1/10
ഇന്ത്യൻ സിനിമയുടെ തലസ്ഥാനം എ ന്നറിയപ്പെടുന്നത്?
ഹൈദരാബാദ്✔X
മുംബൈ✔X
ചെന്നൈ✔X
ഡൽഹി✔X
2/10
ഹോർത്തൂസ് മലബാറിക്കസ് എവിടെ നിന്നുമാണ് ആദ്യമായി അച്ചടിച്ചത് ?
ന്യൂയോർക്ക്✔X
ലണ്ടൻ✔X
ആംസ്റ്റർഡാം✔X
ന്യൂഡൽഹി✔X
3/10
ഇന്ത്യൻ സംസ്ഥാനത്ത് അധികാരത്തിൽ വന്ന ആദ്യത്തെ പ്രാദേശിക രാഷ്ട്രീയ പാർട്ടി?
D.M.K✔X
A.A.P✔X
SWP✔X
KRSP✔X
4/10
ഇന്ത്യയിലെ ആദ്യത്തെ രാജിവച്ച ഉപപ്രധാനമന്തി ?
ബി.ഡി. ജട്ടി✔X
ഭൈറോൺ സിങ് ശെഖാവത്ത്✔X
മൊറാർജി ദേശായി✔X
ആർ. വെങ്കിട്ടരാമൻ✔X
5/10
ഇന്ത്യയിലെ വൈസ്രോയിമാരിൽ ഏറ്റവും കൂടുതൽ കാലം പദവി വഹിച്ചത്?
കാനിംഗ് പ്രഭു✔X
ലിൻലിത്ഗോ പ്രഭു✔X
മേയോ പ്രഭു✔X
ലിറ്റൺ പ്രഭു✔X
6/10
ലൂസിറ്റാനിയ ഇപ്പോൾ അറിയപ്പെടുന്ന പേര്?
ഡച്ച്✔X
ജർമ്മനി✔X
ഇംഗ്ലണ്ട്✔X
പോർച്ചുഗൽ✔X
7/10
ഏതു രാജ്യത്തിന്റെ ആദ്യ പ്രസിഡന്റാണ് മുസ്തഫ കമാൽ?
പാകിസ്ഥാൻ✔X
അഫ്ഗാനിസ്ഥാൻ✔X
നൈജീരിയ✔X
തുർക്കി✔X
8/10
ഒരു സ്ത്രീ പോലും അഭിനയിക്കാത്ത മലയാള ചലച്ചിത്രം?
മതിലുകൾ✔X
നിഴലുകൾ✔X
എലിപ്പത്തായം✔X
9/10
ഒരു ഗ്രോസിൽ എത്ര ഡസൻ അടങ്ങിയിട്ടുണ്ട്?
25✔X
12✔X
5✔X
6✔X
10/10
വലുപ്പത്തിൽ മൂന്നാം സ്ഥാനത്തുള്ള സമുദ്രം?
പസഫിക് സമുദ്രം✔X
അൻറാർട്ടിക്ക സമുദ്രം✔X
ആർട്ടിക് സമുദ്രം✔X
ഇന്ത്യൻ സമുദ്രം✔X
This quiz has been created using nidevbross tool PSC Quiz Quiz