖരങ്ങൾ   ലായനികൾ ദ്രാവകങ്ങളിൽ വാതകങ്ങളിൽ

ഉത്തരം: വാതകങ്ങളിൽ

52. 100ഡിഗ്രി സെൽഷ്യസ് താപനില എത്ര ഡിഗ്രി ഫാരൻഹീറ്റ് തുല്യമാണ്

212

53.രാസവസ്തുക്കളുടെ രാജാവ് എന്നറിയപ്പെടുന്നത്

സൾഫ്യൂരിക് ആസിഡ്

54. പ്രകാശം ഒരു സെക്കൻഡ് കൊണ്ട് വായുവിലൂടെ ഏകദേശം എത്ര ദൂരം സഞ്ചരിക്കും

മൂന്നു ലക്ഷം കിലോമീറ്റർ

55. ഒരു വസ്തുവിന് ഭൂമിയിൽ ഏറ്റവും കൂടുതൽ ഭാരം അനുഭവപ്പെടുന്നത് എവിടെ വെക്കുമ്പോഴാണ്

ധ്രുവങ്ങളിൽ

56. ഏറ്റവും വലിയ ഇന്ദ്രിയം

തോക്ക്

57. ഡോട്സ് (DOTS-directly observed treatment short course) ഏത് രോഗചികിത്സയും ആയി ബന്ധപ്പെട്ടിരിക്കുന്നു

ക്ഷയം

58. എയ്ഡ്സിന് കാരണമായ സൂക്ഷ്മജീവി

വൈറസ്

59. കേരളത്തിലെ കുരുമുളക് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ

പന്നിയൂർ

60.ഏത് വിറ്റാമിൻ കുറവ് കൊണ്ടാണ് നിശാന്ധത ഉണ്ടാവുന്നത്

വിറ്റാമിൻ എ

61. കണ്ടൽവനങ്ങൾ ഏറ്റവും കൂടുതലായി കാണപ്പെടുന്ന കേരളത്തിലെ ജില്ല

കണ്ണൂർ

62. കേരളത്തിൻറെ നെല്ലറ എന്നറിയപ്പെടുന്നത്

കുട്ടനാട്

63. മനുഷ്യ ശരീരത്തിൽ ഏറ്റവും കടുപ്പം കൂടുതൽ ഉള്ള വസ്തു

ഇനാമൽ

64. ലോക പരിസ്ഥിതി ദിനം
ജൂൺ 5

65. സ്വാതന്ത്ര്യമായി ഭൂമിയിലേക്ക് വീണു കൊണ്ടിരിക്കുന്ന ഒരു വസ്തുവിന് സ്ഥിതികോർജ്ജം താഴേക്ക് വരുന്നതനുസരിച്ച് കുറഞ്ഞുവരുന്നു

മുൻവർഷ LDC/LGS  P.S.C ചോദ്യവും ഉത്തരവും