PSC 100 Questions in Malayalam



1.മൗറീഷ്യസിലെ നാണയം ഏത്?

 മൗറീഷ്യൻ റുപ്പി

2. താജിക്കിസ്ഥാൻ  തലസ്ഥാനം ഏത്?

 ദുഷാൻബെ

3. ഭാനു  പ്രതാപ് സിംഗ് കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

 കാർഷിക പദ്ധതികൾ

4. രാം പ്രതാപ് കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

 മുംബൈ ആക്രമണം

5. രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം നേടിയ ആദ്യ മലയാളി?

 കെഎം ബീനാമോൾ

6. അർജുന അവാർഡ് നേടിയ ആദ്യ മലയാളി?

 സി ബാലകൃഷ്ണൻ

7. ദ്രോണാചാര്യ അവാർഡ് ഏർപ്പെടുത്തിയ വർഷം?

 1985

8. 2019 ലെ ധ്യാൻചന്ദ് അവാർഡ് നേടിയ മലയാളി ഹോക്കി താരം?

 മാനുവൽ ഫ്രെഡറിക്

9. പ്രേം ഭാട്ടിയ അവാർഡ് ഏതു രംഗത്ത് നൽകുന്നതാണ്?

 പത്രപ്രവർത്തനം

10. വള്ളത്തോൾ പുരസ്കാരം തുടങ്ങിയ വർഷം?

 1991


11. എല്ലാവർഷവും ഒക്ടോബർ 27ന് സമ്മാനിക്കുന്ന അവാർഡ്?

 വയലാർ അവാർഡ്

12. 2019 ലെ വയലാർ അവാർഡ് ജേതാവ്?

 വി ജെ ജെയിംസ്

13. ഓടക്കുഴൽ അവാർഡ് ആദ്യം ലഭിച്ചത് ആർക്ക്?

 വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

14. 2019 ലെ ശ്രീ ചിത്തിര തിരുനാൾ പുരസ്കാരം ലഭിച്ചതാർക്ക്?

 k ശിവൻ

15. മഹാരാഷ്ട്രയുടെ പുതിയ മുഖ്യമന്ത്രി ആര്?

 ഉദ്ധവ് താക്കറെ

 16. ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് ന്റെ  ചീഫ് എക്കണോമിസ്റ്റ് ആയി നിയമിതയായ ഇന്ത്യൻ അമേരിക്കൻ?

 ഗീതാ ഗോപിനാഥ്

17. കേന്ദ്ര സർക്കാരിന്റെ റോഡ് സുരക്ഷാ പ്രചരണ പരിപാടികളുടെ ബ്രാൻഡ് അംബാസഡർ?

 അക്ഷയ് കുമാർ

18. 2019 കോമൺവെൽത്ത് ലേണിങ് ഗുഡ്‌വിൽ അംബാസിഡറായി നിയമിതയായ മലയാളി വനിത?

 കാർത്ത്യായനി അമ്മ

19. കുഷ്ഠ രോഗ വ്യാപനം തടയാനുള്ള കേരള ആരോഗ്യ വകുപ്പിന്റെ കുഷ്ഠരോഗ നിർണയ ഗൃഹസന്ദർശന പരിപാടി?

 അശ്വമേധം

20. കേരള സർക്കാർ ആരംഭിക്കുന്ന പകർച്ച വ്യാധികൾക്കെതിരെ യുള്ള ഒരു വർഷം നീണ്ടുനിൽക്കുന്ന ജാഗ്രതാ യജ്ഞം?

 ആരോഗ്യജാഗ്രത


21. വിമാനത്താവളങ്ങളിൽ ഫേഷ്യൽ റെക്കഗ്നിഷൻ ബയോമെട്രിക് സംവിധാനം നടപ്പിലാക്കുന്നതിനുള്ള കേന്ദ്രസർക്കാർ സംരംഭം?

 ഡിജി യാത്ര

22. ഇന്ത്യ ഇന്തോനേഷ്യ സംയുക്ത നാവിക അഭ്യാസം?

 സമുദ്രശക്തി 2018

23. ലോക ഹാപ്പിനസ് റിപ്പോർട്ടിൽ ഇന്ത്യയുടെ സ്ഥാനം?

