Science Previous Questions ശാസ്ത്രം മുൻവർഷ ചോദ്യങ്ങൾ


Science PSC Previous Questions
ശാസ്ത്രം മുൻവർഷ ചോദ്യങ്ങൾ

Science PSC Previous Questions 


1. ഗാമ കിരണങ്ങൾ കണ്ടെത്തിയത്?
A. പോൾ യു വില്യാർഡ്
B. പോൾ വിൽസൺ
C. പോൾ വിൻസെന്റ്
D. റിച്ചാർഡ് പോൾസൺ

2. കാൻസർ ചികിത്സക്ക് ഉപയോഗിക്കുന്നു റേഡിയോ ഐസോടോപ്പ്?
A. കൊബാൾട്ട്‌ 40
B. കാർബൺ 14
C. കൊബാൾട്ട്‌ 60 
D. കാർബൺ 15

3. ഹൈഡ്രജൻ ബോംബിന്റെ പിതാവ്?
A. എഡ്വേർഡ് സൈദ്
B. എഡ്വേർഡ് ടെല്ലർ 
C. എഡ്വേർഡ് സ്നോഡൻ
D. എഡ്വേർഡ് വിൽസൺ

4. വിമാനത്തിന്റെ വേഗത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം?
A. ടാക്കോ മീറ്റർ
B. പൈറോ മീറ്റർ
C. മാനോ മീറ്റർ
D. ഹൈഗ്രോ മീറ്റർ

5. മൊബൈൽ ഫോൺ കണ്ടുപിടിച്ചത് ആര്?
A. മാർട്ടിൻ ലൂഥർ
B. മാർട്ടിൻ കൂപ്പർ 
C. മാർട്ടിൻ ക്രോ
D. മാർട്ടിൻ വീലർ

6. സി.വി. രാമന് നൊബേൽ പുരസ്കാരം ലഭിച്ച വർഷം?
A. 1930 
B. 1931
C. 1939
D. 1949

7. ഉത്തോലക നിയമം ആവിഷ്കരിച്ചത്?
A. ഗലീലിയോ
B. ന്യൂട്ടൺ
C. ആർക്കമഡീസ്‌ 
D. ഐൻസ്റ്റീൻ

8. ആധുനീക ആവർത്തന പട്ടികയിൽ S ബ്ലോക് മൂലകങ്ങളെയും P ബ്ലോക് മൂലകങ്ങളെയും പൊതുവായി ___ എന്ന് പറയുന്നു
A. സംക്രമണ മൂലകങ്ങൾ
B. അന്തഃസ്സംക്രമണ മൂലകങ്ങൾ
C. ഉൽകൃഷ്ട വാതകങ്ങൾ
D. പ്രാതിനിധ്യ മൂലകങ്ങൾ

9. ആദ്യ മനുഷ്യ നിർമ്മിത മൂലകം?
A. ടെക്നീഷ്യം
B. സോഡിയം
C. പൊട്ടാസ്യം
D. ലിഥിയം

10. മനുഷ്യ ശരീരത്തിൽ ഏറ്റവും കുറവ് ഉള്ള ലോഹം?
A. മഗ്നീഷ്യം
B. കാൽസ്യം
C. ഇരുമ്പ്
D. മാംഗനീസ്

11. നൈട്രജൻ കണ്ടെത്തിയത്?
A. എനെസ്റ്റ് റുഥർഫോർഡ്
B. ഡാനിയൽ റുഥർഫോർഡ് 
C. മാർട്ടിൻ റുഥർഫോർഡ്
D. വിൽസൺ റുഥർഫോർഡ്

12. സൾഫറിന്റെ അറ്റോമിക് നമ്പർ?
A. 20
B. 18
C. 19
D. 16 

13. ദ്രാവക അവസ്ഥയിൽ കാണപ്പെടുന്ന ഹാലൊജൻ?
A. ക്ലോറിൻ
B. ബ്രോമിൻ 
C. ഫ്ലൂറിൻ
D. അയഡിൻ

14. അത്ഭുത ഔഷധം എന്നറിയപ്പെടുന്നത്?
A. ആഴ്സനിക്
B. ബോറോൺ
C. ആസ്പിരിൻ 
D. സിലിക്കൺ

15. ആസിഡും ലോഹങ്ങളുമായി പ്രവർത്തിക്കുമ്പോൾ സ്വതന്ത്രമാക്കുന്ന വാതകം?
A. ഹൈഡ്രജൻ 
B. നൈട്രജൻ
C. ഓക്സിജൻ
D. കാർബൺ ഡയോക്സൈഡ്

