Police constable IRB Indian Reserve Battalion question paper 018/2020


 Indian reserve battalion solved question paper

1.കേരളത്തിലെ ഇപ്പോഴത്തെ ഫിഷറീസ് വകുപ്പ് മന്ത്രി ആര്?

 ജെ. മേഴ്സികുട്ടി അമ്മ 

2.താഴെ പറയുന്ന സംഘസാഹിത്യ കൃതികളിൽ വ്യാകരണ ഗ്രന്ഥമായി പരിഗണിക്കുന്നതേത്?

 (A) തിരുക്കുറൽ (B) മണിമേഖല

(C) തൊൽകാപ്പിയം (D) അകനാനൂറ്

ഉത്തരം (C) തൊൽകാപ്പിയം

3. പ്രശസ്തമായ സൂചിപ്പാറ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന ജില്ല : 

  വയനാട്

4. ഏത് സംസ്ഥാനത്തിന്റെ ഗവർണ്ണറായാണ് കുമ്മനം രാജശേഖരൻ ചുമതലയേറ്റത്?

  മിസ്സോറം 


5.ആറ്റിങ്ങൽ കലാപം നടന്ന വർഷം

1721

6.1916 ൽ പാലക്കാട് വെച്ച് നടന്ന മലബാർ ജില്ലാ കോൺഗ്രസ്സിന്റെ പ്രഥമ സമ്മേളനത്തിൽ അധ്യക്ഷം വഹിച്ചതാര്?


ആനി ബസന്റ്

7. കേരളത്തിലെ സാമൂഹ്യപരിഷ്ക്കരണ പ്രസ്ഥാനമായ അരയ സമാജത്തിന്റെ സ്ഥാപകൻ 

പണ്ഡിറ്റ് കെ.പി. കറുപ്പൻ

8. തിരുവിതാംകൂറും കൊച്ചിയും കൂടിച്ചേർന്ന് തിരുകൊച്ചി സംസ്ഥാനം രൂപം കൊണ്ടന്ന് 


1949 ജൂ ലൈ 15


9. താഴെ പറയുന്നവരിൽ കീഴരിയൂർ ബോംബ് കേസ്സിൽ അറസ്റ്റ് ചെയ്യപ്പെട്ട സ്വാതന്ത്ര്യസമരസേനാനി

(A) ഡോ. പൽപ്പു

(B) ജി.പി. പിള്ള

(C) കെ. കേളപ്പൻ

 (D) കെ.ബി. മേനോൻ 

ഉത്തരം D) കെ.ബി. മേനോൻ 

താഴെ പറയുന്നവയിൽ ഹരിതഗൃഹവാതകം അല്ലാത്തത് ഏത്? 

(A) ഹീലിയം (C) മീഥേൻ

(B) കാർബൺ ഡൈ ഓക്സൈഡ്

(D) ക്ലോറോ ഫ്ലൂറോ കാർബൺ

 ഉത്തരം (A) ഹീലിയം

11, കേരളത്തിൽ ഏറ്റവും കൂടുതൽ ദേശീയ ഉദ്യാനങ്ങളുള്ള ജില്ല 

(B) ഇടുക്കി



12. ഉപദ്വീപീയ നദികളിൽ ഏറ്റവും നീളം കൂടിയ നദി 

ഗോദാവരി

13. ബൊക്കാറോ സ്റ്റീൽ പ്ലാന്റ് സ്ഥിതിചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം:


 ഝാർഖണ്ഡ് 

16. ഇന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്ന ഭൂപ്രകൃതി വിഭാഗ 

ഉത്തരമഹാസമതലം 

19. ഭൂമിയുടെ ഏറ്റവും പുറത്തുള്ള ഭാഗം 

ഭൂവൽക്കം






16. ലോക കേരളസഭയുടെ ആദ്യ സമ്മേളനം നടന്ന നഗരം : 


 തിരുവനന്തപുരം


17. കേരളത്തിലെ മനുഷ്യനിർമ്മിത ദ്വീപ് : 


വെല്ലിങ്ടൺ ഐലന്റ്

18. മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾ കലാമിന്റെ ജന്മസ്ഥലം : 

രാമേശ്വരം


19. മാരക വൈറസ് രോഗമായ 'നിപ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യം ഏത്?