 140

24. എക്സാം വാരിയേഴ്സ് എന്ന പുസ്തകം എഴുതിയതാര്?

 നരേന്ദ്രമോഡി

25. കവിതയുടെ വിഷ്ണുലോകം എഴുതിയതാര്?

 ഡോ എം ലീലാവതി

26. സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ എന്നത് ആരുടെ ആത്മകഥ?

 ജേക്കബ് തോമസ്

27. ഇന്ത്യയിലെ ആദ്യ ചാണക വിമുക്ത നഗരം ആകുന്നത്?

 ജംഷഡ്പൂർ

28. ഭിന്നശേഷി ഉള്ളവർക്കായി ഐ ടി പാർക്ക് നിർമ്മിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം?

 ആന്ധ്ര പ്രദേശ്

29. ഇന്ത്യയിലെ ആദ്യ സംഗീത മ്യൂസിയം നിലവിൽ വരുന്ന സംസ്ഥാനം?

 തമിഴ്നാട്

30. സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യ പെട്രോൾ പമ്പ് നിലവിൽ വന്നത്?

 അങ്കമാലി

31. ഇന്ത്യയിലെ ആദ്യ സമ്പൂർണ ഇംഗ്ലീഷ് സാക്ഷരത പഞ്ചായത്ത് ആകുന്നത്?

 മാവൂർ ,കോഴിക്കോട്

32. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ ലൈൻ നിലവിൽ വരുന്ന രാജ്യം?

 ഇന്ത്യ

33. ലോകത്തിലെ ആദ്യ ഒഴുകുന്ന ഡയറിഫാം നിലവിൽ വന്നത്?

 നെതർലാൻഡ്

34. ലോകത്തിലെ ഏറ്റവും വലിയ ഒഴുകുന്ന സോളാർ ഫാം നിർമ്മിച്ച രാജ്യം?

 ചൈന

35. മലയാള സിനിമ കരിന്തണ്ടൻ സംവിധാനം ചെയ്യുന്നത്?

 ലീല സന്തോഷ്

36. 2017 നൂറാം വാർഷികം ആഘോഷിച്ച കേരളത്തിലെ നവോത്ഥാന മുന്നേറ്റം?

 1917 സഹോദരൻ അയ്യപ്പന്റെ നേതൃത്വത്തിൽ നടത്തിയ മിശ്രഭോജനം

37. കെ കേളപ്പൻ സ്മാരക കവാടം നിലവിൽ വരുന്നത് എവിടെ?

 ഗുരുവായൂർ

38. കേരളത്തിലെ ആദ്യ കണ്ടൽ മ്യൂസിയം?

 കൊയിലാണ്ടി

39. കേരളത്തിലെ ആദ്യ നഗര കയാക്കിങ് ടൂറിസം കേന്ദ്രം നിലവിൽ വരുന്നത്?

 കൊച്ചി

40. കേരളത്തിലെ ആദ്യ ഫിലമെന്റ് ബൾബ് വിമുക്ത ഗ്രാമം?

 തുരുത്തിക്കര


41. രണ്ടാം നരേന്ദ്ര മോദി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തതെന്ന്?

 2019 മെയ് 30

42. 2019 നരേന്ദ്ര മോദി മന്ത്രിസഭയിൽ അംഗമായ മലയാളി?

 വി മുരളീധരൻ

43. കേരളത്തിലെ ആദ്യ ജൈവ വൈവിധ്യ ബ്ലോക്ക് പഞ്ചായത്ത്?

 കോഴിക്കോട്

44. ഇന്ത്യയിൽ ആദ്യമായി ഖാദി മാൾ നിലവിൽ വരുന്ന സംസ്ഥാനം?

 ജാർഖണ്ഡ്

45. നാഷണൽ പോലീസ് മെമ്മോറിയൽ നിലവിൽ വരുന്നത് എവിടെയാണ്?

 ചാണക്യപുരി

46. എ സെഞ്ച്വറി ഈസ് നോട്ട് ഇനഫ്  ആരുടെ ആത്മകഥ ?

 സൗരവ് ഗാംഗുലി

47. കേരള സംസ്ഥാന ബാലാവകാശ കമ്മീഷൻ പുതിയ അധ്യക്ഷൻ?

