1/10
കുംഭമേള നടക്കുന്ന സ്ഥലം
അയോധ്യ✔X
അമൃത്സർ സർ✔X
സിദ്ധി✔X
ഉജ്ജയിനി✔X
2/10
പഴനിവൈഭവം രചിച്ചത്
വൈകുണ്ഠസ്വാമികൾ✔X
തൈക്കാട് അയ്യ✔X
വാഗ്ഭടാനന്ദൻ✔X
അയ്യങ്കാളി✔X
3/10
അലക്സാണ്ടറുടെ കുതിരയുടെ പേര്
ബ്യൂസിഫാലസ്✔X
യൂണികോൺ✔X
കാന്തക✔X
ഫെഡറിക്✔X
4/10
അരിമ്പാറ ഉണ്ടാകുന്നതിനുള്ള കാരണം
ബാക്ടീരിയ✔X
വൈറസ്✔X
5/10
അടയിരിക്കുന്ന അച്ഛൻ എന്നറിയപ്പെടുന്ന പക്ഷി-
പെൻഗ്വിൻ✔X
നീലഗിരി പിപ്പിറ്റ്✔X
എമു✔X
ഒട്ടകപ്പക്ഷി✔X
6/10
ഭട്നഗർ അവാർഡ് ഏതു മേഖലയിൽ നൽകുന്നു
ചിത്രകല✔X
ശാസ്ത്രം✔X
സാഹിത്യം✔X
കായികം✔X
7/10
മനുഷ്യന്റെ നട്ടെല്ലിലെ ആകെ കശേരുക്കൾ ?
16✔X
206✔X
43✔X
33✔X
8/10
മനുഷ്യന്റെ ഒരു വൃക്കയുടെ ശരാശരി ഭാരം---- ഗ്രാം ആണ്
130✔X
900✔X
230✔X
730✔X
9/10
മലയാളം അച്ചടിക്കാൻ കേരളത്തിൽ ആദ്യമായി പ്രസ്സ് സ്ഥാപിച്ചതെവിടെയാണ്
തൃശ്ശൂർ✔X
കോഴിക്കോട്✔X
തിരുവനന്തപുരം✔X
കോട്ടയം✔X
10/10
മൂരിയാട് തടാകം ഏതു ജില്ലയിൽ-
വയനാട്✔X
തൃശ്ശൂർ✔X
ഇടുക്കി✔X
തിരുവനന്തപുരം✔X
This quiz has been created using nidevbross tool PSC Quiz Quiz