മലേഷ്യ

ബാലഗംഗാധരനെ കുറിച്ച് ഇന്ത്യൻ അസ്വസ്ഥതയുടെ പിതാവ് എന്ന ഗ്രന്ഥമെഴുതിയ


വാലന്റയിൻ ഷിറോൾ

21, പന്ത്രണ്ടാം പഞ്ചവത്സരപദ്ധതിയുടെ പ്രധാന ലക്ഷ്യം:

സുസ്ഥിര വികസനം

22.ലോക തണ്ണീർതട ദിനം :

 ഫെബ്രുവരി 2



23. കാർഷിക വികസനത്തിനും ഗ്രാമീണ വികസനത്തിനുമായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ
പരമോന്നത ബാങ്ക്

നബാർഡ്

24, കാറ്റിന്റെ വേഗത അളക്കുന്ന ഉപകരണം

അനിമോമീറ്റർ


25. ഐ.എസ്.ആർ.ഒ. യുടെ 100-ാമത്തെ ഉപഗ്രഹം :


കാർട്ടോസാറ്റ്-2



26. ലക്ഷദ്വീപിന്റെ നീതിന്യായ അധികാരം ഏത് ഹൈക്കോടതിയുടെ കീഴിലാണ്?


കേരളം


27. ഇന്ത്യൻ പാർലമെന്റിന്റെ ഉപരിസഭ അറിയപ്പെടുന്നത്


 രാജ്യ സഭ


28. ഒരു സംസ്ഥാനത്തിന്റെ കാര്യനിർവ്വഹണവിഭാഗത്തിന്റെ തലവൻ

ഗവർണർ


29. ലോക് സഭയുടെ മൺസൂൺ സമ്മേളനം ആരംഭിക്കുന്ന മാസം


ജൂലൈ



30, പന്മന ആശ്രമം താഴെ പറയുന്ന ആരുമായി ബന്ധപ്പെട്ടതാണ്?

  ചട്ടമ്പി സ്വാമികൾ


31, കേരള ഗാന്ധി എന്നറിയപ്പെടുന്നതാരെയാണ്? 

കെ. കേളപ്പൻ



32. ഇന്ത്യയിലെ എത്ര സംസ്ഥാനങ്ങളിലൂടെ ഉത്തരായനരേഖ കടന്നുപോകുന്നു? 

 8

33. ദേശീയ കായിക ദിനം :

ആഗസ്റ്റ് 29

34. ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത്
1993 ഒക്ടോബർ 12

35. സംസ്ഥാന വിവരാവകാശ കമ്മീഷൻ അംഗങ്ങളെ നിയമിക്കുന്നത്


 സംസ്ഥാന ഗവർണ്ണർ


36. ദേശീയ പട്ടിക വർഗ്ഗ കമ്മീഷന്റെ ആദ്യ ചെയർമാൻ 

(കുൻവർസിംഗ്


37. ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് തടസ്സമാകും എന്ന കാരണത്താൽ അടുത്തിടെ നീക്കം ചെയ്ത വിവരസാങ്കേതികവിദ്യ നിയമത്തിലെ വകുപ്പ് ഏത്?




 66 A


38. പാലസ്തീൻ സന്ദർശിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി

നരേന്ദ്ര മോദി 

39. കേരള മീഡിയ അക്കാദമിയുടെ പ്രഥമ ലോക പ്രസ് ഫോട്ടോഗ്രാഫർ പ്രൈസ് സ്വീകരിക്കാനായി ഈയിടെ കേരളത്തിലെത്തിയ ലോക പ്രശസ്ത ഫോട്ടോഗ്രാഫർ :


നിക്ക് ഉട്ട്


40. ഐ.എസ്.ആർ.ഒ. യുടെ നിലവിലെ ചെയർമാൻ


കെ, ശിവൻ

41.2017-ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയതാര്?