 പി സുരേഷ്

48. ഭിന്നലിംഗക്കാരെ സമൂഹത്തിനു മുന്നിലേക്ക് ഉയർത്തി കൊണ്ടുവരുന്നതിനായി സംസ്ഥാന സാമൂഹിക നീതി വകുപ്പ് ആരംഭിച്ച പുതിയ പദ്ധതി?

 മഴവില്ല്

49. ആന്ധ്രപ്രദേശ് പുതിയ മുഖ്യമന്ത്രി?

 ജഗൻ മോഹൻ റെഡ്ഡി

50. 2019 ലെ മുട്ടത്തുവർക്കി പുരസ്കാരം നേടിയതാര്?

 ബെന്യാമിൻ




51. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം നിലവില്‍ വന്നത്?

: 2005 സെപ്തംബര്‍ 7

52. ജാനകീരാമന്‍ കമ്മീഷന്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

: സെക്യൂരിറ്റി അപവാദം

53. ബാപ്പുജി എന്നറിയപ്പെടുന്നത്?

: മഹാത്മാഗാന്ധി

54. ലോകത്ത് ഏറ്റവും കൂടുതൽ ആയുധം ഇറക്കുമതി ചെയ്യുന്ന രാജ്യം?

: ഇന്ത്യ

55. മൂന്നാം പാനിപ്പത്ത് യുദ്ധത്തിൽ മറാത്തികളെ തോല്പിച്ചതാര്?

: അഹമ്മദ് ഷാ അബ്ദാലിയുടെ അഫ്ഗാൻസൈന്യം

56. റിനാൾട്ട് കാര്‍ നിര്മ്മാണകമ്പനി ഏത് രാജ്യത്തെയാണ്‌?

: ഫ്രാൻസ്

57. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കശുവണ്ടി ഉത്പാദിപ്പുക്കുന്ന സംസ്ഥാനം?

.: കേരളം

58. ദക്ഷിണ ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ടി.വി ചാനല്‍?

: സീ.ടി.വി

59. നെഗറ്റീവ് ചാർജുള്ള റേഡിയോ ആക്ടീവ് വികിരണങ്ങൾ?

: ബിറ്റാ വികിരണങ്ങൾ

60. ശുഭകര ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

: കുരുമുളക്

61. കേരള ടൂറിസം ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ ആസ്ഥാനം?

: തിരുവനന്തപുരം

62. എസ്.എന്‍.ഡി.പി യോഗത്തിന്‍റെ ആദ്യ സെക്രട്ടറി?

: കുമാരനാശാന്‍





63. കേരളത്തിൽ മധ്യകാലഘട്ടത്തിൽ വൈശ്യർക്ക് വിധിച്ചിരുന്ന സത്യപരിക്ഷ?

.: ജലപരീക്ഷ

64. മലയാള സിനിമയുടെ പിതാവ്?

: ജെ.സി. ഡാനിയേല്‍

65. സ്റ്റാമ്പിൽ ചിത്രം അച്ചടിക്കപ്പെട്ട ആര്യ ഭാരതിയൻ?

: മഹാത്മാഗാന്ധി

66. UNO കഴിഞ്ഞാൽ സമാധാനത്തിന് വേണ്ടി പ്രവർത്തിക്കുന്ന ഏറ്റവും വലിയ അന്തർദേശീയ സംഘടന?

: NAM

67. “കാക്കേ കാക്കേ കൂടെവിടെ” ആരുടെ വരികൾ?

: ഉള്ളൂർ എസ് പരമേശ്വരയ്യർ

68. ആധുനിക ഇന്ത്യയുടെ ശില്പി എന്നറിയപ്പെടുന്നത്?

: ഡെൽഹൗസി

69. ഗണിത ദിനം?

: ഡിസംബർ 22

70. മഹായാന ബുദ്ധമതക്കാർ ബുദ്ധനെ കണക്കാക്കിയിരുന്നത് ?

: ദൈവം

71. ചന്ദ്രോപരിതലത്തിലെ തെളിഞ്ഞ ഭാഗങ്ങൾ?

: ടെറേ

72. w.H.0 യിൽ പ്രസിഡൻറായ ആദ്യ ഇന്ത്യൻ വനിത?

