1/10
പ്രസിഡന്റുഭരണം നിലവിൽ വന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം ?
ഗുജറാത്ത്✔X
ഹരിയാന✔X
പഞ്ചാബ്✔X
മഹാരാഷ്ട്ര✔X
2/10
ആസൂത്രണ കമ്മീഷനിൽ അംഗമായ ആദ്യ വനിത-
സുചേത കൃപലാനി✔X
വിജയലക്ഷ്മി പണ്ഡിറ്റ്✔X
മീരാ കുമാർ✔X
ദുർഗാഭായ് ദേശ്മുഖ്✔X
3/10
ആദ്യത്തെ ബഷീർ പുരസ്കാരത്തിനർഹനായത്-
കോവിലൻ✔X
യു.എ. ഖാദര്‍✔X
പി.കെ. പാറക്കടവ്✔X
സുഗതകുമാരി✔X
4/10
ആദ്യത്തെ അമ്മത്തൊട്ടിൽ സ്ഥാപിച്ചതെവിടെ
കോഴിക്കോട്✔X
മണ്ണാറശാല✔X
കൊല്ലം✔X
തിരുവനന്തപുരം✔X
5/10
രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ മലയാളി
പി.ജെ. കുര്യൻ✔X
സുരേഷ് ഗോപി✔X
സർദാർ കെ.എം.പണിക്കർ✔X
കെ.ആർ. നാരായണൻ✔X
6/10
ഇന്ത്യയിലെ ആദ്യത്തെ ചലച്ചിത്ര പ്രദർശനം നടന്ന നഗരം ?
മുംബൈ✔X
കൊൽക്കത്ത✔X
ചെന്നൈ✔X
ഭോപ്പാൽ✔X
7/10
ഇന്ത്യൻ സ്വാതന്ത്യത്തിന്റെ അമ്പതാം വാർഷികത്തിൽ പ്രഖ്യാപിച്ച പഞ്ചവത്സര പദ്ധതി
10✔X
7✔X
9✔X
12✔X
8/10
ഭരണഘടന ഉറപ്പുനൽകുന്ന മൗലിക അവകാശങ്ങൾ
7✔X
12✔X
5✔X
6✔X
9/10
ഭരതനാട്യത്തിനുവേണ്ടി ആക്ടിണി ദേ വി അരുണ്ടേൽ എവിടെയാണ് കലാക്ഷേത്ര സ്ഥാപിച്ചത്-
ശ്രീരംഗപട്ടണം✔X
അഡയാർ✔X
തിരുച്ചിറപ്പള്ളി✔X
കായംകുളം✔X
10/10
പാർലമെന്റിൽ അംഗമല്ലാത്ത ഒരാൾക്ക് പരമാവധി എത്ര കാലം പ്രധാനമന്ത്രി പദത്തിൽ തുടരാം-
6 മാസം✔X
3 മാസം✔X
8 മാസം✔X
12 മാസം✔X
This quiz has been created using nidevbross tool PSC Quiz Quiz