1.
കേരള ഹൈക്കോടതിയുടെ കവാടത്തിൽ ആലേഖനം ചെയ്തിരിക്കുന്ന ഉപനിഷത് വാക്യം ഏത്?
2.
തോട്ടപ്പള്ളി സ്പിൽവേ കേരളത്തിലെ ഏതു പ്രദേശവുമയി ബന്ധപ്പെട്ടിരിക്കുന്നു?
3.
കേരളത്തിലെ ചരിത്ര രേഖകളിൽ ശീമ എന്നറിയപ്പെടുന്ന പ്രദേശം ഏത് ?
4.
കേരളത്തിൽ ഏറ്റവും അവസാനം രൂപം കൊണ്ട ജില്ല ?
5.
ഇന്ത്യയിലെ ആദ്യത്തെ റബ്ബർ പാർക്ക് കേരളത്തിൽ എവിടെ സ്ഥിതി ചെയ്യുന്നു ?
6.
തിരുവിതാംകൂറിലെ മാഗ്നാകാർട്ട എന്നറിയപ്പെടുന്ന സംഭവം ഏത് ?
7.
പാലക്കാട് നിന്നുള്ള ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയതാര്
8.
ചാന്നാർ സ്ത്രീകൾക്ക് മാറുമറയ്ക്കാനുള്ള അവകാശം അനുവദിച്ച തിരുവിതാംകൂർ രാജാവ് ?
9.
ഗുരുവായൂർ സത്യാഗ്രഹം നടന്ന വർഷം?
10.
നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്നത് എവിടെ ?
11.
സാൾട്ട് റിവർ എന്നറിയപ്പെടുന്ന ഇന്ത്യൻ നദി ഏത് ?
12.
ഉത്തര പർവ്വത മേഖലയിലെ ജമ്മുകാശ്മീരിൽ കാണപ്പെടുന്ന ചുരം താഴെ പറയുന്നവയിൽ ഏതാണ് ?
13.
ഉത്തരേന്ത്യൻ സമതലങ്ങളിൽ വീശുന്ന വരണ്ട ഉഷ്ണക്കാറ്റ് പേരെന്ത് ?
14.
ഇന്ത്യയിലെ ഏക അംഗീകൃത ദേശീയപതാക നിർമാണ ശാല എവിടെ സ്ഥിതി ചെയ്യുന്നു ?
15.
ഇന്ത്യയിൽ ആദ്യമായി ISO സർട്ടിഫിക്കറ്റ് ലഭിച്ച ബാങ്ക് ബാങ്ക് ?
This quiz has been created using the tool nidevbross Quiz PSC