കെ. സച്ചിദാനന്ദൻ


42. 2017 ലെ G-20 ഉച്ചകോടിക്ക് വേദിയായ രാജ്യം :

ജർമ്മനി

43. ശരീരത്തിലെ അരിപ്പ എന്നറിയപ്പെടുന്ന അവയവം :

വ്യക്ക



44. താഴെ പറയുന്നവയിൽ വൈറസ് രോഗമല്ലാത്തത് ഏത്?

(A) നിപ്

(C) സാർസ്

(B) എയ്ഡ്

(D) ഡിഫ്ത്തീരിയ

ഉത്തരം (D) ഡിഫ്ത്തീരിയ


45. നെല്ലിന്റെ ശാസ്ത്രീയ നാമം


 ഒറൈസ സറ്റൈവ

46. ചലന നിയമങ്ങൾ ആവിഷ്ക്കരിച്ചത്

ഐസക് ന്യൂട്ടൻ

47. ലോകകപ്പ് ഫുട്ബോൾ ഫൈനൽ റൗണ്ടിൽ കളിക്കുന്ന ടീമുകളുടെ എണ്ണം


32

48. രണ്ട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക ജില്ല :

വയനാട്


49. പാരദ്വീപ് തുറമുഖം ഏത് സംസ്ഥാനത്ത് സ്ഥിതിചെയ്യുന്നു?

 ഒഡീഷ







50. കേരളത്തിലെ ഏക ഡ്രൈവ് ഇൻ ബീച്ച്


മുഴുപ്പിലങ്ങാട്



51. 'കിത്താബുൾറഹ' ആരുടെ പ്രശസ്തമായ യാത്രാവിവരണമാണ്?

 ഇബൻബത്തൂത്ത


52. കഴിഞ്ഞ വർഷം ഹിതപരിശോധന നടന്ന കാറ്റലോണിയ ഏത് രാജ്യത്തിന്റെ ഭാഗമായ
പ്രദേശമാണ്?

 സ്പെയിൻ

53. ഇന്ത്യയുടെ ഇപ്പോഴത്തെ ഉപരാഷ്ട്രപതി :

 വെങ്കയ്യ നായിഡു

54. കേരളത്തിലെ ലോക്സഭാ മണ്ഡലങ്ങളുടെ എണ്ണം

20

55. ഏത് സിനിമയിലെ ഗാനം ആലപിച്ചതിനാണ് അറുപത്തിഅഞ്ചാമത് ദേശീയ പുരസ്കാരത്തിൽ
മികച്ച ഗായകനുള്ള അവാർഡ് യേശുദാസിന് ലഭിച്ചത്?

വിശ്വാസപൂർവ്വം മൻസൂർ


56. കേന്ദ്ര സർക്കാർ രൂപം നൽകിയ 15-ാം ധനകാര്യ കമ്മീഷൻ തലവനാര്?


 എൻ.കെ. സിങ്ങ്


57, താഴെ പറയുന്നവയിൽ കേരളത്തിലെ നെല്ല് ഗവേഷണ കേന്ദ്രങ്ങളിൽ പെടാത്തത് ഏത്?

 (A) മങ്കൊമ്പ്

(B) വൈറ്റില

(C) പട്ടാമ്പി

(D) പന്നിയൂർ

ഉത്തരം: (D) പന്നിയൂർ


58. ഗ്രാമീണ ശുദ്ധജല ലഭ്യത ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതിയേത്?

സ്വജൻധാര പദ്ധതി

59. ആറ്റത്തിൽ ചാർജില്ലാത്ത കണം:

ന്യൂട്രോൺ

60. നീതി ആയോഗിന്റെ ആദ്യ ചെയർമാൻ

നരേന്ദ്ര മോദി