16. വിമാനങ്ങളുടെ ടയറിൽ നിറക്കുന്ന വാതകം?
A. ഹീലിയം
B. ഓക്സിജൻ
C. ഹൈഡ്രജൻ
D. നൈട്രജൻ

17. ഭൂമിയുടെ പിണ്ഡം ആദ്യമായി അളന്ന ശാസ്ത്രജ്ഞൻ?
A. ഐസക് ന്യൂട്ടൺ
B. ഹെൻറി കാവൻ ഡിഷ് 
C. ഹെൻറി ഡേവിഡ്
D. ഹെൻറി ലോറൻസ്

18. ജലത്തിലൂടെ വൈദ്യുതി കടത്തി വിട്ടാൽ അതിനെ ഹൈഡ്രജനും ഓക്സിജനും ആയി വിഭജിക്കാം എന്ന് തെളിയിച്ചത്?
A. സർ ഹംഫ്രി ഡേവി 
B. ഹെൻറി കാവൻ ഡിഷ്
C. തോമസ് ഹംഫ്രി
D. ഹെൻറി തോമസ്

19. ഒരു പോളിമർ ആയ പോളിത്തീനിന്റെ മോണോമെർ ഏതാണ്?
A. പ്രോപീൻ
B. പെന്റീൻ
C. മീതെയിൻ
D. ഈതീൻ 

20. ഗോൾഡൻ ഫൈബർ എന്നറിയപ്പെടുന്നത്?
A. കോട്ടൺ
B. നൈലോൺ
C. ചണം
D. സിൽക്ക്

21. പൈനാപ്പിളിന്റെ എസ്റ്റർ?
A. ബെൻസൈൽ അസറ്റേറ്റ്
B. ഇഥൈൽ ബ്യൂട്ടറേറ്റ് 
C. ഒക്ടേൽ അസറ്റേറ്റ്
D. ഇഥൈൽ അസറ്റേറ്റ്

22. ചിരിപ്പിക്കുന്ന വാതകം?
A. അയൺ പൈറൈറ്റിസ് 
B. നൈട്രസ് ഓക്സൈഡ്
C. സൽഫ്യൂറിക് ആസിഡ്
D. യുറേനിയം ഓക്സൈഡ്

23. ബ്ലൂ വിട്രിയോൾ എന്ന സംയുക്തത്തിന്റെ രാസ നാമം?
A. കോപ്പർ സൾഫേറ്റ് 
B. സിങ്ക് സൾഫേറ്റ്
C. ഫെറസ് സൾഫേറ്റ്
D. അമോണിയം നൈട്രേറ്റ്

24. തുല്യ മർദ്ദമുള്ള സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് വരക്കുന്ന സാങ്കൽപ്പിക രേഖയാണ്?
A. ഐസോബാത്ത്
B. ഐസോഹെൽ
C. ഐസോബാർ 
D. ഐസോടാക്ക്


25. ആവർത്തന പട്ടികയിലെ ഗ്രൂപ്പുകളുടെ എണ്ണം?
A. 14
B. 7
C. 18 
D. 10

26. ഊതി വീർപ്പിച്ച ഒരു ബലൂൺ അൽപ സമയം വെയിലത്ത് വെച്ചാൽ അത് വികസിക്കുകയും പൊട്ടുകയും ചെയ്യുന്നു. ഇതുമായി ബന്ധപ്പെട്ട വാതക നിയമം ഏത്?
A. ചാൾസ് നിയമം 
B. അവഗാഡ്രോ നിയമം
C. ജൂൾ നിയമം
D. ബോയിൽ നിയമം

27. ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ ആയി കാണപ്പെടുന്ന മൂലകം?
A. ഓക്സിജൻ 
B. ഹൈഡ്രജൻ
C. സിലിക്കൺ
D. ഇരുമ്പ്

28. ഉറുമ്പിന്റെ ശരീരത്തിൽ അടങ്ങിയിരിക്കുന്ന ആസിഡ്?
A. സിട്രിക് ആസിഡ്
B. ഹൈഡ്രോ ക്ലൊറിക് ആസിഡ്
C. ഫോർമിക് ആസിഡ് 
D. അസറ്റിക് ആസിഡ്

29. ഒരു ന്യൂട്രോൺ ഉള്ള ഹൈഡ്രജൻ ഐസോടോപ്പ് ?
A. പ്രോട്ടിയം
B. ട്രിഷിയം
C. ഡ്യൂട്ടീരിയം 
D. റുബീഡിയം

30. പാറ്റ ഗുളികയായി ഉപയോഗിക്കുന്ന രാസ വസ്തു?
A. എഥനോൾ
B. നാഫ്ത്തലിൻ
C. ഈഥൈൽ ആൽക്കഹോൾ
D. ബെൻസീന്‍