1/10
ഭരണഘടനാ നിർമ്മാണ സഭയുടെ പ്രഥമ സമ്മേളനത്തിലെ അധ്യക്ഷൻ?
എസി മുഖർജി✔X
ഡോ. രാജേന്ദ്രപ്രസാദ്✔X
ജ.ബി കൃപാലിനി✔X
ഡോ സച്ചിദാനന്ദ സിൻഹ✔X
2/10
ഇന്ത്യയിൽ പഞ്ചായത്ത് രാജ് നിയമം നിയമം നിലവിൽ വന്ന വർഷം
1991 ഏപ്രിൽ 21✔X
1993 ഏപ്രിൽ 24✔X
1994 ഏപ്രിൽ 24✔X
1993 ഏപ്രിൽ 21✔X
3/10
രാഷ്ട്രപതി രാജ്യത്ത് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാൽ എത്ര കാലയളവിനുള്ളിൽ പാർലമെൻറ് അംഗീകാരം നേടണം ?
മൂന്നു മാസത്തിനുള്ളിൽ✔X
ആറു മാസത്തിനുള്ളിൽ✔X
2 മാസത്തിനുള്ളിൽ✔X
നിശ്ചിത കാലാവധി ഇല്ല✔X
4/10
ലോകസഭാ സ്പീക്കറുടെ യും ഡെപ്യൂട്ടി സ്പീക്കറുടെ യും അഭാവത്തിൽ പാർലമെൻറിലെ സംയുക്ത സമ്മേളനത്തിൽ അധ്യക്ഷത വഹിക്കുന്നതാര് ?
പ്രധാനമന്ത്രി✔X
രാഷ്ട്രപതി✔X
ഉപരാഷ്ട്രപതി✔X
രാജ്യസഭ ഡെപ്യൂട്ടി ചെയർമാൻ✔X
5/10
ചുവടെ തന്നിരിക്കുന്നവയിൽ ഏത് ആശയമാണ് കാനഡയുടെ ഭരണഘടനയിൽ നിന്നും കടംകൊണ്ടിട്ട്ല്ലാത്തത്
ആവിശിഷ്ടാധികാരം✔X
ഫെഡറൽ സംവിധാനം✔X
റിപ്പബ്ലിക്✔X
യൂണിയൻ സ്റ്റേറ്റ് ലിസ്റ്റുകൾ✔X
6/10
സുപ്രീം കോടതി ജഡ്ജിമാർ രാജിക്കത്ത് നൽകേണ്ടത് ആർക്കാണ്?
ചീഫ് ജസ്റ്റിസ്✔X
സുപ്രീംകോടതി രജിസ്റ്റർ✔X
അഡ്വക്കേറ്റ് ജനറൽ✔X
രാഷ്ട്രപതി✔X
7/10
ഇന്ത്യയിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടില്ലാത്ത വർഷം ഏത്
1962✔X
1971✔X
1968✔X
1975✔X
8/10
ലോക്സഭാ സ്പീക്കറുടെ തെരഞ്ഞെടുപ്പ് തീയതി തീരുമാനിക്കുന്നത് ആരാണ്
രാഷ്ട്രപതി✔X
ഉപരാഷ്ട്രപതി✔X
ഡെപ്യൂട്ടി സ്പീക്കർ✔X
ഇലക്ഷൻ കമ്മീഷണർ സർ✔X
9/10
രാജ്യസഭയുടെ കാലാവധി എത്ര വർഷമാണ് ?
5 വർഷം✔X
6 വർഷം✔X
3 വർഷം✔X
കാലാവധിയില്ല✔X
10/10
ഇന്ത്യൻ പൗരത്വ നിയമം പാർലമെൻറ് പാസാക്കിയ വർഷം?
1956✔X
1958✔X
1955✔X
1951✔X
This quiz has been created using the tool nidevbross Quiz psc