1/10
ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ കമ്മീഷൻ ഏത്?
മുതലിയാർ കമ്മീഷൻ✔X
യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ✔X
ഹണ്ടർ കമ്മീഷൻ✔X
കോത്താരി വിദ്യാഭ്യാസ കമ്മീഷൻ✔X
2/10
ചൈനയിലെ ഏത് പ്രവിശ്യയിലാണ് പുതിയ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതെന്നു കരുതുന്ന ഹ്വാനൻ മാംസ മാർക്കറ്റ്?
ജിയാങ്ഷി✔X
ഹൈനാൻ✔X
ബെയ്ജിങ്✔X
ഹൂബെ✔X
3/10
ഇന്ത്യയിൽ സെക്യൂരിറ്റി പ്രസ് സ്ഥാപിക്കുന്നതിന് മുൻപ് സ്റ്റാമ്പ് അച്ചടിച്ചിരുന്നത് എവിടെ?
ലണ്ടൻ✔X
ടോക്ക്യോ✔X
ഫ്ലോറൻസ്✔X
ന്യൂ യോർക്ക്✔X
4/10
സ്പീഡ് പോസ്റ്റ് ആരുടെ കൃതിയാണ്?
പാബ്ലോ നെരുത✔X
ശോഭ ഡേ✔X
അമ്യത പ്രീതം✔X
രവീന്ദ്രനാഥ ടാഗോർ✔X
5/10
കോവിഡ് 19 രോഗം പരത്തുന്ന വൈറസിന്റെ പേര്?
ഹാന്റ✔X
എബോള✔X
സാർസ് കോവ്–2✔X
മെർസ്✔X
6/10
സാർസ്കോവ് 2 ജനിതകപരമായി ഏതിനം വൈറസാണ്?
ഡി.എൻ.എ വൈറസ്✔X
ആർ.എൻ.എ വൈറസ്✔X
പ്രോട്ടോവൈറസ്✔X
ക്ലോൺ വൈറസ്✔X
7/10
ഇന്ത്യയിലെ ആകെ പോസ്റ്റൽ സോണുകളുടെ എണ്ണം?
9✔X
4✔X
5✔X
8✔X
8/10
ലാറ്റിനമേരിക്കയിൽ ആദ്യം കോവിഡ് 19 കേസ് റിപ്പോർട്ട് ചെയ്തത് ഏതു രാജ്യത്ത്?
ക്യൂബ✔X
അർജന്റീന✔X
ചിലെ✔X
ബ്രസീൽ✔X
9/10
WHO ഡയറക്ടർ ജനറൽ?
ഓദ്രേ അസൂലെ✔X
മൈക്കേൽ ഹോപ്കിൻസ്✔X
ടെഡ്രോസ് അദാനം✔X
മാർഗരറ്റ് ചാൻ✔X
10/10
ഇന്ത്യയിൽ വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്നത് എന്ന്?
1 ഏപ്രിൽ 2010✔X
31 ഡിസംബർ 2000✔X
1 ജനുവരി 2006✔X
1 ജൂൺ 2005✔X
This quiz has been created using the tool Nidevbross Quiz psc