1/10
2019ലെ മികച്ച ഇന്ത്യൻ കായികതാരത്തിനുള്ള ബി.ബി.സി പുരസ്കാരം ലഭിച്ച ബാഡ്മിൻറൺ താരം ?
സൈന നേവാൾ✔X
പി വി സിന്ധു✔X
അപർണ ബാലൻ✔X
പി.സി. തുളസി✔X
2/10
താർ മരുഭൂമി എത്ര സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്നു- ?
4✔X
3✔X
2✔X
5✔X
3/10
ബേലം ഗുഹകൾ ഏത് സംസ്ഥാനത്താണ് - ?
അരുണാചൽ പ്രദേശ്✔X
മധ്യപ്രദേശ്✔X
ആന്ധ്രാപ്രദേശ്✔X
ഉത്തർപ്രദേശ്✔X
4/10
നൊബേൽ പ്രൈസ് സമ്മാനിക്കുന്ന രാജ്യം-
സ്പെയിൻ✔X
സ്പെയിൻ✔X
ജർമ്മനി✔X
സ്വീഡൻ✔X
5/10
2020 ജൂണിൽ ഊർജ മേഖലയിലെ വികസനം ലക്ഷ്യമാക്കി ഇന്ത്യയുമായി ഏർപ്പെട്ട രാജ്യം ?
ഫ്രാൻസ്✔X
ഡെൻമാർക്ക്✔X
ചിലി✔X
പോളണ്ട്✔X
6/10
ജൽദപാറ വന്യജീവി സങ്കേതം ഏതു സംസ്ഥാനത്താണ്- ?
ഉത്തർപ്രദേശ്✔X
മധ്യപ്രദേശ്✔X
അരുണാചൽ പ്രദേശ്✔X
പശ്ചിമ ബംഗാൾ✔X
7/10
ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യമായി 10000 റൺ സ്തികച്ചത് ?
വിരേന്ദർ സെവാഗ്✔X
സുനിൽ ഗാവസ്കർ✔X
സച്ചിൻ ടെണ്ടുൽക്കർ✔X
രഞ്ജിത് സിങ്ജി✔X
8/10
ടെന്നീസ് ബോളിന്റെ ഭാരം ?
210✔X
157 ഗ്രാം✔X
57 ഗ്രാം✔X
97 ഗ്രാം✔X
9/10
മെയിൻ സെൻട്രൽ റോഡ് തമ്മിൽ ബ ന്ധിപ്പിക്കുന്നത് ?
കന്യാകുമാരി-കാസർഗോഡ്✔X
കൊല്ലം-ആര്യങ്കാവ്✔X
അടൂർ-വണ്ടിപ്പെരിയാർ✔X
തിരുവനന്തപുരം-അങ്കമാലി✔X
10/10
ജമ്മു കാശ്മീരിലെ ഔദ്യോഗിക ഭാഷ ?
ഹിന്ദി✔X
കാശ്മീരി✔X
ഉർദു✔X
ഇംഗ്ലീഷ്✔X
This quiz has been created using the tool Nidevbross Quiz PSC