: രാജ്കുമാരി അമൃത്കൗർ

73. ഷാജഹാൻ ഭാര്യ മുംതാസ് മഹലിന്‍റെ ഓർമ്മയ്ക്കായി പണികഴിപ്പിച്ച പ്രണയസൗധം?

: താജ്മഹൽ

74. ശുദ്ധജലത്തെ ക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

: ലിമ്നോളജി

75. ചാൾസ് എഡ്വേർഡ് ജീനറ്റ് ഏതു പേരിലാണ് പ്രസിദ്ധനായത്?

: ലീകർ ബൂസിയർ

76. ദാരിദ്ര നിർണ്ണയം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

: ടെണ്ടുൽക്കർ കമ്മീഷൻ

77. ജന്തുക്കളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

: സുവോളജി

78. ഹരിതവിപ്ലവ പിതാവ്?

: ഡോ.എം.എസ് സ്വാമിനാഥൻ

79. അയ്നി അക്ബരി രചിച്ചത്?

: അബുൾ ഫസൽ

80. ഘനജലം – രാസനാമം?

:  ഡ്യുട്ടിരിയം ഓക്സൈഡ്  (Deuterium Oxide)

81. രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന മാംസ്യം?

: ഹൈബ്രിനോജൻ

82. സൂപ്പർ കമ്പ്യൂട്ടറിന്‍റെ പിതാവ്?

: സൈമൂർ ക്രേ

83. മുത്തുകളുടെ നഗരം എന്നറിയപ്പെടുന്ന ഇന്ത്യയിലെ നഗരം?

: ഹൈദ്രാബാദ്

84. കോളറ പകരുന്നത്?

: ജലത്തിലൂടെ

85. മറാത്താ സിംഹം എന്നറിയപ്പെടുന്നത്?

: ബാലഗംഗാധര തിലകൻ

86. എ .ഡി .1 അടിസ്ഥാനമാക്കിയുള്ള കലണ്ടർ?

: ഗ്രിഗോറിയൻ കലണ്ടർ

87. ഒരേ അറ്റോമിക നമ്പറും വ്യത്യസ്ത മാസ് നമ്പറുമുള്ള മൂലകങ്ങളാണ് ?

: ഐസോട്ടോപ്പ്

88. ദേശിയ പട്ടികജാതി കമ്മീഷൻ ചെയർമാന്‍റെയും അംഗങ്ങളുടേയും കാലാവധി?

: 3 വർഷം

89. ആയ് രാജവംശത്തിന്‍റെ ഒദ്യോഗിക പുഷ്പം?

: കണിക്കൊന്ന

90. സത്യന്‍ ആദ്യമായി അഭിനയിച്ച ചിത്രം?

: ആത്മസഖി

91. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മഹാകാവ്യം?

: രാമചന്ദ്ര വിലാസം(അഴകത്ത് പദ്മനാഭ കുറുപ്പ്)

92. 1857 ലെ വിപ്ലവത്തിന്റെ ഫലമായി ഇന്ത്യയുടെ ഭരണാധികാരിയായ ബ്രിട്ടീഷ് രാജ്ഞി?

: വിക്ടോറിയ രാജ്ഞി

93. ഇന്ത്യയില്‍ ഏറ്റവും ഉയരമുള്ള കൊടുമുടി ഏതു സംസ്ഥാനത്താണ്?

: ജമ്മു-കാശ്മീര്‍

94. പ്രഷ്യൻ ബ്ലൂ – രാസനാമം?

: ഫെറിക് ഫെറോ സയനൈഡ്

95. ‘നാരായണ ഗുരുസ്വാമി’ എന്ന ജീവചരിത്രം എഴുതിയത്?

: എം.കെ സാനു

96. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട്?

: ഇടുക്കി

97. തിരുവനന്തപുരത്ത് നേപ്പിയർ മ്യൂസിയം ആരംഭിച്ച രാജാവ്?

: ആയില്യം തിരുനാൾ

98. കാർഗിൽ ദിനം?

: ജൂലൈ 26

99. ഐതിഹ്യമാല – രചിച്ചത്?

: കൊട്ടാരത്തില് ശങ്കുണ്ണി (ചെറു കഥകള്)

100. ‘താമരത്തോണി’ എന്ന കൃതിയുടെ രചയിതാവ്?

: പി. കുഞ്ഞിരാമൻ നായർ