1/10
ഓണത്തിന്റെ വരവറിയിച്ചു ഓണനാളിൽ വീടുകളിലെത്തുന്ന തെയ്യം ?
വിഷ്ണുമൂർത്തി✔X
വെള്ളാട്ടം✔X
ഓണപ്പൊട്ടൻ✔X
വണ്ണാത്തിപ്പോതി✔X
2/10
ആറന്മുള വള്ളംകളി ഏതു നാളിൽ
അത്തം✔X
അവിട്ടം✔X
തിരുവാതിര✔X
ഉത്രട്ടാതി✔X
3/10
അത്തം നാളിൽ ഈ നിറത്തിലുള്ള പൂക്കൾ ഇടാറില്ല. ഏതു നിറം?
നീല✔X
ചുവപ്പ്✔X
മഞ്ഞ✔X
വെള്ള✔X
4/10
ബുദ്ധമത വിശ്വാസമനുസരിച്ച് ഏത് പദം ലോപിച്ചതാണ് 'ഓണം'?
ഇന്ദ്രവിഴ✔X
ശ്രാവണം✔X
ഉത്രാടം✔X
തിരുവോണം✔X
5/10
വാമനപുരം എന്ന സ്ഥലം എവിടെയാണ് ?
തിരുവനന്തപുരം✔X
തൃശ്ശൂർ✔X
പത്തനംതിട്ട✔X
കൊല്ലം✔X
6/10
പൂക്കളം' എന്ന കവിതാസമാഹാരം ആരുടേത്?
V T ഭട്ടത്തിരിപ്പാട്✔X
ചെമ്മനം ചാക്കോ✔X
വൈലോപ്പിള്ളി✔X
P.കുഞ്ഞിരാമൻ നായർ✔X
7/10
ഓണാട്, ഓടനാട് എന്നൊക്കെ പണ്ട് അറിയപ്പെട്ടിരുന്ന നാട്ടുരാജ്യം?
കരുനാഗപ്പള്ളി✔X
കായംകുളം✔X
പന്തളം✔X
പുറക്കാട്✔X
8/10
ആറന്മുള വള്ളംകളി നടക്കുന്നത് ഏത് ജില്ലയിൽ?
തിരുവനന്തപുരം✔X
കൊല്ലം✔X
ആലപ്പുഴ✔X
പത്തനംതിട്ട✔X
9/10
കുട്ടികളെത്തിയ കുറ്റികാട്ടിൽ പൊട്ടി വിടർന്നു പൊന്നോണം '' ഈ വരികൾ ആരുടെ?
ഒളപ്പമണ്ണ✔X
ഉള്ളൂർ✔X
എസ്.കെ. പൊറ്റെക്കാട്ട്✔X
തകഴി ശിവശങ്കരപ്പിള്ള✔X
10/10
.കൊച്ചി മഹാരാജാവ് എഴുന്നള്ളിയിരുന്ന രാജകീയമായ അത്തച്ചമയം നിർത്തിയ വർഷം?
1961✔X
1956✔X
1955✔X
1949✔X
This quiz has been created using the tool nidev Quiz Generator