1.
പഞ്ചശീല തത്വങ്ങളിൽ ഒപ്പിട്ട ഇന്ത്യൻ പ്രധാനമന്ത്രി?
2.
ഇന്ത്യൻ സംസ്ഥാന പുനസംഘടന കമ്മീഷനിലെ അധ്യക്ഷൻ ആരായിരുന്നു?
3.
ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം നിർത്തിവെക്കാൻ ഇടയായ സംഭവം ?
4.
രാജ്യാന്തര പ്രശസ്തി കൈവരിച്ച ഇന്ത്യയിലെ നക്ഷത്ര ആമ പുനരധിവാസ കേന്ദ്രം?
5.
ലോക ജലദിനം?
6.
സച്ചിൻ ടെൻഡുൽക്കറിന് അർജുന അവാർഡ് ലഭിച്ച വർഷം?
7.
കാവേരി നദീജല തർക്കം ഏതൊക്കെ സംസ്ഥാനങ്ങൾ തമ്മിലാണ്?
8.
1965 ലെ ഇന്ത്യ പാക് യുദ്ധ സമയത്തെ ഇന്ത്യൻ പ്രധാനമന്ത്രി?
9.
ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമി എന്ന് വിശേഷിപ്പിക്കുന്നത്?
10.
നീല മലകളുടെ നാട് എന്നറിയപ്പെടുന്നത്?
11.
ഏറ്റവും കൂടുതൽ പോഷക നദികളുള്ള ഇന്ത്യൻ നദി ?
12.
ഭൂമിശാസ്ത്രപരമായി ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഭൂപ്രദേശം?
13.
ഭരണഘടനാ നിർമാണസഭ ഇന്ത്യയുടെ ഭരണഘടന അംഗീകരിച്ചത് എന്ന്?
14.
താഴെ കൊടുത്തിരിക്കുന്നവയിൽ ആകാശം എന്ന അർത്ഥം വരാത്ത പദം ഏത്?
15.
കോഴിക്കോട് തത്വപ്രകാശിക ആശ്രമം ആരംഭിച്ചത് ആര്?
This quiz has been created using the tool nidevbross Quiz fashmia